Pathanamthitta

യുവതിയെ ഫോണിലൂടെ ശല്യം ചെയ്ത കൊലക്കേസ് പ്രതി അറസ്റ്റില്‍

April 18, 2014 0

തിരുവല്ല: ബലാത്സംഗം ചെയ്ത് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മറ്റൊരു യുവതിയെ ഫോണിലൂടെ ശല്യം ചെയ്ത കേസില്‍ അറസ്റ്റില്‍. കൊല്ലം നിലമേല്‍ വളയിടം ചേറാട്ടുകുഴി ഷീജാഭവനില്‍ പ്രശാന്തിനെയാണ്(30) തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. ഇരവിപേരൂര്‍ കോഴിമല

പത്തനംതിട്ടയില്‍ മുന്‍ ഡിസിസി അംഗത്തെ പുറത്താക്കി

April 14, 2014 0

പത്തനംതിട്ടയില്‍ മുന്‍ ഡിസിസി അംഗമായ വര്‍ഗീസ് ഫിലിപ്പ് മോനായിയെ പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് നടപടിയെന്നാണ് വിശദീകരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നന പീലിപ്പോസ് തോമസിനുവേണ്ടി വര്‍ഗീസ് ഫിലിപ്പ് പ്രവര്‍ത്തിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. പത്തനംതിട്ട കോണ്‍ഗ്രസ്

മതത്തിനും രാഷ്ട്രീയത്തിനും മുകളില്‍ ആണ് നമ്മുടെ സംസ്കാരം – ഹസീന.എസ് കാനം

April 13, 2014 0

ആറന്മുള സമരം ലോക പൈതൃകസമരമായി ചരിത്രത്തില്‍ എന്നും ഉണ്ടാവും. വ്യത്യസ്ഥ രാഷ്ട്രിയ മത വിശ്വാസം വെച്ച് പുലര്‍ത്തുന്നവരാണ് നമ്മള്‍ പക്ഷെ അതിനും മുകളിലായി ആണ് നമ്മുടെ സംസ്കാരത്തെ കാണുന്നത് അതിനു ഉത്തമ ഉദാഹരണം ആണ്

പ്രകൃതി ഈശ്വരനാണ് – ഗിരീഷ്‌ കുമ്പോര്‍

April 4, 2014 0

                   ആറന്മുള വിമാനത്താവള വിഷയത്തില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ ഇനി പ്രധിഷേധങ്ങള്‍ നടക്കും.പ്രകൃതി ഈശ്വരനാണ് ഭാരതീയര്‍ പ്രകൃതിയെ ദൈവമായി കാണുന്നു അതിനെ നശിപ്പിക്കന്‍ അവര്‍ അനുവദിക്കില്ല എന്ന് വനവാസി കല്യാണാശ്രമം അഖിലേന്ത്യാ സംഘടനാ

തിരുവല്ലയില്‍ ആന ഇടഞ്ഞു

March 12, 2014 0

തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ ആറാട്ടിനിടെ ആന ഇടഞ്ഞു ചാന്നാനിക്കാട്‌ വിജയസുന്ദര്‍ എന്ന ആനയാണ് ഇടഞ്ഞത് . ആനയെ ആറാട്ടിന് എഴുന്നള്ളിക്കുന്നതിന് മുന്‍പാണ്  ഇടഞ്ഞത്. എലിഫന്‍റ് സ്ക്വാഡ് എത്തി മയക്കുവെടി വെച്ചാണ് ആനയെ തളച്ചത്.  

1 4 5 6