Kollam

കെഎംഎംഎല്ലില്‍ വീണ്ടും വാതകച്ചോര്‍ച്ച; 50-ഓളം കുട്ടികള്‍ ആശുപത്രിയില്‍

August 8, 2014

കൊല്ലം ചവറയിലെ കെഎംഎംഎല്‍ പ്ലാന്റില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വാതക ചോര്‍ച്ച. വാതകം ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സമീപത്തെ സ്‌കൂളിലെ അന്‍പതിലേറെ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. അതേസമയം ഇനിയൊരറിയിപ്പുണ്ടാകും

മോദിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: കൊല്ലം സ്വദേശി അറസ്റ്റില്‍

August 5, 2014

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയ കൊല്ലം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ആലഞ്ചേരി കണ്ണംകോട് സ്വദേശി രജീഷാണ് അറസ്റ്റിലായത്. ആര്‍.എസ്.എസ് നേതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. രജീഷിന്റെ

റബര്‍ തടി വ്യാപാരികള്‍ സമരം ശക്തമാക്കി

July 26, 2014

കൊല്ലം: റബര്‍ പാഴ്തടികളുടെ ടാക്‌സ് എടുത്തുകളയുക, മോട്ടോര്‍വാഹന വകുപ്പിന്റെ കടുത്ത നടപടികള്‍ അവസാനിപ്പിക്കുക, റബര്‍ തടിക്ക് തറവില നിശ്ചയിക്കുക, കൂലി ജില്ലാതലത്തില്‍ ഏകീകരിച്ച് തൊഴില്‍ത്തര്‍ക്കങ്ങള്‍ പരിഹരിക്കുക, പെരുമ്പാവൂര്‍ േസാമില്‍ ഓണേഴ്‌സിന്റെ കരിനിയമങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍

ഡി.സി.സി.ഓഫീസിന്റെ നിര്‍മാണസാമഗ്രികള്‍ നീക്കുന്നത് യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞു

July 26, 2014

കൊല്ലം ഡി.സി.സി.ഓഫീസിനുവേണ്ടി നിര്‍മിക്കുന്ന പുതിയ മന്ദിരത്തിന്റെ പരിസരത്തുനിന്ന് നിര്‍മാണസാമഗ്രികള്‍ മാറ്റുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. നിലവിലെ ഡി.സി.സി. പ്രസിഡന്റിനെ മാറ്റിയ പശ്ചാത്തലത്തില്‍ നിര്‍മാണസാമഗ്രികള്‍ നീക്കുന്നത് വിവാദമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. നിലവിലെ

പുസ്തകം ഉള്‍ക്കാഴ്ച നല്‍കും-ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

July 26, 2014

പുനലൂര്‍: സാങ്കേതികവിദ്യ എത്രയൊക്കെ വളര്‍ന്നാലും ഉള്‍ക്കാഴ്ച നല്‍കാന്‍ പുസ്തകങ്ങളെപ്പോലെ മറ്റൊന്നിനുമാവില്ലെന്നും പുസ്തകമെന്നത് സമ്പത്താണെന്നും പുനലൂര്‍ രൂപതാ മെത്രാന്‍ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പറഞ്ഞു. വളരണമെങ്കില്‍ വായിക്കണമെന്നും അതിന് പുസ്തകങ്ങള്‍ കൂടിയേകഴിയൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാതൃഭൂമി പുനലൂരില്‍

അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

July 26, 2014

കൊല്ലം: എഴുകോണ്‍ സംസ്‌കൃത സ്‌കൂളിന്റെ സ്ഥാപകന്‍ സി.കെ.നീലകണ്ഠന്‍ വൈദ്യരുടെ പേരില്‍ ഏര്‍പ്പെടുത്തിയ എസ്.എസ്.എല്‍.സി. അവാര്‍ഡിനും കെ.പ്രഭാകരന്‍ സ്മാരക പ്ലസ്ടു അവാര്‍ഡിനും 2014 മാര്‍ച്ചിലെ പരീക്ഷയ്ക്ക് ഉയര്‍ന്ന ഗ്രേഡുകളോടെ പാസായ വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സംസ്‌കൃതം മുഖ്യവിഷയമായി