Kasaragod

2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും

January 16, 2017

ബ്രിട്ടനിലെ ട്രാവല്‍ ഏജന്റുമാരുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും ഏറ്റവും പ്രമുഖ സംഘടനയായ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്റ്‌സ്(ആബ്ട) പുറത്തിറക്കിയ, 2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഇടംപിടിച്ചു. ഇന്ത്യയില്‍നിന്ന് കേരളം മാത്രമാണ് പന്ത്രണ്ട് വിനോദസഞ്ചാര

കാസര്‍കോട്ടും മഞ്ചേശ്വരത്തും പോളിങ് കൂടാത്തതും നേതാക്കളുടെ ആത്മാര്‍ഥതയില്ലായ്മയും ചര്‍ച്ചയാകും

April 19, 2014

കാസര്‍കോട്: ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം ശനിയാഴ്ച കെ.പി.സി.സി.ക്ക് തിരഞ്ഞെടുപ്പു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളായ കാസര്‍കോട്, മഞ്ചേശ്വരം നിയോജകമണ്ഡലങ്ങളില്‍ പോളിങ് ശതമാനം കൂടാത്തത് പ്രധാന വിഷയമായി റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് സൂചന. ചില കോണ്‍ഗ്രസ് നേതാക്കളുടെ ആത്മാര്‍ഥതയില്ലായ്മയും ചൂണ്ടിക്കാട്ടിയേക്കും.

ആശങ്കകള്‍ തൊട്ടറിഞ്ഞ് പശ്ചിമഘട്ട സംവാദയാത്ര

April 18, 2014

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ തൊട്ടറിഞ്ഞും ജനങ്ങളോട് അഭിപ്രായങ്ങള്‍ ചോദിച്ചും പശ്ചിമഘട്ട സംവാദയാത്ര ജില്ലയില്‍ പര്യടനം തുടങ്ങി. ഫോട്ടോഗ്രാഫര്‍ എന്‍.എ.നസീര്‍ നയിക്കുന്ന യാത്രയുടെ മുഖ്യ ആകര്‍ഷണം ഓലത്തൊപ്പിയണിഞ്ഞ സാമൂഹിക പ്രവര്‍ത്തക ദയാബായി ആണ്.

ഹെലിപ്പാടിലും രാഷ്ട്രീയം കളിച്ചു പാര്‍ട്ടികള്‍

April 7, 2014

രാഹുല്‍ഗാന്ധി ഇറങ്ങിയ ഹെലിപ്പാഡില്‍ മോദിയെ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന്  കോണ്‍ഗ്രസ്. ഹെലിപ്പാഡ് വിട്ടുതരണമെന്ന അഭ്യര്‍ഥനയുമായി വന്ന ബി.ജെ.പിക്ക് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തി പൊല്ലാപ്പായി . ഒടുവില്‍ കോണ്ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കരാറുകാര്‍ ഹെലിപ്പാഡ് കുത്തിപ്പൊളിച്ചു. മോദി

സി.പി.എമ്മിന്റെ പ്രസക്തി നഷ്ടമായെന്ന് രാഹുല്‍

April 5, 2014

ദേശീയരാഷ്ട്രീയത്തില്‍ സി.പി.എമ്മിന് പ്രസക്തി നഷ്ടമായെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ദേശീയതലത്തില്‍ സി.പി.എമ്മിന് ഒരു പങ്കും വഹിക്കാനുണ്ടാവില്ല. അതുമാത്രമല്ല കാസര്‍കോടിന്റെ രാഷ്ട്രീയത്തിലും സി.പി.എം പ്രധാനപ്പെട്ട പങ്ക് വഹിക്കാന്‍ പോകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. കാസര്‍കോട്ട്

നരേന്ദ്ര മോദി എട്ടിന് കാസര്‍കോട്ട്‌

March 30, 2014

ബി.ജെ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോദി എട്ടിന് കാസര്‍കോട്ട് തിരഞ്ഞെടുപ്പുറാലി ഉദ്ഘാടനംചെയ്യും. രാവിലെ ഒമ്പതിന് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് പരിപാടി. ബി.ജെ.പി. കാസര്‍കോട് ലോക്‌സഭാ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായാണ് മോദി എത്തുക. പൊതുപരിപാടിയില്‍