Kannur

ദിലീപ് അനുകൂല പ്രസ്താവനയ്ക്ക് പിന്നാലെ നടന്‍ ശ്രീനിവാസന്റെ വീടിന് നേരെ കരിയോയില്‍ പ്രയോഗം; ആക്രമണം

September 10, 2017

ദിലീപിന് അനുകൂലിച്ചുള്ള പ്രസ്താവനയ്ക്ക് പിന്നാലെ നടന്‍ ശ്രീനിവാസന്റെ വീട്ടില്‍ കരിയോയില്‍ പ്രയോഗം. വീടിന്റെ ചുമരിലും ഗെയിറ്റിലുമാണ് ഒഴിച്ചത്. കൂത്തുപറമ്പിലെ വീട്ടിലാണ് കരിയോയില്‍ പ്രയോഗം നടന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ദിലീപ് ഇങ്ങനൊരു

2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും

January 16, 2017

ബ്രിട്ടനിലെ ട്രാവല്‍ ഏജന്റുമാരുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും ഏറ്റവും പ്രമുഖ സംഘടനയായ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്റ്‌സ്(ആബ്ട) പുറത്തിറക്കിയ, 2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഇടംപിടിച്ചു. ഇന്ത്യയില്‍നിന്ന് കേരളം മാത്രമാണ് പന്ത്രണ്ട് വിനോദസഞ്ചാര

ഹിന്ദു ആചാര സംരക്ഷണ സമിതി നിലവില്‍ വന്നു

August 27, 2016

ഹൈന്ദവാചാരങ്ങളെ സംരക്ഷിയ്ക്കുന്നതിനു വേണ്ടി ഹിന്ദു ആചാര സംരക്ഷണ സമിതി എന്ന പേരില്‍ സംഘടന നിലവില്‍ വന്നു. ശ്രീകൃഷ്ണജയന്തി ശോഭായാത്രയെ തകര്‍ക്കാന്‍ സിപിഎം സംഘടിപ്പിച്ച ജാഥകളില്‍ ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളും പരസ്യമായി അവഹേളിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇതിനെതിരെ ഹിന്ദു

ബിജെപി നേതാവ് കെ സുരേന്ദ്രന് വധഭീഷണി

July 13, 2016

കണ്ണൂരിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം സ്‌ഫോടനാത്മകമായ അവസ്ഥയില്‍. ബിജെപി നേതാവ് കെ സുരേന്ദ്രന് കെ ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ ഗതിവരുമെന്നുള്ള സൂചനയാണ് സിപിഎം അനുഭാവിയുടേതെന്ന് സംശയിക്കുന്ന എഫ്ബി പോസറ്റ്. കെ സുരേന്ദ്രന് നേരെയുള്ള

പയ്യന്നൂരില്‍ ഇന്ന് ഹര്‍ത്താല്‍

July 12, 2016

വിവിധ ഇടങ്ങളിലുണ്ടായ അക്രമസംഭവങ്ങളിലായി രണ്ടു പേര്‍ കൊല്ലപ്പെട്ടു. രാമന്തരി കുന്നരുവില്‍ സിപിഐഎം പ്രവര്‍ത്തകനും അന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകനുമാണ് വെട്ടേറ്റ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെ വീട്ടുമുറ്റത്ത് വച്ചാണ് ധനരാജ് (36) കൊല്ലപ്പെട്ടത്. ബെക്കില്‍

കണ്ണൂരില്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ എന്‍ജിന്‍ പാളം തെറ്റി മറിഞ്ഞു

July 5, 2016

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ എഞ്ചിന്‍ പാളംതെറ്റി തോട്ടിലേക്ക് മറിഞ്ഞു. ലോക്കോ പൈലറ്റിന് പരിക്കേറ്റു. ഗാര്‍ഡ് പരുക്കില്ലാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ ഷണ്ടിങ്ങിനിടെയായിരുന്നു അപകടം. ഒരു കോച്ചും പാളംതെറ്റിയിട്ടുണ്ട്. പുലര്‍ച്ചെ

നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യശ്രമിച്ചു; മൂന്ന് പേര്‍ മരിച്ചു

January 13, 2016

കണ്ണൂര്‍: വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മട്ടന്നൂര്‍ കോട്ടപ്പുറം രാജീവന്‍, ഭാര്യ രേഖ, മകന്‍ അമല്‍ എന്നിവരാണ് മരിച്ചത്. മകള്‍ അമ്മുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിടപ്പുമുറിയില്‍

പേരാവൂരില്‍ ശ്രീനാരായണ ഗുരുമന്ദിരത്തില്‍ ‘ചുവരെഴുത്ത്’

January 1, 2016

പേരാവൂരിനുസമീപം കോളയാട് മേനച്ചോടിയിലെ 2068-ാം നമ്പര്‍ ശാഖാമന്ദിരത്തിന്റെ ചുമരുകളില്‍ രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചിഹ്നവും പേരുമെഴുതി വികൃതമാക്കി.സി.പി.എം., എല്‍.ഡി.എഫ്. എന്നും നിലത്ത് അരിവാള്‍ ചുറ്റിക നക്ഷത്രത്തോടൊപ്പം ഡി.വൈ.എഫ്.ഐ. എന്നുമാണ് എഴുതിയത്. ബുധനാഴ്ച രാത്രിയിലാവാം സംഭവമെന്ന് കരുതുന്നു. സമീപത്തെ

തപാല്‍ അദാലത്ത് 30-ന്‌

October 22, 2015

ഉത്തരമേഖല തപാല്‍ അദാലത്ത് 30-ന് രാവിലെ 11 മണി മുതല്‍ കോഴിക്കോട് നടക്കാവിലുള്ള പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ നടക്കും. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലെ തപാല്‍ സംബന്ധിച്ച പരാതികള്‍ 25-നകം നല്‍കണം.

കണ്ണൂരിൽ ടാങ്കർ മറിഞ്ഞു

June 24, 2015

കണ്ണൂർ കല്ല്യാശ്ലേരിയിൽ പാചകവാതക ടാങ്കർ മറിഞ്ഞു. വാതക ചോർച്ചയില്ലെന്ന് അധികൃതർ അറിയിച്ചു. അഗ്‌നിശമന സേന, പോലീസ് വിഭാഗങ്ങൾ സംഭവ സ്ഥലത്തെത്തി. സംഭവത്തെത്തുടർന്ന് കല്ല്യാശ്ശേരി ഗവ.ഹയർസെക്കൻഡറി സ്‌കൂളിനും ഗവ.പോളിടെക്‌നിക്കിനും അവധി പ്രഖ്യാപിച്ചു.

1 2