Idukki

കൂട്ടുകാരനെ ഗള്‍ഫിലേക്ക് യാത്രയാക്കാന്‍ പോയ സംഘത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു: 5 മരണം

July 19, 2018

പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അങ്കമാലിക്കും പെരുമ്പാവൂരിനും ഇടയില്‍ കരിക്കോട്ടായിരുന്നു അപകടം. ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസുമായിട്ടാണ് കാര്‍ കൂട്ടിയിടിച്ചത്. ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. തടിലോറിയെ

2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും

January 16, 2017

ബ്രിട്ടനിലെ ട്രാവല്‍ ഏജന്റുമാരുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും ഏറ്റവും പ്രമുഖ സംഘടനയായ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്റ്‌സ്(ആബ്ട) പുറത്തിറക്കിയ, 2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഇടംപിടിച്ചു. ഇന്ത്യയില്‍നിന്ന് കേരളം മാത്രമാണ് പന്ത്രണ്ട് വിനോദസഞ്ചാര

ഇടുക്കിയില്‍ ബിജെപി ഹര്‍ത്താല്‍

September 7, 2015

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി ചൊവ്വാഴ്ച ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സി.പി.എം പ്രവര്‍ത്തകര്‍ ബി.എംഎസ് പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചുകൂടെയാണ്

ദോശയും പിന്നെ ഫ്രീ വൈഫൈയും

July 27, 2015

പഞ്ചനക്ഷത്ര ഹോട്ടലിൽ പോലുമില്ലാത്ത ഒരു വ്യത്യസ്ഥ സൗകര്യവുമായി ഇതാ തോടുപുഴിൽ ഒരു തട്ടുകട. “ചേട്ടാ… ഒരു പ്ലേറ്റ് ദോശ ഒരു സിംഗിൾ പിന്നെ വൈഫൈ” സ്വാഭാവികാമുയും ആദ്യമായി അവിടെ വരുന്നവർക്ക് ഇത് ഒരു അതിശയമായി

സഹപാഠിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു :യുവാവ്‌ അറസ്റ്റില്‍.

June 17, 2015

സഹപാഠിയുടെ നഗ്നചിത്രം ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ചെന്ന പരാതിയില്‍ തൊടുപുഴ കുമാരമംഗലം പാറ പുതിയേടത്ത് വീട്ടില്‍ അജയ് ആണ് അറസ്റ്റിലായി.കാമുകിയുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ എടുക്കുകയും തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും അയച്ചുകൊടുക്കുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്.സോഷ്യല്‍ സമൂഹ

ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

August 3, 2014

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്കും നാളെ അവധി ആയിരിക്കും. ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍

ബിഷപ്പിനെതിരായ ആക്രമണം: കേസ് ദുര്‍ബലമെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി

May 21, 2014

കട്ടപ്പന: ഇടുക്കി ബിഷിപ്പിനുനേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞവര്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി ഹൈറേഞ്ച് സംരക്ഷണസമിതി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയുള്ള കേസായതിനാലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. പ്രതികള്‍ക്കെതിരെ സ്‌ഫോടകവസ്തുക്കളുടെ പ്രയോഗം, വധശ്രമം തുടങ്ങിയ വകുപ്പുകളനുസരിച്ച് കേസെടുക്കണമെന്നും അല്ലെങ്കില്‍

ഇടുക്കി ബിഷപ്പിനെതിരെ അജ്ഞാതര്‍ പടക്കമെറിഞ്ഞു

May 17, 2014

ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിനെതിരെ അജ്ഞാതര്‍ പടക്കമെറ‌ിഞ്ഞു. ഇന്നലെ രാത്രിയാണു സംഭവം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണച്ചതാണു സംഭവത്തിനു പിന്നിലെന്നാണു സംശയം. രാത്രി പത്തുമണിയോടെയാണ് ബിഷപ്പ് ഹൗസില്‍ നിന്ന് ഭക്ഷണം കഴിഞ്ഞ തൊട്ടടുത്തുളള താമസസ്ഥലത്തേക്കു

മടക്കയാത്ര ദുരിതമായി

May 15, 2014

പതിവുപോലെ ഈ വര്‍ഷവും ക്ഷേത്രദര്‍ശനം നടത്തി മടങ്ങിയവര്‍ വാഹനം കിട്ടാതെ വലഞ്ഞപ്പോള്‍, വാഹനം കിട്ടിയവരെ വനത്തില്‍ ഇറക്കിവിട്ടതായി പരാതി. മുന്‍വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭക്തരെ വലച്ചത് മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം കഴിഞ്ഞ് കുമളിയിലേക്കുള്ള മടക്കയാത്രയായിരുന്നു.

വീണ്ടും അപകടം; ഡ്രൈവറുടെ മനസ്സാന്നിധ്യത്തില്‍ വന്‍ദുരന്തം ഒഴിവായി

April 23, 2014

കൊടുംവളവില്‍ ബ്രേക്ക് നഷ്ടപ്പെട്ട കെ.എസ്.ആര്‍.ടി. സി. ബസ് മണ്‍തിട്ടയില്‍ ഇടിച്ചുനിര്‍ത്തി. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. അമ്പതോളം യാത്രക്കാര്‍ നിയന്ത്രണംവിട്ട ബസ്സില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കുകളൊന്നുമില്ല. രാജാക്കാട്ടുനിന്ന് തൊടുപുഴയിലേക്ക്

1 2