Kottayam

രാജീവ്ഗാന്ധിയെ അനുസ്മരിച്ചു

May 22, 2014

ചങ്ങനാശ്ശേരി: ആധുനിക ഭാരതത്തിന്റെ വികസനസങ്കല്പങ്ങള്‍ക്ക് അടിത്തറ പാകിയ പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെന്ന് സി.എഫ്.തോമസ് എം.എല്‍.എ. പറഞ്ഞു. രാജ്യം ശാസ്ത്ര-വിദ്യാഭ്യാസ മേഖലകളിലെ പുരോഗതിയുടെ ഓരോ ചുവടുെവയ്ക്കുമ്പോഴും ഭാരതജനത രാജീവിനെ സ്മരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജീവ്

സ്ത്രീസുരക്ഷ സമൂഹത്തിന്റെ കടമ- കെ.എം.മാണി

May 12, 2014

സ്ത്രീസുരക്ഷ ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. അവഗണന അനുഭവിക്കുന്ന സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ സാമൂഹിക സംഘടനകള്‍ ജാഗരൂകമാകണമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ ജസ്റ്റിസ് ഫോറം സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം

മുണ്ടക്കയത്ത് ജെസിബി ദേഹത്തേക്ക് മറിഞ്ഞ് ഒരു കുട്ടി മരിച്ചു

May 11, 2014

മുണ്ടക്കയത്തിന് സമീപം കോരുത്തോട് കോസടിയില്‍ ജെസിബി ദേഹത്തേക്ക് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. കോസടി സ്വദേശി രാജേഷിന്റെ മകള്‍ അഞ്ജന (4) ആണ് മരിച്ചത്. സഹോദരി അനുപമയെ (2) ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത്

തിരുനക്കര ക്ഷേത്രത്തിലെ അലങ്കാരഗോപുരപ്പണി നഗരസഭ തടഞ്ഞു

April 30, 2014

തിരുനക്കര മഹാദേവക്ഷേത്രത്തിനു മുന്നിലെ അലങ്കാരഗോപുര നിര്‍മാണം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭാധികൃതര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി. നിര്‍മാണപ്രവര്‍ത്തിയുടെ പ്ലാന്‍ സമര്‍പ്പിച്ച് അനുമതി വാങ്ങണമെന്നാവശ്യപ്പെട്ടാണ് നഗരസഭ സ്റ്റോപ്പ്‌ മെമ്മോ നല്‍കിയത്. 15 ദിവസത്തിനുള്ളില്‍ പ്ലാന്‍ സമര്‍പ്പിക്കണമെന്നാണ് കത്തില്‍

ഭഗവദ് കഥകള്‍ പാടാനും പറയാനും മള്ളിയൂരിന്റെ കൊച്ചുമകനും

April 23, 2014

ഒന്‍പതാം ക്ലാസ്സുകാരന്റെ കുട്ടിത്തമല്ല ആ മുഖത്തുള്ളത്; തന്റെ വേനലവധിക്കാലം ഉല്ലാസത്തിനുള്ള സമയമായുമല്ല ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ കൊച്ചു മകന്‍ എം.പി. ശ്രീശിവന്‍ നമ്പൂതിരി കാണുന്നത്. ഭാഗവത സപ്താഹവേദികളില്‍ നിന്ന് വേദികളിലേക്ക് പോവുകയാണ്.

ജോസഫ് ജെ. ഞാവള്ളിക്ക് നാടിന്റെ അന്ത്യാഞ്ജലി

April 22, 2014

കാഞ്ഞിരപ്പള്ളി: ഭാര്യയുടെയും മക്കളുടെയും കണ്‍മുമ്പില്‍വെച്ച് പാട്ടക്കാരന്റെ കുത്തേറ്റുമരിച്ച കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റംഗം ജോസഫ് ജെ. ഞാവള്ളിക്ക് നാട് വിടനല്‍കി. നാട്ടിലെ എല്ലാ ആവശ്യത്തിനും സഹകാരിയായിരുന്ന ജോസഫ് ജെ. ഞാവള്ളിക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നാടിന്റെ നാനാതുറയില്‍പ്പെട്ടവര്‍ കപ്പാട്

വില്പനയ്ക്ക് കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

April 21, 2014

കോട്ടയം: വില്പനയ്ക്ക് കൊണ്ടുവന്ന കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍. തമിഴ്‌നാട് കമ്പം ഉത്തമപുരം സ്വദേശി പിച്ചമണി (43), കോട്ടയം മൂലവട്ടം കുന്നംപള്ളി തൈപ്പറമ്പില്‍ ജോസഫ് എന്ന തോമസ് ടി.ടി (49) എന്നിവരെയാണ് കോട്ടയം എക്‌സൈസ്

കൊല്ലാനും കൊല്ലിക്കാനും മടിയില്ലാത്ത സംസ്‌കാരം ഭീതിജനകം:കര്‍ദ്ദിനാള്‍ ആലഞ്ചേരി

April 19, 2014

വൈക്കം: സ്വന്തം താല്പര്യങ്ങള്‍ നിറവേറ്റാന്‍ കൊല്ലാനും കൊല്ലിക്കാനും മടിക്കാത്തവരുടെ സമൂഹമായി മാറുന്നത് ഭീതിജനകമാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കൊട്ടേഷന്‍ സംഘങ്ങളെ ഉപേയാഗിച്ചുള്ള നിഷ്ഠൂരമായ കൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നത് അതീവ ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്. അക്രമവും

മയില്‍പ്പീലിത്തൂക്കങ്ങളുടെ ശോഭയില്‍ തിളങ്ങി ഇളങ്കാവ് ദേവീക്ഷേത്രം

April 18, 2014

ഇളങ്കാവ് ദേവീക്ഷേത്രസങ്കേതം മയില്‍പ്പീലിത്തൂക്കങ്ങളുടെ വര്‍ണാഭയില്‍ തിളങ്ങിനിന്ന ദിനരാത്രങ്ങളായിരുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പ്രധാന വഴിപാടുകളിലൊന്നാണ് മയില്‍പ്പീലിത്തൂക്കം. മയില്‍പ്പീലികൊണ്ടുള്ള ഉടുത്തുകെട്ടോടുകൂടിയ പ്രത്യേക വേഷവിധാനങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ തൂക്കക്കാരെ അലങ്കരിച്ച തൂക്കച്ചാടില്‍ ക്ഷേത്രത്തിലെത്തിക്കുന്നു. കൊടിയേറ്റ് ദിനത്തില്‍ അര്‍ജുനനൃത്തത്തെക്കുറിച്ച് ക്ഷേത്രത്തിലെ