Thrissur

2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും

January 16, 2017

ബ്രിട്ടനിലെ ട്രാവല്‍ ഏജന്റുമാരുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും ഏറ്റവും പ്രമുഖ സംഘടനയായ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്റ്‌സ്(ആബ്ട) പുറത്തിറക്കിയ, 2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഇടംപിടിച്ചു. ഇന്ത്യയില്‍നിന്ന് കേരളം മാത്രമാണ് പന്ത്രണ്ട് വിനോദസഞ്ചാര

എന്തിന് എന്നെ പിന്നില്‍ നിന്നു കുത്തി ?

May 20, 2016

തന്‍റെ അച്ഛനെ ചതിച്ച പോലെ തന്നെയും അവര്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് പദ്മജാ വേണുഗോപാല്‍.കാലു പിടിച്ചു വിളിച്ചിട്ടും പല നേതാക്കളും പ്രചാരണത്തിനു വന്നില്ലെന്നും, നേതാക്കളെ ഭയന്ന് ആദ്യഘട്ടത്തിൽ പ്രവർത്തകർ പോലും പ്രചാരണത്തിന് ഉത്സാഹിച്ചില്ലെന്നും, തെരഞ്ഞെടുപ്പിൽ

വ്യാപാരിയെ തടഞ്ഞുനിര്‍ത്തി പണം തട്ടി-5 പേര്‍ അറസ്‌റ്റില്‍

January 18, 2016

തൃശൂര്‍:ദേശീയപാതയിലെ കുതിരാനില്‍ കഴിഞ്ഞ 12 നു രാത്രി വ്യാപാരിയെ ആക്രമിച്ചു പണം തട്ടിയെടുത്ത കേസിലെ അഞ്ചു പ്രതികളെ സിറ്റി പോലീസ്‌ കമ്മിഷണര്‍ കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്‌റ്റ്‌ ചെയ്‌തു. മലപ്പുറം ആലിപ്പറമ്പ്‌ തോണിക്കടവില്‍

ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

August 29, 2015

ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. തൃശൂര്‍ മറ്റത്തൂരില്‍ വാസുപുരം സ്വദേശി അഭിലാഷാണ് മരിച്ചത്.സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് അഭിലാഷിന് വെട്ടേറ്റത്. മറ്റത്തൂര്‍ വാസുപുരത്തുവച്ച് അഭിലാഷിനും സുഹൃത്ത് സതീഷിനും നേരെ ആക്രമണമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും ബൈക്കുകളിലായെത്തിയ

വാഹന പരിശോധനക്കിടെയുണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു

August 7, 2015

തൃശൂരില്‍ വാഹന പരിശോധനക്കിടെയുണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു. പഴയണൂര്‍ സ്വദേശി റഷീദിന്റെ ഭാര്യ സഫിയ മകള്‍ ഫാത്തിയ എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ തടഞ്ഞു വയ്ക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.

വര്‍ണവിസ്മയം തീര്‍ത്ത് പൂര വെടിക്കെട്ട്

May 10, 2014

മാനത്ത് വര്‍ണ്ണവിസ്മയം വാരിവിതറി പൂരം വെടിക്കെട്ട്.രാവിലെ മൂന്നു മണി മുതല്‍ അഞ്ചു വരെയായിരുന്നു വെടിക്കെട്ട്. മേളത്തിന്റെ താളവഴികളില്‍ സ്വയം ലയിച്ച ആയിരങ്ങള്‍ ആകാശത്തെ വര്‍ണ്ണവിസ്മയങ്ങളില്‍ അലിഞ്ഞില്ലാതായി. വാനത്ത് പൊട്ടാനിരിക്കുന്ന വര്‍ണ അമിട്ടുകള്‍ക്ക് മുകളില്‍ മഴമേഘങ്ങള്‍

ആവേശ ലഹരിയില്‍ പൂര നഗരി

May 10, 2014

പൂരങ്ങളുടെ പൂരം കാണാന്‍ വടക്കുംനാഥ സന്നിധിയിലേക്കു ജനപ്രവാഹം. രാവിലെ ഏഴു മണിയോടെ ചെറു പൂരങ്ങളുടെ വരവു തുടങ്ങി. കണിമംഗലം ശാസ്താവ് തെക്കേ ഗോപുരനടവഴി ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെയാണു പൂരത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്. ഉച്ചയ്ക്ക് ഒരു മണിക്കു

കനത്ത മഴയില്‍ തൃശൂര്‍ പൂരത്തിന് തുടക്കമായി

May 9, 2014

കനത്ത മഴക്കിടെ തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ച് നെയ്തിലക്കാവമ്മയുടെ എഴുൂന്നള്ളത്ത് നടന്നു. നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറന്നതോടെ ആണ് പൂരത്തിന് നാന്ദി കുറിച്ചത്. മഴകാരണം ചടങ്ങുകളെല്ലാം ലളിതമായാണ് നടത്തിയത്. രാവിലെ തുടങ്ങിയ കനത്ത മഴ

പൂരങ്ങളുടെ പൂരത്തിന് കൊടിയേറി

May 4, 2014

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. മെയ് 9 നാണ് സാംസ്‌കാരിക തലസ്ഥാനത്ത് പൂരം നടക്കുക. തിരുവമ്പാടി ക്ഷേത്രത്തിലും പാറമേക്കാവ് ക്ഷത്രത്തിലും മറ്റ് എട്ട് ഘടക ക്ഷേത്രങ്ങളിലും ആണ് കൊടിയേറ്റം നടന്നത്. മെയ് 3

കഷ്ടപ്പെടുന്നവരുടെ വേദനയകറ്റാനുള്ള യജ്ഞമായി ജീവിതത്തെ മാറ്റണം -മാതാ അമൃതാനന്ദമയി

April 30, 2014

തൃശ്ശൂര്‍: കഷ്ടപ്പെടുന്നവരുടെ വേദന അകറ്റാനുള്ള യജ്ഞമാക്കി നമ്മുടെ ജീവിതത്തെ മാറ്റണമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. അയ്യന്തോള്‍ പഞ്ചിക്കല്‍ ബ്രഹ്മസ്ഥാനോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അമ്മ. ഭൂമിയില്‍ 200 കോടിയിലധികം ജനങ്ങള്‍ പട്ടിണിപ്പാവങ്ങളാണ്. അക്ഷരാഭ്യാസമില്ലാത്തവരാണ്. അവരോട് നമുക്കെല്ലാം കടപ്പാടുണ്ട്. അവര്‍ക്ക്

1 2