Alappuzha

സിപിഎമ്മിനെ ട്രോളി ചെങ്ങന്നൂരിലെ കുടുംബങ്ങള്‍

April 13, 2018

ചെങ്ങന്നൂര്‍ : തെരഞ്ഞെടുപ്പ് അടുത്തതോടെ കൗതുക കാഴ്ചകള്‍ക്കും ചെങ്ങന്നൂരില്‍ പഞ്ഞമില്ലാതായി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടികള്‍ ഉയര്‍ത്തിക്കാട്ടി ചെങ്ങന്നൂരിലെ ചില കുടുംബങ്ങള്‍ നടത്തുന്ന പ്രചരണമാണ് അതില്‍ ഏറ്റവും ഒടുവിലത്തേത്. സമൂഹ മാധ്യമങ്ങളിലെ ട്രോളുകള്‍ക്ക് സമാനമായ

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനം; എംപിയുടെ അവകാശവാദം തള്ളി റെയില്‍വേ

April 13, 2018

ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ റെയിവേ സ്റ്റേഷന്‍ വികസനത്തിന് ഇടപെട്ടത് താനാണെന്ന കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ അവകാശവാദം തള്ളി റെയില്‍വേ. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നിര്‍ദ്ദേശ പ്രകാരം റെയില്‍വേ വികസനത്തിന് തീരുമാനിച്ചുവെന്നാണ് റെയില്‍വേ ഉത്തരവ്

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് കേരള രാഷ്‍ട്രീയത്തിന്റെ ചൂണ്ടുപലകയാകും

March 7, 2018

മാഫിയകളുമായി കൂട്ടുകൂടിയ ഇടതു–വലതു മുന്നണികളുടെ കളങ്കിത രാഷ്‍ട്രീയവും ജന്മനാടെന്ന ആദർശവുമായി മുന്നേറുന്ന എൻഡിഎയുടെ ആദർശ രാഷ്‍ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലാണു കേരളത്തിലിപ്പോൾ നടക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ത്രിപുരയിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സിപിഎം വിലയിരുത്തൽ ബാലിശമാണ്. ത്രിപുരയിൽനിന്നു പാഠം പഠിക്കാത്ത

ചെങ്ങന്നൂർ തിരഞ്ഞെടുപ്പ്: കോൺഗ്രസ്സിനുള്ളിൽ ഗ്രൂപ്പ് വൈരത്തിന്റെ കലാപക്കൊടി

February 3, 2018

തിരഞ്ഞെടുപ്പിന് വേദി ഒരുങ്ങിയ ചെങ്ങന്നൂരിലെ കോൺഗ്രസ്സിനുള്ളിൽ ഗ്രൂപ്പ് വൈരത്തിന്റെ കലാപക്കൊടി ഉയരുന്നു. മുൻ എം.എൽ..എ പി.സി.വിഷ്ണുനാഥിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ സാധ്യതകൾ മുന്നിൽക്കണ്ട് പ്രാദേശിക വാദവുമായാണ് ഇവർ രംഗത്തെത്തിയിരിക്കുന്നത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘വരത്തന്മാരെ വേണ്ടേ വേണ്ട’

വാട്ടർടാങ്കിനു ചുറ്റുമുള്ള കുഴികൾ മൂടുന്നത് മാലിന്യങ്ങളും പ്ലാസ്റ്റിക്കും നിറഞ്ഞ വേയ്സ്റ്റ് കൊണ്ട്

December 9, 2017

ഹരിപ്പാട്: ഹരിപ്പാട് റവന്യൂ ടവർ നിർമ്മാണത്തിൽ ലക്ഷങ്ങളുടെ അഴിമതി നടക്കുന്നതായി സൂചനകള്‍ വ്യക്തമാക്കുന്നു. വാട്ടർ ടാങ്കിനു ചുറ്റുമുള്ള കുഴികൾ  മാലിന്യങ്ങളും  പ്ലാസ്റ്റിക്കും നിറഞ്ഞ വേയ്സ്റ്റ് കൊണ്ട് മൂടുന്നത് ബിജെപി ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ

വിടപറഞ്ഞത്‌ വേഗതയുടെ രാജകുമാരന്‍

December 9, 2017

ചെങ്ങന്നൂര്‍: കഴിഞ്ഞ ദിവസം റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ഉണ്ടായ അപകടത്തില്‍ പൊലിഞ്ഞത് കാശ്മീരില്‍ നിന്നും കേരളത്തിലേക്ക് കാര്‍ ഓടിച്ചു ലിംകാ ബുക്ക്‌ ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ ചെറുപ്പക്കാരന്‍. കശ്മീരിലെ ലെ മുതല്‍ കന്യാകുമാരി

കുന്നത്തുർ രാമുവിന്റെ കൊമ്പിന്റെ അഗ്രം മുറിച്ചുമാറ്റി

January 16, 2017

മാന്നാർ. തിരുവിതാംകൂർ ഉത്രാടം തിരുനാൾ മാർത്താണ്ഡ മഹാരാജാവിൽ നിന്നും ശാന്തസ്വരുപാനന്ദ പട്ടം നേടിയ മാന്നാർ കുന്നത്തുർ ദേവി ക്ഷേത്രത്തിലെ ആനകുന്നത്തുർ രാമുവിന്റെ കൊമ്പിന്റെ അഗ്രം മുറിച്ചുമാറ്റി. വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ

2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും

January 16, 2017

ബ്രിട്ടനിലെ ട്രാവല്‍ ഏജന്റുമാരുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും ഏറ്റവും പ്രമുഖ സംഘടനയായ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്റ്‌സ്(ആബ്ട) പുറത്തിറക്കിയ, 2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഇടംപിടിച്ചു. ഇന്ത്യയില്‍നിന്ന് കേരളം മാത്രമാണ് പന്ത്രണ്ട് വിനോദസഞ്ചാര

പമ്പയാറില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

November 15, 2016

ഇരമല്ലിക്കര ദേവസ്വം ബോര്‍ഡ്‌ കോളേജ് വിദ്യാര്‍ത്ഥികള്‍ പമ്പയാറില്‍ മുങ്ങി മരിച്ചു. രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ഥികള്‍ ആണ് ഇരുവരും. കൂട്ടുകാരായ ഇവര്‍ മറ്റു രണ്ടു സുഹൃത്തുക്കള്‍ക്ക് ഒപ്പമാണ് ഇരമല്ലിക്കര കീച്ചേരിവാല്‍ കടവില്‍  കുളിക്കാനായി