Developing Story

അനിതയുടെ മരണം തന്നെ വേദനിപ്പിച്ചെന്ന് രജനികാന്ത്; വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

September 2, 2017

നീ​റ്റി​നെ​തി​രേ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യ ദ​ളി​ത് വി​ദ്യാ​ർ​ഥി​നി മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു ജീ​വ​നൊ​ടു​ക്കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ത​മി​ഴ് ന​ട​ൻ ര​ജ​നീ​കാ​ന്ത്. ക​ടും​കൈ ചെ​യ്യു​ന്ന​തി​നു മു​ന്പ് അ​നി​ത ക​ട​ന്നു​പോ​യ വേ​ദ​ന​ക​ളി​ലൂ​ടെ താ​നും ക​ട​ന്നു​പോ​കു​ന്ന​താ​യും സം​ഭ​വി​ച്ച​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ര​ജ​നീ​കാ​ന്ത് പ​റ​ഞ്ഞു.

ബാര്‍ ദൂരപരിധി കുറച്ചത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് വി.എം. സുധീരന്‍

September 1, 2017

സര്‍ക്കാരിന്റേത് സമാനതകളില്ലാത്ത ജനവഞ്ചനയാണ്. സര്‍ക്കാര്‍ ബാറുടമകള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും സുധീരന്‍ പറഞ്ഞു. സമാനമനസ്‌കരായ എല്ലാവരും ചേര്‍ന്ന് ശക്തമായ സമരം നടത്തും. ഈ മാസം 12ന് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തുമെന്നും സുധാരന്‍ അറിയിച്ചു. എല്‍ഡിഎഫ്

സ്വകാര്യ കമ്പനികള്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്പ്പ തിരിച്ചടയ്ക്കണമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

September 1, 2017

സ്വകാര്യ കമ്പനികള്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്പ്പ തിരിച്ചടയ്ക്കണമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇല്ലെങ്കില്‍ കുടിശ്ശികത്തുക കമ്പനി ഏറ്റെടുത്ത് തിരിച്ചടയ്ക്കണം. അല്ലെങ്കില്‍ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കി സ്ഥാന മൊഴിയണം. ജയ്റ്റ്‌ലി പറഞ്ഞു. വായ്പ വരുത്തിയ സ്വകാര്യ

വെള്ളാപ്പള്ളിയെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി; ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരും

September 1, 2017

വെള്ളാപ്പള്ളിയെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് എന്‍ഡിഎ ബന്ധം ഉപേക്ഷിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു. ബിജെപി സ്വകാര്യ കമ്പനിയായി മാറി. ഗ്രൂപ്പും കോഴയും മാത്രമേ അതിലുള്ളൂ. ബിഡിജെഎസ് ഇടതുമുന്നണിയില്‍ ചേരണം. അവരാണ് ബിഡിജെഎസിനു പറ്റിയ മുന്നണി. ഇതിനു

ബലാത്സംഗക്കേസില്‍ ഗുര്‍മീതിന് 10 വര്‍ഷം കഠിനതടവ്; കോടതിയില്‍ പൊട്ടിക്കരഞ്ഞ് ആള്‍ദൈവം

August 28, 2017

ബലാത്സംഗക്കേസില്‍ ദേര സച്ചാ സൗദാ തലവനും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ്ങിന് 10 വര്‍ഷം തടവ്.  മൂന്ന് വ്യത്യസ്ത കേസുകളിലായി 65000 രൂപ പിഴയും അടയ്ക്കണം. അനുയായികളായിരുന്ന രണ്ടു പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയ കേസിലാണ്

400 സ്‌കൂള്‍ കുട്ടികളെ രക്ഷിക്കാന്‍ പോലീസുകാരന്‍ 10 കിലോയുള്ള ബോംബുമായി ഓടിയത് ഒരു കിലോമീറ്റര്‍.

August 27, 2017

400 ഓളം കുട്ടികളെ ബോംബ് സ്‌ഫോടനത്തില്‍ നിന്ന് രക്ഷിക്കാന്‍ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ബോംബും തോളിലേന്തി ഓടിയത് ഒരു കിലോമീറ്റര്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ  ചിത്തോറ ഗ്രാമത്തില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം

ഗുര്‍മീതിന്റെ വിധി പ്രസ്താവം ജയിലില്‍; സുനെരിയ ജയിലില്‍ കോടതി സജ്ജമാക്കും

August 27, 2017

ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീമിന്റെ വിധി പ്രസ്താവം റോത്തക്കിലെ ജയിലില്‍ നടക്കും. സുനെരിയ ജയില്‍ പ്രത്യേക സിബിഐ കോടതിയായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച സിബിഐ കോടതി ശിക്ഷ

വരട്ടാറിന്‍റെ തീരത്ത് നൊമ്പരത്തിന്‍റെ ഒരു ‘മൈല്‍’ക്കുറ്റി.

June 18, 2017

വരട്ടാറിന്‍റെ തീരത്തെ പഴയ ഒരു ‘മൈല്‍’ക്കുറ്റി നമുക്ക് സമ്മാനിക്കുന്നത് ചില ഓര്‍മകള്‍ ആണ്.എനിക്കത് നൊമ്പരമാണെങ്കില്‍ .നിങ്ങള്‍ക്കത് ഒരു പക്ഷെ മറിച്ചായേക്കാം. ശ്രദ്ധിച്ചുനോക്കിയാല്‍ ഇതില്‍ വരട്ടാര്‍ എന്നു കാണാം., അതിനു താഴെ, ഇടനാട്‌ 10 എന്ന്

വരട്ടാറിന്റെ നിറം മാറ്റം : ഞെട്ടിക്കുന്ന പരിശോധനാ ഫലം പുറത്തു വിടുന്നു.

June 14, 2017

വരട്ടാരിന്റെ നിറം മാറ്റത്തിനും ,ദുര്‍ഗന്ധത്തിനും പിന്നില്‍ ഇ-കോളി ബാക്ടീരിയ :- വരട്ടാര്‍ തീരവാസികള്‍ രോഗഭീഷണിയില്‍  ചെങ്ങന്നൂര്‍ ,ഇരമല്ലിക്കര ശ്രീ അയ്യപ്പാ ദേവസ്വം ബോര്‍ഡ്‌ കോളേജ് മൈക്രോ ബയോളജി ലാബ് റിപ്പോർട്ട് പുറത്ത് : അനക്കമില്ലാതെ

ബ്രണ്ണന്‍ കോളേജ് യൂണിയന്‍ മാഗസിനിലെ വിവാദ ഭാഗങ്ങള്‍ എസ്എഫ്ഐ പിന്‍വലിക്കുന്നു

June 14, 2017

തലശേരി ബ്രണ്ണന്‍ കോളേജിലെ യൂണിയന്‍ മാഗസിന്‍ വിവാദഭാഗങ്ങളായ  ആമുഖ പേജുകളില്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇല്യുസ്ട്രേഷന്‍ എസ്എഫ്ഐ പിന്‍വലിക്കുമെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി . തിയറ്ററിലെ ദേശീയഗാനം നിര്‍ബന്ധമാക്കിയ നടപടിക്കെതിരെയുള്ള ഇല്യുസ്ട്രേഷനെതിരെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെ

1 2 3 20