Kannur

റോഡിലെ കുഴി: നഗരസഭായോഗത്തില്‍ പ്രതിഷേധം, കൈയാങ്കളി

April 30, 2014

കണ്ണൂര്‍: പൊട്ടിപ്പൊളിഞ്ഞ റോഡും പൊടിശല്യവും നഗരസഭായോഗത്തിലുണ്ടാക്കിയത് നാടകീയരംഗങ്ങള്‍. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കൗണ്‍സില്‍ യോഗം തടസ്സപ്പെടുത്തി. ആദ്യം അമ്പരപ്പോടെ സമരം കണ്ട പ്രതിപക്ഷാംഗങ്ങള്‍ പിന്നീട് അവര്‍ക്ക് പിന്തുണയുമായെത്തിയതോടെ ഭരണപക്ഷാംഗങ്ങളും നടുത്തളത്തിലിറങ്ങി. അരമണിക്കൂര്‍ പണിപ്പെട്ട് സമരക്കാരെ പോലീസ് മാറ്റി.

മെയ് മൂന്ന് മുതല്‍ സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക്

April 18, 2014

കണ്ണൂര്‍: വിഷുവിന് ബോണസ് അനുവദിക്കാത്തതിലും തൊഴിലാളിദ്രോഹനടപടിയിലും പ്രതിഷേധിച്ച് ജില്ലയില്‍ മെയ് മൂന്നുമുതല്‍ പണിമുടക്ക് നടത്താന്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ സംയുക്ത ട്രേഡ് യൂണിയന്‍ യോഗം തീരുമാനിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ നല്‍കേണ്ട ഡി.എ. അനുവദിക്കാത്തതിലും ചര്‍ച്ചയ്ക്കുപോലും ബസ്സുടമാസംഘടനകള്‍