Districts

നൈറ്റ് പട്രോളിങ് ജീവനക്കാരുടെ മിന്നല്‍പണിമുടക്ക് :ട്രെയിനുകള്‍ വൈകിയോടുന്നു.

July 18, 2018

നൈറ്റ് പട്രോളിങ് ജീവനക്കാരുടെ പണിമുടക്ക് കാരണം തീരദേശ റെയില്‍പാതയിലൂടെയുള്ള മിക്ക ട്രെയിനുകളും വൈകിയോടുകയാണ്. ട്രാക്കുകളുടെ സുരക്ഷ പരിശോധിക്കുന്ന ജീവനക്കാരാണ് ബുധനാഴ്ച രാത്രിയോടെ മിന്നല്‍പണിമുടക്ക് ആരംഭിച്ചത്. രാത്രികാലങ്ങളില്‍ ട്രാക്കുകളുടെ പരിശോധനക്ക് താത്കാലിക ജീവനക്കാരെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് നൈറ്റ് പട്രോളിങ്

വെള്ളാപ്പള്ളിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

July 18, 2018

മൂന്ന് വര്‍ഷം മുന്‍പ് നടത്തിയ വിദേശയാത്ര കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ കണക്കില്‍പ്പെടാത്ത പണം വെള്ളാപ്പള്ളി നടേശന്‍  കടത്തിയെന്ന പരാതിയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ്

മനസ്സു തുറക്കാതെ മാണിയും ,തുറന്നു പറയാതെ തുഷാറും

April 29, 2018

മറ്റേതു തെരഞ്ഞെടുപ്പിലേയും പോലെ ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പിലും ചില “X”ഫാക്ടറുകള്‍ ഉണ്ട്. അതായത് ഒരു സ്ഥാനാര്‍ഥിയുടെ വിജയത്തെയോ ,പരാജയത്തെയോ സ്വാധീനിക്കാവുന്ന അദൃശ്യമായ ചില ഘടകങ്ങള്‍ .അതില്‍ പ്രധാനമെന്നു തോന്നാവുന്ന രണ്ടു വിഷയങ്ങള്‍ ഇന്നു പ്രതിപാദിക്കുന്നു.

ചെങ്ങന്നുരിന്റെ രാഷ്ട്രീയം : മുന്‍പേ പറന്ന പക്ഷികള്‍

April 28, 2018

മീനത്തിലും മേടത്തിലും കൊടും ചൂടാണ് കേരളത്തില്‍. ഇക്കുറി പതിവിലും ഏറെ ആയിരുന്നു ചൂടിന്‍റെ കാഠിന്യം. എന്നാല്‍ ,ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനൊരുങ്ങിയ സ്ഥാനാര്‍ഥികളും മുന്നണികളും തളര്‍ച്ചയറിയാതെ ഓടുകയായിരുന്നു…! നേതാക്കളുടെ പ്രഭാവം .. കണ്‍വന്‍ഷനുകള്‍.. മുടങ്ങാത്ത ഭവനസന്ദര്‍ശനങ്ങള്‍.. ചാനല്‍

ചെങ്ങന്നൂര്‍ രാഷ്ട്രീയം:വലിയ കോലങ്ങളുടെ ചെറിയ പടയണിക്കാലം

April 27, 2018

അനൗദ്യോഗിക ഓട്ടത്തിന് വിരാമമിട്ട്‌ ഒടുവില്‍ ഇലക്ഷന്‍ കമ്മിഷന്‍ തീരുമാനം എത്തി. ചെങ്ങന്നൂരിന്റെ രാഷ്ട്രീയവിധിയറിയാന്‍ ഇനി 30 ദിനരാത്രങ്ങള്‍. വ്യക്തമായ രാഷ്ട്രീയമുള്ള ചെങ്ങന്നൂരുകാര്‍ , ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കാവുന്ന ഒരു ഉപതിരഞ്ഞെടുപ്പിനു ഒരുങ്ങുകയാണ്. ശ്രീമതി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് 28ന്; വോട്ടെണ്ണല്‍ 31ന്

April 26, 2018

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.മെയ് 28നാണ് വോട്ടെടുപ്പ്. മെയ് 31ന് വോട്ടെണ്ണല്‍ നടക്കും. വിജ്ഞാപനം മെയ് 3ന് പുറത്തിറങ്ങും. ആലപ്പുഴ ജില്ലയില്‍ ഇന്ന് മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മെയ് 10 ആണ്

സിപിഎമ്മിനെ ട്രോളി ചെങ്ങന്നൂരിലെ കുടുംബങ്ങള്‍

April 13, 2018

ചെങ്ങന്നൂര്‍ : തെരഞ്ഞെടുപ്പ് അടുത്തതോടെ കൗതുക കാഴ്ചകള്‍ക്കും ചെങ്ങന്നൂരില്‍ പഞ്ഞമില്ലാതായി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടികള്‍ ഉയര്‍ത്തിക്കാട്ടി ചെങ്ങന്നൂരിലെ ചില കുടുംബങ്ങള്‍ നടത്തുന്ന പ്രചരണമാണ് അതില്‍ ഏറ്റവും ഒടുവിലത്തേത്. സമൂഹ മാധ്യമങ്ങളിലെ ട്രോളുകള്‍ക്ക് സമാനമായ

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനം; എംപിയുടെ അവകാശവാദം തള്ളി റെയില്‍വേ

April 13, 2018

ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ റെയിവേ സ്റ്റേഷന്‍ വികസനത്തിന് ഇടപെട്ടത് താനാണെന്ന കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ അവകാശവാദം തള്ളി റെയില്‍വേ. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നിര്‍ദ്ദേശ പ്രകാരം റെയില്‍വേ വികസനത്തിന് തീരുമാനിച്ചുവെന്നാണ് റെയില്‍വേ ഉത്തരവ്

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

April 13, 2018

തിരുവനന്തുപുരം: അംബേദ്കര്‍ ജയന്ത്രി പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാനപങ്ങള്‍ക്കും ശനിയാഴ്ച അവധി ആയിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ക്ഷേത്രങ്ങളുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കുമെന്ന് മലബാര്‍ ദേവസ്വം പ്രസിഡന്റ്

April 13, 2018

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കുമെന്ന് പ്രസിഡന്റ് ഒകെ വാസു. നിയമ നടപടികളിലൂടെ ഭൂമിതിരിച്ചുപിടിക്കാന്‍ ലീഗല്‍ സെല്‍ രൂപീകരിച്ചു നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജനം ടിവി പരമ്പരയെ