Kollam

കൊല്ലത്ത് ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച്; ലാത്തിച്ചാര്‍ജ്‌

May 26, 2014

ഇടവക വികാരിയെ സ്ഥലംമാറ്റരുതെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ കൊല്ലം ബിഷപ്പ് ഹൗസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കുരീപ്പുഴ ഇടക വികാരിയെ സ്ഥലംമാറ്റരുതെന്നായിരുന്നു സമരക്കാരുടെ ആവശ്യം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.

എന്‍.കെ.പ്രേമചന്ദ്രന്റെ മികച്ച വിജയം ചവറയിലെ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം

May 19, 2014

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.കെ.പ്രേമചന്ദ്രന് ചവറയില്‍ കിട്ടിയ മികച്ച വിജയം അവിടത്തെ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം കൂടിയായി മാറി. ഇടതുപക്ഷം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫിന്റെ പിന്തുണയോടെ പ്രേമചന്ദ്രന്‍ മത്സരിക്കുന്നു എന്നറിഞ്ഞ നിമിഷംമുതല്‍ യു.ഡി.എഫ്., ആര്‍.എസ്.പി. പ്രവര്‍ത്തകര്‍

പുനലൂരില്‍ അടിപ്പാത നിര്‍മാണം പുനരാരംഭിച്ചു

May 18, 2014

പുനലൂര്‍: റെയില്‍വേ ഗേജ്മാറ്റത്തിന്റെ ഭാഗമായി പുനലൂര്‍ ചൗക്കയില്‍ നിര്‍മിക്കുന്ന അടിപ്പാതയുടെ പ്രാഥമിക മണ്‍വേലകള്‍ പുനരാരംഭിച്ചു. കനത്ത മഴയെത്തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി ജോലികള്‍ നിര്‍ത്തിവച്ചിരുന്നു. പാതയ്ക്കായി മണ്ണ് നീക്കംചെയ്ത ഭാഗത്ത് കെട്ടിനില്‍ക്കുന്ന വെള്ളം നീക്കംചെയ്ത് ബാക്കി ഭാഗത്തെ

ഓപ്പറേഷന്‍ കുബേര: കൊല്ലം റൂറലില്‍ 14 പേര്‍ അറസ്റ്റില്‍

May 14, 2014

ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി കൊല്ലം റൂറല്‍ ജില്ലാ പോലീസിന്റെ പരിശോധന തുടരുന്നു. നാലുദിവസമായി നടത്തുന്ന പരിശോധനയില്‍ ഇതുവരെ 20കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 14പേരെ അറസ്റ്റ് ചെയ്യുകയും ഏഴുലക്ഷത്തോളം രൂപ പിടികൂടുകയും ചെയ്തു. കഴിഞ്ഞദിവസം കൊട്ടാരക്കര

വഴിയോര കളത്തട്ടുകള്‍ ഇല്ലാതാകുന്നു

May 2, 2014

നൂറ്റാണ്ടുകള്‍ പഴക്കമുള്ള വഴിയോര കളത്തട്ടുകള്‍ സംരക്ഷനമില്ലാതെ നശിക്കുന്നു. ചരിത്രശേഷിപ്പുകളായി നിലകൊള്ളുന്ന കളത്തട്ടുകള്‍ ഒരു കാലത്തിന്റെ നിര്‍മ്മാണ വൈഭവത്തിന്റെ ഉദാത്ത മാതൃകകളാണ്. എന്നാല്‍ ഒരു നാടിന്റെ സാംസ്കാരിക പൈതൃകമായി നിലകൊള്ളുന്ന ഇവ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

നിശബ്ദതയുടെ ലോകത്തുനിന്നും ഒരു A+കാരി

April 22, 2014

 പത്തനാപുരം: പുതുവല്‍ പള്ളിവടക്കേതില്‍ ജോസ്ജോര്ജ്ജ് ബിജിജോസ് ദമ്പതികളുടെ മകള്‍ ജോബിന C ജോസാണ് കഴിഞ്ഞ SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്ക്കും A+കരസ്ഥമാക്കിയത്. മാതാപിതാക്കള്‍ ജന്മനാ ബധിരരും മൂകരുമാണ്. പത്തനാപുരം മൗണ്ട്താബോര്‍ ഹൈസ്കൂളിലെ വിദ്യാര്ഥികനിയായിരുന്നു ജോബിന.

ഈ അത്യാഹിതവാഹനം വിശ്രമത്തിലാണ് ..!

April 22, 2014

പത്തനാപുരം: ലക്ഷങ്ങള്‍ ചിലവഴിച്ച് പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് വാങ്ങിയ ആംബുലന്‍സ് പത്തനാപുരം ബ്ലോക്ക് ഓഫീസ്‌ പരിസരത്ത് തുരുമ്പെടുത്ത് നശിക്കുന്നു. ആരോഗ്യവകുപ്പില്‍ നിന്നും 10ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനികസൗകര്യങ്ങളോടുകൂടിയ ആംബുലന്‍സ് അനുവദിച്ചത്. തണുത്തതും ചൂടായതും വെള്ളം ലഭിക്കുന്ന തരത്തില്‍

കൊല്ലമാണ് ഇത്തവണ താരം

March 21, 2014

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇത്തവണ താരമാകുന്നത് കൊല്ലം മണ്ഡലമാകും. ശക്തമായ ത്രികോണമത്സരം നടക്കുന്ന ഇവിടെ എം.എ ബേബിയും എന്‍.കെ പ്രേമചന്ദ്രനും പി.എം വേലായുധനുമാണ് മുന്നണി സ്ഥാനാര്‍ഥികള്‍. ഇടത്തെ പാളയത്തില്‍ നിന്നും പുറത്തുവന്ന എന്‍.കെ പ്രേമചന്ദ്രന്‍ യു.ഡി.എഫിനുവേണ്ടി