Kozhikode

മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍:കോഴിക്കോട്ട് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

October 2, 2015

മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ചെന്നാരോപിച്ച് രണ്ട് പേരെ കോഴിക്കോട് പേരാമ്പ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എന്‍എസ്എ, യുഎപിഎ നിയമങ്ങള്‍ പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പോസ്റ്റര്‍ പതിക്കുന്നതിനിടെയായിരുന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മാവോയിസ്റ്റ് പ്രവര്‍ത്തകരെ

കോഴിക്കോട് കള്ളനോട്ടുകളുമായി അഞ്ചു പേര്‍ പിടിയില്‍

September 14, 2015

പത്തു ലക്ഷം രൂപയുടെ കള്ളനോട്ടുകളും നിര്‍മാണ സാമഗ്രികളുമായി വിവിധ ദിവസങ്ങളിലായി അഞ്ചു പേര്‍ കസബ പോലീസിന്റെ പിടിയിലായി. തലയാട് ചെറിയമണിച്ചേരി വീട്ടില്‍ ബിജു(32), കാഞ്ഞങ്ങാട് പരപ്പ കല്ലംചിറ മുക്കോട്ടില്‍ വീട്ടില്‍ ഷിഹാബ്(32), കോരുത്തോട് എരുമേലി

കോഴിക്കോട് വാഹനാപകടം: മൂന്ന് കര്‍ണാടക സ്വദേശികള്‍ മരിച്ചു

August 29, 2015

കോഴിക്കോട് ദേശീയപാതയില്‍ രണ്ട് കാറുകളും ട്രാവലറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന മൂന്ന് കര്‍ണാടക സ്വദേശികള്‍ മരിച്ചു. മഞ്ജുനാഥ്, തിലകനാഥ്, അനില്‍ ചൗധരി എന്നിവരാണ് മരിച്ചത്. രാമനാട്ട്കര അഴിഞ്ഞിലത്താണ് അപകടമുണ്ടായത്.കൂടെയുണ്ടായിരുന്ന രംഗനാഥന്‍, വിജയ് എന്നിവരെ ഗുരുതരമായ പരുക്കുകളോടെ

കുളിമുറിയിൽ ഒളിഞ്ഞു നോട്ടം; ഗ്രില്ലിൽ തല കുടുങ്ങിയ യുവാവിനെ പിടികൂടി

August 7, 2015

കോഴിക്കോട് തൊണ്ടയാട് അധ്യാപകന്റെ വീട്ടിലെ കുളിമുറിയിൽ ഒളിഞ്ഞു നോക്കിയ യുവാവ് പിടിയിൽ. കുളിമുറിയുടെ ഗ്രില്ലിൽ തല കുടുങ്ങിയതോടെയാണ് ഇയാളെ നാട്ടുകാർ ചേർന്ന് പിടികൂടിയത്. ആയിക്കരപ്പടി സ്വദേശി നൗഷാദാണ് ഒളിഞ്ഞുനോട്ടം പാരയായതോടെ പിടിയിലായത്.

മന്ത്രി അബ്ദുറബ്ബിനെ തടയാന്‍ ശ്രമം; വിദ്യാര്‍ഥികള്‍ക്ക് പരിക്ക്‌

July 25, 2014

സംസ്ഥാനത്തെ സ്‌കൂളുകളില്‍ അധിക പ്‌ളസ് ടു ബാച്ചുകള്‍ അനുവദിച്ചുതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനെ തടയാന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ ശ്രമം. എന്നാല്‍, പോലീസ് ഇടപെട്ട് പ്രവര്‍ത്തകരുടെ ശ്രമം വിലഫമാക്കി. സംഘര്‍ഷത്തില്‍ അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ബ്രൗണ്‍ഷുഗര്‍ കടത്താനുള്ള ശ്രമം അന്വേഷിക്കാന്‍ പ്രത്യേകസംഘം

April 23, 2014

കുവൈത്തിലേക്ക് ബ്രൗണ്‍ഷുഗര്‍ കടത്താന്‍ ശ്രമിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എക്‌സൈസ് വകുപ്പ് പ്രത്യേക സംഘം രൂപവത്കരിച്ചു. അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വടകരയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് അന്വേഷണസംഘത്തിന് രൂപം നല്‍കിയത്. ഇതുവരെയുള്ള അന്വേഷണപുരോഗതി