Kottayam

കോട്ടയത്തും ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നു നിയന്ത്രിത അവധി

July 26, 2018

കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നു നിയന്ത്രിത അവധി. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകള്‍ അടിച്ചിട്ടുണ്ട്. നിലവില്‍ ഏതാനും ക്യാമ്പുകള്‍

കോട്ടയം, ആലപ്പുഴ ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിച്ചു

July 26, 2018

കോട്ടയം, ആലപ്പുഴ ജില്ലകളെ പ്രളയബാധിത പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ സമിതി യോഗ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും

January 16, 2017

ബ്രിട്ടനിലെ ട്രാവല്‍ ഏജന്റുമാരുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും ഏറ്റവും പ്രമുഖ സംഘടനയായ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്റ്‌സ്(ആബ്ട) പുറത്തിറക്കിയ, 2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഇടംപിടിച്ചു. ഇന്ത്യയില്‍നിന്ന് കേരളം മാത്രമാണ് പന്ത്രണ്ട് വിനോദസഞ്ചാര

റബ്ബര്‍ കര്‍ഷകരെ പരിഗണിക്കാതെ കേന്ദ്ര ബജറ്റ്

March 1, 2016

കേന്ദ്ര ബജറ്റില്‍ റബര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ഇറക്കുമതി തീരുവ കൂട്ടുക, സംഭരണത്തിനുള്ള നടപടികള്‍ ആരംഭിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ പോലും കേന്ദ്രം പരിഗണിച്ചില്ല. റബ്ബര്‍ വിലയിടിവ് പരിഹരിക്കാന്‍ നിരവധി ആവശ്യങ്ങളാണ് കേരളം

യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്

January 30, 2015

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപെട്ട് പാലായിലെ വീട്ടിലേക്ക് നടത്തിയ യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലീസ് പ്രയോഗിച്ച കണ്ണീര്‍ വാതക ഷെല്‍ പൊട്ടി വീണത്‌

എരുമേലി പേട്ടതുള്ളല്‍ ഇന്ന്

January 11, 2015

എരുമേലി പേട്ടതുള്ളല്‍ ഇന്നു നടക്കും. ആകാശത്ത് പരുന്ത് പ്രത്യക്ഷപ്പെടുമ്പോള്‍ അമ്പലപ്പുഴ സംഘം പേട്ടതുള്ളല്‍ ആരംഭിക്കും. അമ്പലപ്പുഴ ഭഗവാന്‍ ഉച്ചപ്പൂജ കഴിഞ്ഞ് ഗരുഡവാഹനത്തില്‍ എത്തുന്നുവെന്നാണ് ഭക്തരുടെ വിശ്വാസം. പേട്ട കൊച്ചമ്പലത്തില്‍ നിന്ന് പുറപ്പെടുന്ന അമ്പലപ്പുഴ സംഘത്തെ

ചങ്ങനാശ്ശേരിയെ വൃത്തിയാക്കാന്‍ ആലപ്പുഴ മോഡല്‍

November 24, 2014

ചങ്ങനാശ്ശേരി: ആലപ്പുഴയിലെ മാതൃകയിലുള്ള ശുചിത്വ പദ്ധതി ചങ്ങനാശ്ശേരി നഗരസഭയില്‍ നടപ്പാക്കാന്‍ ചങ്ങനാശ്ശേരി നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ഇതിനായി ഭരണ പ്രതിപക്ഷ ഭേദെമന്യേ നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും ഉടന്‍തന്നെ ആലപ്പുഴയില്‍ സന്ദര്‍ശനം നടത്തും. ജൈവ, അജൈവ

യു.ഡി.എഫിനെ വിമര്‍ശിച്ച് ഷോണ്‍ ജോര്‍ജ് ബി.ജെ.പി. വേദിയില്‍

August 15, 2014

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിന് പിറകെ മകന്‍ ഷോണ്‍ ജോര്‍ജും ബി.ജെ.പി.യുടെ വേദിയില്‍. ബി.ജെ.പി.യുടെ പോഷക സംഘടനയായ യുവമോര്‍ച്ച കോട്ടയത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ പദയാത്രയുടെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് കേരള കോണ്‍ഗ്രസിന്റെ യുവജനവിഭാഗമായ യൂത്ത്

ആലപ്പുഴയിലും കോട്ടയത്തും വിദ്യാലയങ്ങള്‍ക്ക് അവധി

August 6, 2014

ആലപ്പുഴ: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാവേലിക്കര താലൂക്കിലെ ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത്, ചെങ്ങന്നൂര്‍ താലൂക്കിലെ മാന്നാര്‍ പഞ്ചായത്ത്

ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

August 3, 2014

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്കും നാളെ അവധി ആയിരിക്കും. ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍

1 2