Alappuzha

ബസ്സിനടിയിലേക്ക്‌ ചാടി ആത്മഹത്യാ ശ്രമം

August 27, 2016

ചെങ്ങന്നൂര്‍: റെയില്‍വേ സ്റ്റേഷന് മുമ്പില്‍ സ്വകാര്യ ബസ്സിനടിയിലേക്ക്‌ ചാടി ആത്മഹത്യാ ശ്രമം നടന്നു. ഉച്ചക്ക് 3 മണിയോടെ ആയിരുന്നു സംഭവം. കാഴ്ചയില്‍ അന്യ സംസ്ഥാനക്കാരനായ തൊഴിലാളികളിലാരോ ആണെന്ന് തോന്നുമെന്ന് യാത്രക്കാരിലൊരാള്‍ പറഞ്ഞു. സ്റ്റാന്‍ഡില്‍ നിന്നും

പരിശോധന പൂര്‍ത്തീകരിച്ചു

March 18, 2016

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ (സ്വീപ്) കുടുംബശ്രീയെയും സന്നദ്ധസംഘടനകളെയും പങ്കാളികളാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ . തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. 1999

കായംകുളം നഗരസഭയില്‍ രണ്ട് സ്വതന്ത്രര്‍ എന്‍.സി.പി.യില്‍.

January 12, 2016

കായംകുളം നഗരസഭയിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍കൂടിയായ രണ്ട് വനിതാ സ്വതന്ത്ര അംഗങ്ങള്‍ എന്‍.സി.പി.യില്‍ ചേര്‍ന്നു.14-ാം വാര്‍ഡ് കൗണ്‍സിലറും മരാമത്ത് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ എസ്.കരിഷ്മ, 24-ാം വാര്‍ഡ് കൗണ്‍സിലറും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ഷാമില

ഭജനോത്സവം 2015

December 23, 2015

ആലപ്പുഴ : പ്രശസ്തമായ തിരുവന്‍വണ്ടൂര്‍ മഹാക്ഷേ(തത്തില്‍ കൃഷ്ണാഞ്ജലി ഭജന്‍സിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ ” ഭജനോത്സവം 2015 ” നാമകുലപതി (ശീ (പശാന്ത് വര്‍മ്മ , ഗാനരചയിതാവും സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ജേതാവുമായ o.s ഉണ്ണികൃഷ്ണന്‍

രണ്ടാം ക്ലാസ്സ്‌ വിദ്ധ്യാർഥിനിക്ക് ക്ലാസ്സ് ടീച്ചറുടെ ക്രൂര പീഡനം

December 10, 2015

കായംകുളം കൃഷ്ണപുരം ബിഷപ്പ് മൂർ വിദ്യാപീഠം രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പരീക്ഷയ്ക്കു ശേഷം കൂട്ടുകാരികളുമായി ക്ലാസ്സിൽ സംസാരിച്ചതിനാണ് ടീച്ചറുടെ ക്രൂര ശിക്ഷ.കായംകുളം എം.എസ്.എം. കോളജിനു സമീപമുള്ള ലാൻസ ഫോട്ടോ സ്റ്റുഡിയോ ഉടമ നുജൂമിന്റെയും ഷംലയുടേയും

അധികാരം ഏറ്റെടുത്തയുടന്‍ പുതിയ പഞ്ചായത്ത് സമിതിക്കു ആദ്യ നിവേദനം

November 19, 2015

ആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ്‌, തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെയാണ് ആദ്യ നിവേദനം നല്‍കുന്നതിനായി “കാരുണ്യ സ്പര്ശം” ഭാരവാഹികള്‍ എത്തിയത് കൌതുകമായി. കല്ലിശ്ശേരിയിലും സമീപ പ്രദേശങ്ങളിലും കാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി

തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക്

November 19, 2015

ആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക്. ഇന്ന് രാവിലെ നടന്ന വോട്ടെടുപ്പില്‍ ബിജെപിക്ക് ആറും യുഡിഎഫ് അഞ്ചും വോട്ടുകള്‍ ലഭിച്ചു. ബിജെപിയുടെ ജലജ ടീച്ചറാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിലെ ഏലിക്കുട്ടി കുര്യാക്കോസിനെ അഞ്ചിനെതിരെ

ചാണകവെള്ളം തളിച്ച് ശുദ്ധി വരുത്തി പ്രവേശനം

November 14, 2015

ചാണകവെള്ളം തളിച്ച് ശുദ്ധി വരുത്തി നഗരസഭാ ഹാളിലേക്ക് പുതിയതായി തിരഞ്ഞെടുക്കപെട്ട കൌണ്‍സിലര്‍മാര്‍ പ്രവേശിച്ചു. കായകുളം നഗരസഭയിലാണ് സംഭവം. നഗരസഭയില്‍ നടക്കുന്ന ദുര്‍ഭരണം അവസാനിപ്പിച്ച് ജനങ്ങള്‍ക്ക്‌ വേണ്ടി സത്ഭരണം കാഴ്ച്ചവെക്കുകയാണ് ലക്ഷ്യമെന്ന് ബി ജെ പി

ഡ്രൈവിങ്ങിന്റെ ആദ്യ പാഠം ബെന്‍സ് കാറില്‍

October 29, 2015

ഡ്രൈവിങ്ങിന്റെ ആദ്യ പാഠം ബെന്‍സ് കാറില്‍വേണമെങ്കില്‍ അതും റെഡി. ചേര്‍ത്തലയിലെ അമ്പാടി ഡ്രൈവിങ് സ്കൂളാണ് ഈ അസുലഭ അവസരം ഒരുക്കുന്നത്. ലക്ഷുറി കാര്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ലക്ഷുറി കാറില്‍ തന്നെ ഡ്രൈവിങ് പഠിക്കാനാവുന്നത് വലിയ കാര്യം

കായംകുളത്ത് ബി ജെ പി യുടെ വന്‍ അട്ടിമറി

October 21, 2015

കായംകുളം രാഷ്ട്രീയ ലോകത്ത് അമ്പരപ്പ് സൃഷ്ടിച്ച് കായകുളം നഗരസഭാ സിറ്റിംഗ് ചെയര്‍പേഴ്സനും , ഇരുപത്തിരണ്ടാം വാര്‍ഡു കൌണസിലറുമായ ശ്രീമതി രാജശ്രീ കോമളത്ത് ബി ജെ പി പാളയത്തില്‍. നിലവില്‍ കായംകുളത്ത് 25-ാം വാര്‍ഡില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ