Thiruvananthapuram

കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ ഇനി മുതല്‍ മൂന്നു മേഖല

July 25, 2018

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ പുതിയ ഉത്തരവ്. കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലയാക്കി തിരിച്ച് ആണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം ബുധനാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ മന്ത്രി എ കെ

യുവമോര്‍ച്ച മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ്ജും, ഗ്രനേഡ് പ്രയോഗവും:ആറുപേര്‍ക്ക് പരിക്ക്

July 20, 2018

അഭിമന്യു കൊലപാതകം എന്‍ ഐ എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക്  നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജിലും, ഗ്രനേഡ് പ്രയോഗത്തിലും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ പ്രകാശ് ബാബു അടക്കം ആറ് പേര്‍ക്ക്

ബിജെപി നഗരസഭാംഗത്തിന് വെട്ടേറ്റു

April 13, 2018

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ ബിജെപി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാംകോട് വാർഡ് കൗൺസിലറും ബിജെപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയുമായ പാപ്പനംകോട് സജിയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സജിയെ പി ആർ എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും

January 16, 2017

ബ്രിട്ടനിലെ ട്രാവല്‍ ഏജന്റുമാരുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും ഏറ്റവും പ്രമുഖ സംഘടനയായ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്റ്‌സ്(ആബ്ട) പുറത്തിറക്കിയ, 2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഇടംപിടിച്ചു. ഇന്ത്യയില്‍നിന്ന് കേരളം മാത്രമാണ് പന്ത്രണ്ട് വിനോദസഞ്ചാര

കര്‍ഷകനെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയണം:മന്ത്രി വി.എസ്.സുനില്‍കുമാര്‍

December 31, 2016

കൃഷിക്കാരനെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും പങ്ക് വഹിക്കാനുണ്ടെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. കൃഷി സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന ജാഗ്രത സ്വാഗതാര്‍ഹമാണ്. പുതിയ തലമുറയെ കൃഷിയിലേക്ക്

ജലഭൂപടം-ഹരിതകേരളം ആശയങ്ങളുമായി സബ് കളക്ടര്‍ ഡോ.ദിവ്യ

December 30, 2016

തലസ്ഥാനത്തിന്റെ ഹരിതസ്വപ്‌നങ്ങള്‍ക്ക് ഊര്‍ജ്ജം ജലമായി പകരാനുള്ള ചിന്തകളിലാണ് തിരുവനന്തപുരം സബ് കളക്ടറും ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്ററുമായ ഡോ. ദിവ്യാ എസ്. അയ്യര്‍. ചിന്തകളില്‍ പ്രധാനം തിരുവനന്തപുരത്തിന്റെ ജലസമൃദ്ധിയാണ്. ഇതിനായി (വാട്ടര്‍ മാപ്പിംഗ്) ജലഭൂപടം തയ്യാറാക്കുകയെന്ന

മാതൃകയായി ആക്കുളം കേന്ദ്രീയ വിദ്യാലയം

December 21, 2016

മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും കൂടി 1,21,024 രൂപ സ്വരൂപിച്ച് നല്‍കി. കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ ജോസ് മാത്യു, സ്‌കൂള്‍ ക്യാപ്റ്റന്‍

തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍

May 25, 2016

കൊച്ചിക്കു പുറമേ തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ കൂടി കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. പാട്‌ന(ബീഹാര്‍), ഷിംല(ഹിമാചല്‍പ്രദേശ്), ന്യൂ റായ്പൂര്‍(ഛത്തീസ്ഗഡ്), ഇറ്റാനഗര്‍(അരുണാചല്‍പ്രദേശ്), അമരാവതി(ആന്ധ്രാപ്രദേശ്), ബംഗളൂരു(കര്‍ണ്ണാടക) എന്നീ തലസ്ഥാന നഗരങ്ങളെയും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കേന്ദ്രനഗരവികസന

സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം

February 10, 2016

ഭരണ പ്രതിപക്ഷ യൂണിയനുകൾ സെക്രട്ടേറിയറ്റ് വളപ്പിൽ ഏറ്റുമുട്ടി. ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് യൂണിയനുകൾ തമ്മിൽ സംഘർഷമുണ്ടായത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പരിഹസിച്ച് ഒരു ഫ്ലക്സ് കൻറോൺമെൻറ് ഗേറ്റിന് സമീപം സ്ഥാപിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പതാകയുയര്‍ന്നു

January 19, 2016

56ാമത് സംസ്ഥാന സ്‌കൂള്‍ കലോകത്സവത്തിന് പതാകയുയര്‍ന്നു. പുത്തരിക്കണ്ടത്തെ പ്രധാനവേദിയിലാണ് പതാക ഉയര്‍ന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ് ജയയാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാ മത്സരത്തിന് തുടക്കമിട്ടത്. പ്രാര്‍ത്ഥനാഗാനത്തോടെയാണ് ചടങ്ങ് നടന്നത്. തുടര്‍ന്ന്

1 2 3 4