Eranakulam

കൊച്ചിയില്‍ സിറ്റി ബസ്സുകളുടെ ഓവര്‍ടേക്കിങ് നിരോധിച്ചു

August 19, 2014

കൊച്ചി നഗരത്തില്‍ രണ്ട് മാസക്കാലത്തേക്ക് സിറ്റി ബസ്സുകള്‍ നഗരപരിധിയില്‍ ഓവര്‍ടേക്ക് ചെയ്യുന്നത് ഹൈക്കോടതി വിലക്കി. സിറ്റി ബസ്സുകള്‍ ഓവര്‍ടേക്ക് ചെയ്യുന്നില്ലെന്ന കാര്യം റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയും അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണറും ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ്

വിഴുങ്ങി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം പുറത്തെടുത്തു

May 31, 2014

നെടുമ്പാശ്ശേരി: തമിഴ്‌നാട് സ്വദേശികളായ നാല് യുവാക്കള്‍ വിഴുങ്ങി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം മൂന്ന് ദിവസത്തെ ശ്രമഫലമായി പുറത്തെടുത്തു. മൊത്തം 1092ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് 30.08 ലക്ഷം രൂപ വിലവരും. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മലിന്‍ഡോ എയര്‍

യാത്രക്കൂലി: മാധ്യമപ്രവര്‍ത്തകന്റെ കൈകള്‍ ഓട്ടോഡ്രൈവര്‍ തല്ലിയൊടിച്ചു

May 24, 2014

അമിത യാത്രക്കൂലി ആവശ്യപ്പെട്ടത് നല്‍കാതിരുന്നതിന് ഓട്ടോെ്രെഡവര്‍ മാധ്യമപ്രവര്‍ത്തകന്റെ കൈകള്‍ തല്ലിയൊടിച്ചു. കേരള കൗമുദി കൊച്ചി യൂണിറ്റിലെ ന്യൂസ് എഡിറ്റര്‍ ആര്‍. ലെനിനാണ് ഓട്ടോെ്രെഡവറുടെ ആക്രമണത്തിനിരയായത്.ഓട്ടോയിലുണ്ടായിരുന്ന വീല്‍ സ്​പാനര്‍ എടുത്ത് തലയ്ക്കടിയ്ക്കാനുള്ള െ്രെഡവറുടെ ശ്രമം തടയുന്നതിനിടെയാണ്

കേന്ദ്രത്തില്‍ പുതിയ പദവി ലഭിച്ചാലും മെട്രോയെ ബാധിക്കില്ല: ഇ. ശ്രീധരന്‍

May 22, 2014

കൊച്ചി: കേന്ദ്രത്തില്‍ പുതിയ പദവി ലഭിച്ചാലും കൊച്ചി മെട്രോ നിര്‍മാണത്തെ ബാധിക്കില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി.) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോയുടെ നിര്‍മാണത്തില്‍

കൊച്ചി മെട്രോയുടെ ആദ്യ ഗര്‍ഡര്‍ നോര്‍ത്തില്‍ സ്ഥാപിച്ചു

May 21, 2014

കൊച്ചി മെട്രോയുടെ ആദ്യ ഗര്‍ഡര്‍ നോര്‍ത്ത് മേല്‍പ്പാലത്തിനു മുകളില്‍ സ്ഥാപിച്ചു. നോര്‍ത്തില്‍ റെയില്‍വേ ലൈനിന് മുകള്‍ഭാഗത്ത് സ്റ്റീല്‍ ഗര്‍ഡറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. നോര്‍ത്തില്‍ മാത്രമാണ് രണ്ട് സ്റ്റീല്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത്. ഇവിടെ മെട്രോ കടന്നുപോകുന്നത് പാലത്തിനു

പുകയിലയ്‌ക്കെതിരെ ജില്ലാ ഭരണകൂടം; റെയ്ഡുകള്‍ വ്യാപകമാക്കും

April 30, 2014

കൊച്ചി: പുകയില വിരുദ്ധ കാമ്പയിനും റെയ്ഡുകളും വ്യാപകമാക്കിയുള്ള ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക ആക്ഷന്‍ പഌന്‍ തയ്യാറായി. വിദ്യാലയങ്ങളുടെ 100 വാര അല്ലെങ്കില്‍ 91.4 മീറ്റര്‍ ചുറ്റളവില്‍ മഞ്ഞവരകള്‍ ഉപയോഗിച്ച് അതിര്‍ത്തി വരച്ച് പുകയില വാങ്ങുന്നതും വില്‍ക്കുന്നതും

ജില്ലയില്‍ പുകയില വില്പനക്കെതിരെ നടപടി കര്‍ശനമാക്കുന്നു

April 23, 2014

കൊച്ചി: ജില്ലയില്‍ പുകയില ഉത്പന്നങ്ങളുടെ വിപണനം പൂര്‍ണമായും ഇല്ലാതാക്കാന്‍ ജില്ലാ ഭരണകൂടവും പോലീസും കൈകോര്‍ക്കുന്നു. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും പൂര്‍ണമായും പിന്തിരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി ജില്ലാ കളക്ടര്‍

മെട്രോ കാസ്റ്റിങ് യാര്‍ഡിന് സമീപം എല്‍ ആന്‍ഡ് ടി എന്‍ജിനീയര്‍ക്ക് മര്‍ദനമേറ്റു

April 19, 2014

 കളമശ്ശേരി എച്ച്എംടി മെട്രോ കാസ്റ്റിങ് യാര്‍ഡിന് സമീപം എല്‍ആന്‍ഡ് ടി ഉദ്യോഗസ്ഥന് മര്‍ദനമേറ്റു. സേഫ്റ്റി എന്‍ജിനീയര്‍ ഹരീഷിനെയാണ് വെള്ളിയാഴ്ച രാവിലെ 11.40-ഓടെ ബൈക്കിലെത്തിയ രണ്ടുപേര്‍ മര്‍ദിച്ചത്. കാസ്റ്റിങ് യാര്‍ഡില്‍ നിന്ന് ട്രെയിലര്‍ ലോറി പുറത്തേക്കെടുത്തപ്പോള്‍

കൊച്ചി മെട്രോ: ബസ് സര്‍വീസ് അടുത്ത മാസം തുടങ്ങും

April 18, 2014

കൊച്ചി: കൊച്ചി മെട്രോയ്ക്ക് മുന്നോടിയായി കാക്കനാട് നിന്ന് ആസൂത്രണം ചെയ്യുന്ന മിനി ബസ് സര്‍വീസ് അടുത്തമാസം തുടങ്ങും. കാക്കനാട് ബോട്ട് ജെട്ടിയില്‍ നിന്ന് കളക്ടറേറ്റ്, ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളിലേക്കായിരിക്കും സര്‍വീസ്. ബസ് സര്‍വീസ് നടത്തുന്നതിനുള്ള കരാറുകാരെ

മെമു സര്‍വീസ് മുടങ്ങി

March 31, 2014

എറണാകുളം-കൊല്ലം മെമു സര്‍വീസ് മുടങ്ങി. ലോക്കോപൈലറ്റുമാരുടെ നിസ്സഹകരണം മൂലമാണ് സര്‍വീസ് തുടങ്ങി മൂന്നാം നാള്‍ തന്നെ മുടങ്ങിയത്. രാത്രി സര്‍വീസിന് അസിസ്റ്റന്റ് ലോക്കോപൈലറ്റ് കൂടി വേണമെന്ന നിബന്ധന റെയില്‍വെ അംഗീകരിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് ലോക്കോപൈലറ്റുമാര്‍