Kollam

2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും

January 16, 2017

ബ്രിട്ടനിലെ ട്രാവല്‍ ഏജന്റുമാരുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും ഏറ്റവും പ്രമുഖ സംഘടനയായ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്റ്‌സ്(ആബ്ട) പുറത്തിറക്കിയ, 2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഇടംപിടിച്ചു. ഇന്ത്യയില്‍നിന്ന് കേരളം മാത്രമാണ് പന്ത്രണ്ട് വിനോദസഞ്ചാര

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടുകര്‍മം നടന്നു

December 27, 2015

56-ാംമത്‌ കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടുകര്‍മം ബോയ്‌ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത്‌ പി.അയിഷാപോറ്റി എം.എല്‍.എ. നിര്‍വഹിച്ചു. ചടങ്ങില്‍ ഡി.ഡി.എ വത്സല. എസ്‌, പി. ശിവന്‍കുട്ടി, കുളക്കട വിജയകുമാര്‍, അഡ്വ. കെ.

ഇന്ന് ഓച്ചിറ 12 വിളക്ക് മഹോത്സവം

November 28, 2015

വൃശ്ചികമാസം കേരളത്തിലെ ഉത്സവകാലങ്ങളുടെ തുടക്കം കുറിക്കുന്ന കാലമാണ്‌. കേരളത്തിലെ പല ക്ഷേത്രങ്ങളിലും വൃശ്‌ചികോത്‌സവം തുടങ്ങിക്കഴിഞ്ഞു. ഇന്ന്‌, ചടങ്ങുകള്‍കൊണ്ടു സമ്പുഷ്ടമായ ഓച്ചിറ പന്ത്രണ്ടുവിളക്കാണ്‌. ഓച്ചിറ പരബ്രഹ്‌മക്ഷേത്ര ത്തിലെ പ്രശസ്‌തമായ വൃശ്‌ചികോല്‍സവമാണിത്‌. വൃശ്‌ചികത്തിലെ ആദ്യത്തെ പന്ത്രണ്ട്‌ ദിനരാത്രങ്ങള്‍

പൂവന്‍ കോഴി മുട്ടയിട്ടു

July 17, 2015

ആശ്ചര്യപ്പെടേണ്ട സംഭവം ഉള്ളതാണ് പൂവന്‍ കോഴി മുട്ടയിട്ടു,പുത്തൂര്‍ ആറ്റുവാശ്ശേരി പേരക്കുന്നില്‍ വടക്കതില്‍ സുരേഷ് കുമാറിന്റെ വീട്ടിലെ പൂവന്‍ കോഴിയാണ് മുട്ടയിട്ടത്. ഒരാഴ്ച മുന്‍പാണ് ഇവന്‍ മുട്ടയിടാന്‍ ആരംഭിച്ചത്. സുരേഷിന്റെ ഇളയ മകനാണ് ഈ സംഭവം

വിഷുവെത്തും മുന്‍പേ

March 30, 2015

വിഷുവെത്തും മുന്‍പേ കണിക്കൊന്ന പൂത്തിറങ്ങി.കേരളത്തിന്റെ കാര്‍ഷികോത്സവങ്ങളിലൊന്നായിരുന്ന മേടവിഷുവിന് വിശ്വാസത്തിന്റെയും ഐതീഹ്യത്തിന്റെയും നിറപ്പകിട്ടുകൂടി ചാര്‍ത്തപ്പെട്ടതോടെ ഇന്ന് വിഷു കേരളത്തിന്റെ തനത് ആഘോഷങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.വിഷുവിന്റെ പ്രധാന ചടങ്ങുകളിലൊന്ന് കണിയൊരുക്കലാണ്.കണിയിലൊഴിവാക്കാനാകാത്തതാണ് കണിക്കൊന്ന പ്പൂവ്.മീനമാസത്തിന്റെ അവസാനത്തോടുകൂടി പൂക്കുന്ന കര്‍ണികാരം മേടത്തില്‍

ജില്ലയില്‍ വ്യാപക മഴക്കെടുതി; പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ട് മരണം

August 24, 2014

കൊല്ലം: ജില്ലയില്‍ കനത്തമഴയെത്തുടര്‍ന്നുണ്ടായ കെടുതികളില്‍ രണ്ട് പേര്‍ മരിച്ചു. കല്ലടയാറും ഇത്തിക്കരയാറും പള്ളിക്കലാറും കരകവിഞ്ഞൊഴുകി. പലയിടത്തും വ്യാപകമായ കൃഷിനാശമുണ്ടായിട്ടുണ്ട്. വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. എം.സി.റോഡിന്റെ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതിനാല്‍ പലയിടത്തും

കെഎംഎംഎല്ലില്‍ വീണ്ടും വാതകച്ചോര്‍ച്ച; 50-ഓളം കുട്ടികള്‍ ആശുപത്രിയില്‍

August 8, 2014

കൊല്ലം ചവറയിലെ കെഎംഎംഎല്‍ പ്ലാന്റില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വാതക ചോര്‍ച്ച. വാതകം ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സമീപത്തെ സ്‌കൂളിലെ അന്‍പതിലേറെ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. അതേസമയം ഇനിയൊരറിയിപ്പുണ്ടാകും

മോദിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: കൊല്ലം സ്വദേശി അറസ്റ്റില്‍

August 5, 2014

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയ കൊല്ലം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ആലഞ്ചേരി കണ്ണംകോട് സ്വദേശി രജീഷാണ് അറസ്റ്റിലായത്. ആര്‍.എസ്.എസ് നേതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. രജീഷിന്റെ

റബര്‍ തടി വ്യാപാരികള്‍ സമരം ശക്തമാക്കി

July 26, 2014

കൊല്ലം: റബര്‍ പാഴ്തടികളുടെ ടാക്‌സ് എടുത്തുകളയുക, മോട്ടോര്‍വാഹന വകുപ്പിന്റെ കടുത്ത നടപടികള്‍ അവസാനിപ്പിക്കുക, റബര്‍ തടിക്ക് തറവില നിശ്ചയിക്കുക, കൂലി ജില്ലാതലത്തില്‍ ഏകീകരിച്ച് തൊഴില്‍ത്തര്‍ക്കങ്ങള്‍ പരിഹരിക്കുക, പെരുമ്പാവൂര്‍ േസാമില്‍ ഓണേഴ്‌സിന്റെ കരിനിയമങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍

ഡി.സി.സി.ഓഫീസിന്റെ നിര്‍മാണസാമഗ്രികള്‍ നീക്കുന്നത് യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞു

July 26, 2014

കൊല്ലം ഡി.സി.സി.ഓഫീസിനുവേണ്ടി നിര്‍മിക്കുന്ന പുതിയ മന്ദിരത്തിന്റെ പരിസരത്തുനിന്ന് നിര്‍മാണസാമഗ്രികള്‍ മാറ്റുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. നിലവിലെ ഡി.സി.സി. പ്രസിഡന്റിനെ മാറ്റിയ പശ്ചാത്തലത്തില്‍ നിര്‍മാണസാമഗ്രികള്‍ നീക്കുന്നത് വിവാദമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. നിലവിലെ

1 2 3