Districts

സി.പി.എമ്മിന്റെ പ്രസക്തി നഷ്ടമായെന്ന് രാഹുല്‍

April 5, 2014

ദേശീയരാഷ്ട്രീയത്തില്‍ സി.പി.എമ്മിന് പ്രസക്തി നഷ്ടമായെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ദേശീയതലത്തില്‍ സി.പി.എമ്മിന് ഒരു പങ്കും വഹിക്കാനുണ്ടാവില്ല. അതുമാത്രമല്ല കാസര്‍കോടിന്റെ രാഷ്ട്രീയത്തിലും സി.പി.എം പ്രധാനപ്പെട്ട പങ്ക് വഹിക്കാന്‍ പോകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. കാസര്‍കോട്ട്

വഖാസിനെയും തഹ്‍സീന്‍ അക്തറെയും തെളിവെടുപ്പിനായി മൂന്നാറിലെത്തിച്ചു.

April 5, 2014

ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്ത വഖാസിനെയും തഹ്‍സീന്‍ അക്തറെയും തെളിവെടുപ്പിനായി മൂന്നാറിലെത്തിച്ചു. മംഗലാപുരത്ത് നിന്നു പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിച്ച ശേഷം ഇവരെ മൂന്നാറിലെത്തിക്കുകയായിരുന്നു. വഖാസ് ഒളിവില്‍ ക‍ഴിഞ്ഞുവെന്ന് പൊലീസ് സംശയിക്കുന്ന മൂന്നാറിലെ

പ്രകൃതി ഈശ്വരനാണ് – ഗിരീഷ്‌ കുമ്പോര്‍

April 4, 2014

                   ആറന്മുള വിമാനത്താവള വിഷയത്തില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ ഇനി പ്രധിഷേധങ്ങള്‍ നടക്കും.പ്രകൃതി ഈശ്വരനാണ് ഭാരതീയര്‍ പ്രകൃതിയെ ദൈവമായി കാണുന്നു അതിനെ നശിപ്പിക്കന്‍ അവര്‍ അനുവദിക്കില്ല എന്ന് വനവാസി കല്യാണാശ്രമം അഖിലേന്ത്യാ സംഘടനാ

ടാങ്കര്‍ അപകടം: രവിദാസിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ

March 31, 2014

വെസ്റ്റ്ഹില്ലില്‍ ടാങ്കര്‍ലോറി മറിഞ്ഞ് മരിച്ച ഓട്ടോ ൈഡ്രവര്‍ രവിദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ചുലക്ഷം രൂപ അനുവദിച്ചെന്ന് ജില്ലാ കളക്ടര്‍ സി.എ. ലത അറിയിച്ചു. നേരത്തെ, നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചെങ്കിലും

മെമു സര്‍വീസ് മുടങ്ങി

March 31, 2014

എറണാകുളം-കൊല്ലം മെമു സര്‍വീസ് മുടങ്ങി. ലോക്കോപൈലറ്റുമാരുടെ നിസ്സഹകരണം മൂലമാണ് സര്‍വീസ് തുടങ്ങി മൂന്നാം നാള്‍ തന്നെ മുടങ്ങിയത്. രാത്രി സര്‍വീസിന് അസിസ്റ്റന്റ് ലോക്കോപൈലറ്റ് കൂടി വേണമെന്ന നിബന്ധന റെയില്‍വെ അംഗീകരിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് ലോക്കോപൈലറ്റുമാര്‍

നരേന്ദ്ര മോദി എട്ടിന് കാസര്‍കോട്ട്‌

March 30, 2014

ബി.ജെ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോദി എട്ടിന് കാസര്‍കോട്ട് തിരഞ്ഞെടുപ്പുറാലി ഉദ്ഘാടനംചെയ്യും. രാവിലെ ഒമ്പതിന് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് പരിപാടി. ബി.ജെ.പി. കാസര്‍കോട് ലോക്‌സഭാ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായാണ് മോദി എത്തുക. പൊതുപരിപാടിയില്‍