Districts

ബിജെപി നഗരസഭാംഗത്തിന് വെട്ടേറ്റു

April 13, 2018

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ ബിജെപി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാംകോട് വാർഡ് കൗൺസിലറും ബിജെപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയുമായ പാപ്പനംകോട് സജിയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സജിയെ പി ആർ എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് കേരള രാഷ്‍ട്രീയത്തിന്റെ ചൂണ്ടുപലകയാകും

March 7, 2018

മാഫിയകളുമായി കൂട്ടുകൂടിയ ഇടതു–വലതു മുന്നണികളുടെ കളങ്കിത രാഷ്‍ട്രീയവും ജന്മനാടെന്ന ആദർശവുമായി മുന്നേറുന്ന എൻഡിഎയുടെ ആദർശ രാഷ്‍ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലാണു കേരളത്തിലിപ്പോൾ നടക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ത്രിപുരയിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സിപിഎം വിലയിരുത്തൽ ബാലിശമാണ്. ത്രിപുരയിൽനിന്നു പാഠം പഠിക്കാത്ത

ചെങ്ങന്നൂർ തിരഞ്ഞെടുപ്പ്: കോൺഗ്രസ്സിനുള്ളിൽ ഗ്രൂപ്പ് വൈരത്തിന്റെ കലാപക്കൊടി

February 3, 2018

തിരഞ്ഞെടുപ്പിന് വേദി ഒരുങ്ങിയ ചെങ്ങന്നൂരിലെ കോൺഗ്രസ്സിനുള്ളിൽ ഗ്രൂപ്പ് വൈരത്തിന്റെ കലാപക്കൊടി ഉയരുന്നു. മുൻ എം.എൽ..എ പി.സി.വിഷ്ണുനാഥിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ സാധ്യതകൾ മുന്നിൽക്കണ്ട് പ്രാദേശിക വാദവുമായാണ് ഇവർ രംഗത്തെത്തിയിരിക്കുന്നത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘വരത്തന്മാരെ വേണ്ടേ വേണ്ട’

ലീഗ് ഓഫീസ് അടിച്ചു തകർത്തു; പെരിന്തൽമണ്ണയിൽ ചൊവ്വാഴ്ച ഹർത്താൽ

January 22, 2018

പെരിന്തൽമണ്ണയിൽ മുസ്ലീംലീഗ് ഓഫീസ് അടിച്ചു തകർത്തു. രാവിലെ പോളിടെക്നിക് കോളജിലെ പ്രശ്നങ്ങളാണ് സംഭവത്തിന് തുടക്കമിട്ടത്. എസ്എഫ്ഐ പ്രവർത്തകർ കൂട്ടമായെത്തി ലീഗ് ഓഫീസ് പൂർണ്ണമായും തകർത്തു. ഇത് പിന്നീട് വ്യാപക പ്രതിഷേധത്തിന് കളമൊരുക്കി. സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച

വാട്ടർടാങ്കിനു ചുറ്റുമുള്ള കുഴികൾ മൂടുന്നത് മാലിന്യങ്ങളും പ്ലാസ്റ്റിക്കും നിറഞ്ഞ വേയ്സ്റ്റ് കൊണ്ട്

December 9, 2017

ഹരിപ്പാട്: ഹരിപ്പാട് റവന്യൂ ടവർ നിർമ്മാണത്തിൽ ലക്ഷങ്ങളുടെ അഴിമതി നടക്കുന്നതായി സൂചനകള്‍ വ്യക്തമാക്കുന്നു. വാട്ടർ ടാങ്കിനു ചുറ്റുമുള്ള കുഴികൾ  മാലിന്യങ്ങളും  പ്ലാസ്റ്റിക്കും നിറഞ്ഞ വേയ്സ്റ്റ് കൊണ്ട് മൂടുന്നത് ബിജെപി ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ

വിടപറഞ്ഞത്‌ വേഗതയുടെ രാജകുമാരന്‍

December 9, 2017

ചെങ്ങന്നൂര്‍: കഴിഞ്ഞ ദിവസം റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ഉണ്ടായ അപകടത്തില്‍ പൊലിഞ്ഞത് കാശ്മീരില്‍ നിന്നും കേരളത്തിലേക്ക് കാര്‍ ഓടിച്ചു ലിംകാ ബുക്ക്‌ ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ ചെറുപ്പക്കാരന്‍. കശ്മീരിലെ ലെ മുതല്‍ കന്യാകുമാരി

കോടിയേരിയുടെ അകമ്പടി വാഹനം അപകടത്തില്‍പെട്ടു; പോലീസുകാരന്‍ മരിച്ചു

September 10, 2017

കോടിയേരിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ട് പൊലീസുകാരന്‍ മരിച്ചു.  തിരുവല്ല പൊടിയാടിയില്‍ ഓട്ടോറിക്ഷയുമായി പൊലീസ് വാഹനം കൂട്ടിയിടിക്കുകയായിരുന്നു. പൊലീസ് വാഹനത്തിന്റെ ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി പി. പ്രവീണ്‍ ആണ് മരിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരനും പരിക്കേറ്റു. ഇവരെ തിരുവല്ല

ദിലീപ് അനുകൂല പ്രസ്താവനയ്ക്ക് പിന്നാലെ നടന്‍ ശ്രീനിവാസന്റെ വീടിന് നേരെ കരിയോയില്‍ പ്രയോഗം; ആക്രമണം

September 10, 2017

ദിലീപിന് അനുകൂലിച്ചുള്ള പ്രസ്താവനയ്ക്ക് പിന്നാലെ നടന്‍ ശ്രീനിവാസന്റെ വീട്ടില്‍ കരിയോയില്‍ പ്രയോഗം. വീടിന്റെ ചുമരിലും ഗെയിറ്റിലുമാണ് ഒഴിച്ചത്. കൂത്തുപറമ്പിലെ വീട്ടിലാണ് കരിയോയില്‍ പ്രയോഗം നടന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ദിലീപ് ഇങ്ങനൊരു

കോഴിക്കോട് ബൈപാസില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു

June 18, 2017

കോഴിക്കോട് രാമനാട്ടുകര-വെങ്ങളം ബൈപാസില്‍ മൊകവൂരിന് സമീപം പാചകവാതക ടാങ്കര്‍ മറിഞ്ഞു. മംഗലാപുരത്തുനിന്ന് ചേളാരിയിലെ ബോട്ടിലിങ് പ്ലാന്റിലേക്ക് പോയ ടാങ്കറാണ് അപകടത്തില്‍പെട്ടത്. കാറിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം. പുലര്‍ച്ചയുണ്ടായ അപകടത്തില്‍ വാതകച്ചോര്‍ച്ച ഉണ്ടാകാതിരുന്നത് വന്‍ദുരന്തം ഒഴിവായി.