Alappuzha

രാഷ്ട്രീയക്കാര്‍തന്നെ രാഷ്ട്രീയക്കാരുടെ വില കളയുന്നു സ്‌പീക്കര്‍

May 12, 2014 0

രാഷ്ട്രീയക്കാര്‍തന്നെ രാഷ്ട്രീയക്കാരുടെ വില കുറച്ചുകൊണ്ടിരിക്കുകയാണെന്നും ടി.വി. ചാനലുകളിലൂടെയുള്ള അവരുടെ തര്‍ക്കങ്ങള്‍ കാണുമ്പോള്‍ അങ്ങനെയാണ് തോന്നുന്നതെന്നും നിയമസഭാ സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍. താന്‍ ഒരു രാഷ്ട്രീയക്കാരനായിട്ടല്ല ഇത് പറയുന്നതെന്നും സ്​പീക്കര്‍ വ്യക്തമാക്കി. ഡോ. ഇ.ജി.സുരേഷ് ഫൗണ്ടേഷന്‍

ആലപ്പുഴയുടെ ശില്പി കേശവദാസനല്ല അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ളയെന്ന് പഠന റിപ്പോര്‍ട്ട്.

May 6, 2014 0

ആലപ്പുഴ: ചരിത്രത്തില്‍ പറയുന്നതുപോലെ ആലപ്പുഴയുടെ ശില്പി ദിവാന്‍ രാജാ കേശവദാസനല്ല മറിച്ച് അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള ദളവയാണെന്ന് ഉപാദാന രേഖകളോടെ ഡോ.കെ.കമലന്‍ പ്രബന്ധത്തിലൂടെ വ്യക്തമാക്കുന്നു. ഹോമിയോ ഡോക്ടറായ അദ്ദേഹം വര്‍ഷങ്ങളായി നടത്തിയ പഠനത്തിലൂടെയാണ് ഇതിനുവേണ്ട തെളിവുകള്‍ സമാഹരിച്ചത്.

മുങ്ങിത്താഴ്ന്നവര്‍ക്ക് രക്ഷകരായത് സഹപ്രവര്‍ത്തകര്‍

April 30, 2014 0

മാന്നാര്‍: നദിയില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് രക്ഷകരായത് സഹപ്രവര്‍ത്തകരായ സ്ത്രീകള്‍. ചൊവ്വാഴ്ച കടമ്പൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ വള്ളം മറിഞ്ഞ് മുങ്ങിത്താഴ്ന്നവരെ ആദ്യം രക്ഷിക്കാനിറങ്ങിയത് കൂടെയുണ്ടായിരുന്ന സ്ത്രീകള്‍. ഒരാള്‍ മരിച്ചെങ്കിലും മറ്റുള്ളവരുടെ ജീവന്‍

കുരങ്ങന്‍പനി കേരളത്തിലും

April 23, 2014 0

ചെങ്ങന്നൂരിലെ ഇലഞ്ഞിമേല്‍ വള്ളിക്കാവിലെ കുരങ്ങന്മാരില്‍ മാരകമായ വൈറല്‍പനി കണ്ടെത്തി. കൈസാനൂര്‍ ഫോറസ്റ്റ് ഡിസീസ് അഥവാ ‘കുരങ്ങുപനി’ എന്ന പേരുള്ള ഈ അസുഖം മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ളതാണ്. അപകടകാരിയുമാണ്. കേരളത്തില്‍ ആദ്യമായാണ് കുരങ്ങന്മാരില്‍ ഈ പനി

ചെങ്ങന്നൂരില്‍ വ്യക്തിത്വവികസന പരിശീലനം

April 23, 2014 0

ചെങ്ങന്നൂര്‍: മൈക്രോസെന്‍സ് കമ്പ്യൂട്ടേഴ്സിന്റെ സന്നദ്ധസേവാ സംഘടനയായ MESSAGEഉം ജെസിഐ ചെങ്ങന്നൂരും  ചേര്‍ന്ന് കൗമാര പ്രായക്കാര്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി ഇന്‍സൈറ്റ് എന്ന പേരില്‍ വ്യക്തിത്വ വികസന പരിശീലനം നല്‍കുന്നു. 2014ഏപ്രില്‍ 26 ശനിയാഴ്ച രാവിലെ 9മണിക്ക്

കോടിയാട്ടുകരയില്‍ അടിപ്പാത വരുന്നു; കാത്തുകിടപ്പ് ഒഴിവാകും

April 22, 2014 0

ചെങ്ങന്നൂര്‍: മുണ്ടങ്കാവ് കോടിയാട്ടുകര ലെവല്‍ ക്രോസില്‍ അടിപ്പാത വരുന്നു. കോടിയാട്ടുകര, കിഴക്കേനട ഭാഗങ്ങളിലും മുണ്ടങ്കാവിലും പോകാനുള്ള ലെവല്‍ ക്രോസിലെ കാത്തുകിടപ്പ് ഇതോടെ ഒഴിവാകും. അടിപ്പാത പണി ഇതിനകം തുടങ്ങിയിട്ടുണ്ട്. മൂന്നുമാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കോടിയാട്ടുകര,

മാവേലിക്കരയില്‍ അരലക്ഷം ഭൂരിപക്ഷമെന്ന് യു.ഡി.എഫ്. അവലോകനം

April 19, 2014 0

 മാവേലിക്കര ലോക്‌സഭാ മണ്ഡലത്തില്‍ 50,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് വിജയിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗം വിലയിരുത്തി. ഗ്രൂപ്പ് മറന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി ഘടകകക്ഷികളും പ്രവര്‍ത്തിച്ചത് ആത്മവിശ്വാസം ഉയര്‍ത്തിയ

ഷാനിമോള്‍ ഉസ്മാനെതിരെ പരാതി

April 17, 2014 0

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലെ സ്ഥാരാര്‍ത്ഥി കെ.സി വേണുഗോപാലിനെതിരെ ഷാനിമോള്‍ ഉസ്മാന്‍ പ്രവര്‍ത്തിച്ചുവെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം കെപിസിസിക്കു പരാതി നല്‍കി. തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ഷാനിമോള്‍ ഉസ്മാന്‍ പ്രചാരണത്തില്‍ നിന്ന് മാറിനിന്നുവെന്നും

ഇന്ത്യയെ ലോകത്തെ വലിയ ഉത്‌പാദനശാലയാക്കും : രാഹുല്‍

April 6, 2014 0

ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദനശാലയാക്കുകയാണ് യു.പി.എ.യുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. ചൈനയ്ക്ക് ബദല്‍ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന വ്യവസായ ഇടനാഴിയെന്ന സ്വപ്നപദ്ധതിയാണ് ഇതിനായി വിഭാവനം

വെങ്കയ്യ നായ്ഡു നാളെ ചെങ്ങന്നൂരില്‍

March 28, 2014 0

  മാവേലിക്കര ലോക് സഭാ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ.പി സുധീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന വെങ്കയ്യ നായ്ഡു നാളെ ചെങ്ങന്നൂരില്‍ എത്തുന്നു. വൈകുന്നേരം നാല് മണിക്ക് റയില്‍വേ സ്റ്റേഷന്

1 8 9 10