Pathanamthitta

“കുട്ടികളുടെ വാര്‍ഡില്‍ വെള്ളമില്ല ” തിരിഞ്ഞു നോക്കാതെ അധികൃതര്‍

May 12, 2015

തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലും, പ്രസവവാര്‍ഡിലും വെള്ളം കിട്ടുന്നില്ല എന്ന് പരാതി .ഇന്നലെ മുതലാണ്‌ വെള്ളം കിട്ടാതായത്.ആശുപത്രി അധികൃതരെ പലവട്ടം അറിയിച്ചിട്ടും ആരും വാര്‍ഡില്‍ തിരിഞ്ഞു പോലും നോക്കിയില്ലെന്ന് കുട്ടികളും മാതാപിതാക്കളും പറയുന്നു.പരാതി

ദേശീയ ചക്ക മഹോത്സവം ആറന്മുളയില്‍

April 22, 2015

  ആറന്മുള : രണ്ടാമത് ദേശീയ ചക്ക മഹോത്സവം (എന്‍.ജെ.എഫ്.എഫ്) 2015 മെയ് 15 മുതല്‍ 18 വരെ ആറന്മുളയില്‍ നടക്കും. ചക്ക-ജീവനോപാധി, സാധ്യതകള്‍ എന്നതാണ് ഇക്കൊല്ലത്തെ മേളയുടെ മുഖ്യ ആശയം. ആറന്മുള ഹെറിറ്റേജ്

വാക്കുകള്‍ക്കല്ല ചിന്തകള്‍ക്കാണ് പ്രസക്തി

February 6, 2015

ചെറുകോല്‍പ്പുഴ: സനാതനധര്‍മ്മത്തെ കാലോചിതമായി പകര്‍ന്നുനല്‍കിയ വേദാന്തകേസരിയാണ് സ്വാമി ന്ദനെന്ന് പത്തനംതിട്ട ജ്ഞാനാനന്ദ മഠം സ്വാമിനി ജ്ഞാനാഭനിഷ്ഠ. അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ വ്യാഴാഴ്ച നടന്ന യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമിനി ജ്ഞാനാഭനിഷ്ഠ .വാക്കുകള്‍ക്കല്ല ചിന്തകള്‍ക്കാണ്

ആറന്മുള വിമാനത്താവളം: കെജിഎസ് ഗ്രപ്പിന് വീണ്ടും തിരിച്ചടി

January 11, 2015

ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് വീണ്ടും പരിസ്ഥിതി പഠനം നടത്താനുള്ള കെജിഎസ് ഗ്രൂപ്പിന്റെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തള്ളി. പുതിയ പരിസ്ഥിതി പഠനത്തിനായി കെജിഎസ് നല്‍കിയ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ മടക്കി. ഭൂമിയുടെ മുഴുവന്‍ രേഖകളും

എം. ജി. സോമന്റെ പേരില്‍ സ്റ്റാംപ്

December 15, 2014

തപാല്‍ വകുപ്പ് നടപ്പാക്കുന്ന മൈ സ്റ്റാംപ് പദ്ധതിയുടെ ഭാഗമായി നടന്‍ എം. ജി. സോമന്‍ അനുസ്മരണത്തോടനുബന്ധിച്ച് സോമന്‍ സ്റ്റാംപ് പ്രകാശനം ചെയ്തു. എം. ജി. സോമന്റെ മരുമകനും എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡറുമായ ഗിരീഷിന് സ്റ്റാംപ്

ആറന്മുള ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരം പുനര്‍നിര്‍മിക്കണം -ഭാര്‍ഗവറാം

November 24, 2014

ആറന്മുള: ആറന്മുള ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരം ഉടന്‍ പുനര്‍നിര്‍മിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഭാര്‍ഗവറാം. പാര്‍ഥസാരഥി ക്ഷേത്രത്തോട് ദേവസ്വംബോര്‍ഡ് കാട്ടുന്ന അവഗണനയ്‌ക്കെതിരെ ആറന്മുള ക്ഷേത്രസംരക്ഷണ കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഒപ്പുശേഖരണ സമരപരിപാടി

ആറന്മുള പുറമ്പോക്ക് ഭൂമി കെ. ജി.എസ്സിന് നല്‍കിയിട്ടില്ലെന്ന് റവന്യുവകുപ്പ് സെക്രട്ടറി

August 27, 2014

നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവളത്തിനുവേണ്ടി പുറമ്പോക്ക് ഭൂമി മാര്‍ക്കറ്റ് വിലയ്ക്ക് വിട്ടുകൊടുത്തിട്ടില്ലെന്ന് റവന്യുവകുപ്പ്. അണ്ടര്‍ സെക്രട്ടറിയാണ് ജൂലായ് 22ന് വിവരാവകാശപ്രകാരം ഇക്കാര്യം അറിയിച്ചത്.പുറമ്പോക്കുഭൂമി ആര്‍ക്കും വിട്ടുനല്‍കിയിട്ടില്ലെന്ന് കളക്ടറേറ്റും അറിയിച്ചു. ഇതോടെ ആറന്മുളയിലെ പാടത്തെ മണ്ണുനീക്കല്‍വിഷയത്തില്‍ ജില്ലാ

മുഖ്യമന്ത്രിക്കെതിരെ പൈതൃകഗ്രാമസമിതിയുടെ പ്രതിഷേധം

August 24, 2014

ആറന്മുള: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി പ്രതിഷേധ പ്രകടനം നടത്തി. വ്യവസായ മേഖലാ പ്രഖ്യാപനം പിന്‍വലിക്കുക, കെ.ജി.എസ്. ഓഹരി തിരികെ വാങ്ങുക, വിമാനത്താവള പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രകടനം നടത്തിയത്. ആറന്മുള

തിരുവല്ല – ചങ്ങനാശ്ശേരി റോഡില്‍ ഗതാഗതം മണിക്കൂറുകള്‍ സ്തംഭിച്ചു

August 24, 2014

തിരുവല്ല: പെരുന്തുരുത്തിയിലെ വെള്ളക്കെട്ട് തിരുവല്ല-ചങ്ങനാശ്ശേരി റൂട്ടില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് ഇടയാക്കി. ശനിയാഴ്ച വൈകീട്ട് രണ്ട് മണിക്കൂറെടുത്താണ് ചങ്ങനാശ്ശേരിയില്‍നിന്ന് തിരുവല്ലയിലേക്ക് വാഹനയാത്ര സാധ്യമായത്. രാവിലെ മുതല്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കായിരുന്നു ഈ ഭാഗത്ത്. രാത്രിയായതോടെ ഗതാഗതം

ശബരിമലയെ കേന്ദ്ര തീര്‍ഥാടനടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വന്‍ സഹായം വരുന്നു

August 20, 2014

ദേശീയ തീര്‍ഥാടന ടൂറിസവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ എത്ര തുക വേണമെങ്കിലും അനുവദിക്കാമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് വ്യക്തമാക്കി. ശബരിമലയില്‍ ഇത് സംബന്ധിച്ച പഠനത്തിന് കേന്ദ്ര ടൂറിസം സെക്രട്ടറി ആനന്ദ്കുമാറും കേന്ദ്ര ടൂറിസം മന്ത്രിയുടെ പ്രൈവറ്റ്