Kozhikode

ജില്ലാ ആസ്‌പത്രിയില്‍ 12 പുതിയ തസ്തികകള്‍

April 19, 2014

വടകര: ഗവ. ജില്ലാ ആസ്​പത്രിയില്‍ 12 പുതിയ തസ്തികകള്‍ അനുവദിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ അറിയിച്ചു. ആസ്​പത്രിയില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ആസ്​പത്രിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. തസ്തികകള്‍ അനുവദിക്കാന്‍

വെള്ളയില്‍ തുറമുഖം: നിര്‍മാണം മുന്നേറുന്നു

April 18, 2014

കോഴിക്കോട്: നഗരത്തിന്റെ ചിരകാല സ്വപ്നമായിരുന്ന വെള്ളയില്‍ തുറമുഖ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. തുറമുഖത്തിന്റെ പ്രധാന ഭാഗമായ പുലിമുട്ട് നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെയും കോഴിക്കോട്ടെ ജനപ്രതിനിധികളുടെയും നിരന്തര സമ്മര്‍ദത്തിന്റെ ഫലമായാണ് തുറമുഖം യാഥാര്‍ഥ്യമാവുന്നത്.

ടാങ്കര്‍ അപകടം: രവിദാസിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ

March 31, 2014

വെസ്റ്റ്ഹില്ലില്‍ ടാങ്കര്‍ലോറി മറിഞ്ഞ് മരിച്ച ഓട്ടോ ൈഡ്രവര്‍ രവിദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ചുലക്ഷം രൂപ അനുവദിച്ചെന്ന് ജില്ലാ കളക്ടര്‍ സി.എ. ലത അറിയിച്ചു. നേരത്തെ, നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചെങ്കിലും

ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; ഒരാള്‍ മരിച്ചു

March 29, 2014

കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. ഓട്ടോ റിക്ഷയുടെ മുകളിലേക്കാണു ടാങ്കര്‍ മറിഞ്ഞത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. കൂറ്റന്‍ ക്യാപ്യൂള്‍ ടാങ്കറാണു മറിഞ്ഞത്. ഇതില്‍നിന്നു വാതകം വലിയതോതില്‍ ചരുന്നു. പ്രദേശത്തുനിന്ന്