നിലക്കലില്‍ കാറിനു തീപിടിച്ച് രണ്ടു മരണം

ശബരിമലയിലെ പ്രധാന പാര്‍ക്കിംഗ് യാര്‍ഡായ നിലയ്ക്കലില്‍ കാറിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു.

നിലയ്ക്കല്‍ പാര്‍ക്കിംഗ് യാര്‍ഡിലേക്ക് പ്രവേശിച്ച് അല്‍പസമയത്തിനുള്ളില്‍ വാഹനത്തിന് തീപിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് നിലയ്ക്കലിലെ താല്‍ക്കാലിക പോലീസ് സ്‌റ്റേഷന് സമീപം വച്ചാണ് കാറിന് തീപിടിച്ചത്.