Eranakulam
ആലുവയിലും പീഡനം; മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി
ആലുവയിലും പീഡനം; മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ആലുവ ബിനാനിപുരത്ത് മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി പരാതി. സംഭവത്തില്‍ അയല്‍വാസിയായ 52 കാരന് ഉണ്ണി തോമസിനെ ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും
ബ്രിട്ടനിലെ ട്രാവല്‍ ഏജന്റുമാരുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും ഏറ്റവും പ്രമുഖ സംഘടനയായ അസോസിയേഷന് ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്റ്സ്(ആബ്ട) പുറത്തിറക്കിയ, 2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഇടംപിടിച്ചു. ഇന്ത്യയില്‍നിന്ന് കേരളം മാത്രമാണ് പന്ത്രണ്ട് വിനോദസഞ്ചാര
എറണാകുളം ജില്ലാ കോടതിയിലും വിലക്ക്
മുഖ്യമന്ത്രി പിണറായി വിജയന്റെയുള്‍പ്പെടെയുള്ള വാക്കുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരെ എറണാകുളം ജില്ലാ കോടതിയിലും തടഞ്ഞു. അര്‍ഷിദ് ഖുറൈഷി കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ തടഞ്ഞത്. മാധ്യമ സാന്നിധ്യം പ്രശ്നമാകുമെന്നു
അഞ്ച് കിലോ സ്വര്‍ണം പിടികൂടി
കൊച്ചികച്ചേരിപ്പടിയിലെ ഫ്ളാറ്റില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണം പിടിച്ചെടുത്തു. നികുതി വെട്ടിച്ച് കേരളത്തിലെ ജ്വല്ലറികളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഉത്തരേന്ത്യക്കാരായ രണ്ടുപേരെ പൊലീസ് പിടികൂടി.നികുതി വെട്ടിച്ച് വിതരണം ചെയ്യാനായി മുംബൈയില്‍
മരടില്‍ വെടിക്കെട്ട് അപകടം-ഒരു മരണം
കൊച്ചി മരടില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് ഒരു മരണം. മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്. മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ വെടിക്കെട്ടിന് വേണ്ടി പടക്കങ്ങള്‍ നിര്മ്മിയ്ക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. 72 വയസുള്ള നളിനി
കൊച്ചി മെട്രോ പരീക്ഷണ ഓട്ടം- നാളെ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും
കൊച്ചി മെട്രോ പദ്ധതിയിലെ ആദ്യ ട്രെയിനിന്‍െറ പരീക്ഷണ ഓട്ടം ശനിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫ്ളാഗ് ഓഫ് ചെയ്യും. പൊതുജനങ്ങള്‍ക്കുള്ള സര്‍വിസ് ഈവര്‍ഷംതന്നെ ആരംഭിക്കാനായേക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ പദ്ധതി എം.ഡി ഏലിയാസ് ജോര്‍ജ്