Idukki

കെ.എസ്.ആര്‍.ടി.സി. ബസ്സ് മരത്തിലിടിച്ച് 47 പേര്‍ക്ക് പരിക്ക്‌

April 21, 2014

കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക്്് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സ്്് വണ്ണപ്പുറത്തിനുസമീപം കമ്പകക്കാനം വളവില്‍ മരത്തിലിടിച്ച്്് 47 പേര്‍ക്ക്് പരിക്ക്്്്.പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്്് നല്ല പരിക്കുണ്ട്്്.കുത്തനെയുള്ള ഇറക്കവും കൊടുംവളവും ഉള്ള സ്ഥലത്തുവച്ച്്് ബസ്സിന്റെ ബ്രേക്ക്്് നഷ്ടപ്പെടുകയായിരുന്നു.ഞായറാഴ്ച ഉച്ചയ്ക്ക്്് രണ്ടരയോടെയാണ്

പത്തുദിവസത്തിനിടെ രണ്ടാമത്തെ മുങ്ങിമരണം

April 19, 2014

പത്തുദിവസത്തിനിടെ ഇടുക്കിയെ നടുക്കി രണ്ടാമത്തെ കൂട്ടമുങ്ങിമരണവും. രണ്ടു സംഭവത്തിലായി ഏഴുപേരാണ് മരിച്ചത്. ഏപ്രില്‍ എട്ടിന് ആലപ്പുഴ കടലില്‍ കുളിക്കാനിറങ്ങിയ ഇടുക്കി മുരിക്കാശ്ശേരി പടമുഖം സണ്‍േഡ സ്‌കൂളിലെ മൂന്നു കുട്ടികള്‍ മരിച്ചിരുന്നു. കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു.

പൊന്‍മുടി ഡാമിലെ ജലനിരപ്പ് 685 അടിയായി താഴ്ന്നു

April 18, 2014

പന്നിയാര്‍ പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന ജലസംഭരണിയായ പൊന്‍മുടി ഡാമിലെ ജലനിരപ്പ് 685 അടിയായി താഴ്ന്നു. കഴിഞ്ഞ ഒക്ടോബര്‍ 27ന് പരമാവധി സംഭരണശേഷിയിലെത്തിയ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് പിന്നീട് ദുര്‍ബലമാകുകയായിരുന്നു. ആനയിറങ്കല്‍ അണക്കെട്ടില്‍നിന്ന് വെള്ളമെത്തിച്ചാണ് പൊന്‍മുടി ഡാമിലെ ജലനിരപ്പ്

വഖാസിനെയും തഹ്‍സീന്‍ അക്തറെയും തെളിവെടുപ്പിനായി മൂന്നാറിലെത്തിച്ചു.

April 5, 2014

ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്ത വഖാസിനെയും തഹ്‍സീന്‍ അക്തറെയും തെളിവെടുപ്പിനായി മൂന്നാറിലെത്തിച്ചു. മംഗലാപുരത്ത് നിന്നു പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിച്ച ശേഷം ഇവരെ മൂന്നാറിലെത്തിക്കുകയായിരുന്നു. വഖാസ് ഒളിവില്‍ ക‍ഴിഞ്ഞുവെന്ന് പൊലീസ് സംശയിക്കുന്ന മൂന്നാറിലെ