Pathanamthitta

കോടിയേരിയുടെ അകമ്പടി വാഹനം അപകടത്തില്‍പെട്ടു; പോലീസുകാരന്‍ മരിച്ചു

September 10, 2017

കോടിയേരിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ട് പൊലീസുകാരന്‍ മരിച്ചു.  തിരുവല്ല പൊടിയാടിയില്‍ ഓട്ടോറിക്ഷയുമായി പൊലീസ് വാഹനം കൂട്ടിയിടിക്കുകയായിരുന്നു. പൊലീസ് വാഹനത്തിന്റെ ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി പി. പ്രവീണ്‍ ആണ് മരിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരനും പരിക്കേറ്റു. ഇവരെ തിരുവല്ല

2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും

January 16, 2017

ബ്രിട്ടനിലെ ട്രാവല്‍ ഏജന്റുമാരുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും ഏറ്റവും പ്രമുഖ സംഘടനയായ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്റ്‌സ്(ആബ്ട) പുറത്തിറക്കിയ, 2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഇടംപിടിച്ചു. ഇന്ത്യയില്‍നിന്ന് കേരളം മാത്രമാണ് പന്ത്രണ്ട് വിനോദസഞ്ചാര

മഹാലക്ഷ്മി ദി ക്ലാസിക്‌സിനു തുടക്കമായി

March 17, 2016

തിരുവല്ലയിലെ മുത്തൂരില്‍ ആരംഭിച്ച പുതിയ മഹാലക്ഷ്മി ദി ക്ലാസിക്‌സ് ഷോറും ബോളിവുഡ് താരം ശില്‍പ ഷെട്ടി ഉദ്ഘാടനം ചെയ്തു. നടി കനിഹയും ജനപ്രതിനിധികളും സാമുദായിക, സാംസ്‌കാരിക, സാമൂഹ്യ, നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. നഗരസഭ അദ്ധ്യക്ഷന്‍

ഓമല്ലൂര്‍ വയല്‍ വാണിഭത്തിന് ഇന്ന് തുടക്കം

March 14, 2016

കാര്‍ഷിക സംസ്‌കൃതിയുടെ സമരണകളുണര്‍ത്തി ഓമല്ലൂര്‍ വയല്‍ വാണിഭത്തിന്  തുടക്കം.ഒരുമാസം നീണ്ടുനില്‍ക്കുന്ന വയല്‍ വാണിഭത്തില്‍ കന്നുകാലികളുടെ ക്രയവിക്രയത്തിന് പുറമേ കാര്‍ഷിക വിഭവങ്ങളുടെ വിപണനവും നടക്കും. ദിവസങ്ങള്‍ക്ക് മുമ്പുതന്നെ കാര്‍ഷികോല്‍പ്പന്നങ്ങളടക്കം സ്റ്റാളുകളില്‍ എത്തിച്ചു കഴിഞ്ഞു. ഇന്നലെ കൊല്ലം

വാഹനപരിശോധനക്കിടെ അപകടം; തിരുവല്ല സിഐക്ക് ഗുരുതര പരുക്ക്

December 14, 2015

തിരുവല്ല സിഐക്ക് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. ഇന്ന് പുലര്‍ച്ചെ തിരുവല്ല മഞ്ഞടിക്ക് സമീപം അപകടത്തില്‍പ്പെട്ട ഡിവൈഡറിലേക്ക് ഇടിച്ച് കയറിയ കാര്‍ നീക്കുന്നതിനിടെയാണ് പുറകില്‍ നിന്നും വന്ന ജീപ്പ് ആണ് സിഐയെ ഇടിച്ചത്. സിഐ രാജീവിന്റെ

നഗരസഭയുടെ റോഡ്‌ കൈയേറി മതില്‍ കെട്ടിയത്‌ പൊളിച്ചു മാറ്റി.

December 9, 2015

നഗരസഭയുടെ റോഡ്‌ കൈയേറി മതില്‍ കെട്ടിയത്‌ പൊളിച്ചു മാറ്റി. ടി.കെ റോഡിലെ മസ്‌ജിദ്‌ ജങ്‌ഷനില്‍ നിന്ന്‌ പഴയ സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡിലേക്ക്‌ കയറുന്ന റോഡിലായിരുന്നു അനധികൃത നിര്‍മ്മാണം. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു ഇവിടെ മതില്‍

ജന്മനാ ഇരുകാലുകളും തളര്‍ന്ന ജിതേന്ദ്രന്റെ അയ്യപ്പഭക്തിയ്ക്ക് മുന്നില്‍ തലകുമ്പിട്ടു

November 21, 2015

സന്നിദാനത്തിലേക്കുള്ള വഴിയില്‍ ഏറ്റവും കഠിനമായ നീലിമലയും അപ്പാച്ചിമേടും കയറിയെത്തുകയെന്നത്. ഇവിടം കടക്കുകയെന്നത് നരഗപരീക്ഷണത്തിന് തുല്യമാണ്. പൂര്‍ണ ആരോഗ്യവാന്മാരായ സ്വാമിമാര്‍ക്കുപോലും നീലിമലയും അപ്പാച്ചിമേടും കടക്കുന്നതോടെ അവശനാകും.എന്നാല്‍ ഇത്രയും കഠിനമായ നീലിമലയും അപ്പാച്ചിമേടും ജിതേന്ദ്രന്‍സ്വാമിയുടെ അയ്യപ്പഭക്തിക്ക് മുന്നില്‍

‘ആരോഗ്യസുരക്ഷയ്ക്ക് ഒരു ചുവട്’

October 2, 2015

2015 മെയ് മാസം ആറന്മുളയില്‍ നടന്ന ദേശീയ ചക്കമഹോത്സവത്തിന് ശേഷം കേരളത്തില്‍ പൊതുവെ ചക്കയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം കൂടി വരികയാണ്. ചക്കയുടെ പ്രാധാന്യവും മൂല്യവും ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കേണ്ടതും മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശൈലിയിലേക്ക് ചക്കയെ തിരിച്ചുകൊണ്ടുവരേണ്ടതും ഇന്നൊരു

തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു

July 13, 2015

മുളക്കുഴ പഞ്ചായത്തിൽ കാരയക്കാട് മലനട ഭാഗത്ത് പറമ്പിൽ കെട്ടിയിരുന്ന ആടിനെയും, സമീപവീടുകളിലെ കോഴികളെയും പത്തോളം വരുന്ന തെരുവുനായ്ക്കളുടെ ആക്രമണത്താൽ ചത്തു. ഇന്നു രാവിലെ 11 മണിയോടുകൂടിയാണ് സംഭവം നടന്നത്. നായ്ക്കളുടെ ശല്യം രൂക്ഷമായതിനാൽ നിയന്ത്രണം

കൊടുംവളവുകളില്‍ പോലീസിന്റെ വാഹന പരിശോധന

June 27, 2015

കൊടുംവളവുകളില്‍ പോലീസിന്റെ വാഹന പരിശോധന പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തിയതിനെ തുടര്‍ന്നാണ് ഇതു തടഞ്ഞു കൊണ്ട് സര്‍ക്കുലര്‍ ഇറങ്ങിയത്‌. ഇതു കൂസാതെ ആണ് പോലീസ് നടപടി തുടരുന്നത്.കായംകുളം – തിരുവല്ല സംസ്ഥാന പാതയില്‍ , തിരുവല്ല

1 2 3 6