DN Special

ഞരമ്പുരോഗത്തിന് ചികിത്സയുണ്ട്…- ദീപാങ്കുരന്‍

July 29, 2018

ലൈംഗികത പാപമല്ല എന്ന് വിശ്വസിക്കുന്ന സമൂഹമാണ് നമ്മുടേത്‌. അത് ആനന്ദവും, പ്രത്യുത്പാദനവും തരുന്നു. പ്രതിഭാശാലികളായ കലാകാരന്മാരെ /കലാകാരികളെയാകെ എക്കാലത്തും പ്രചോദിപ്പിച്ചിട്ടുള്ള ഒരു വിഷയവുമാണ്‌ ഇത്. ചിത്രകലയിലും ,ശില്‍പ്പകലയിലും ,സാഹിത്യത്തിലുമാകെ വെണ്മവറ്റാതെ അത് തെളിഞ്ഞു കിടക്കുന്നു. വിശപ്പും,പ്രണയവും

കൊഴുപ്പ്‌ കുറയ്‌ക്കാന്‍ മുന്തിരി ജ്യൂസ്‌

July 27, 2018

കൊഴുപ്പുള്ള ആഹാരം കഴിക്കാന്‍ പാടില്ലാത്തവര്‍ക്ക്‌ ആശ്വാസമായി മുന്തിരി ജ്യൂസ്‌ . ആഹാരത്തോടൊപ്പം മുന്തിരി ജ്യൂസ്‌ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാനാകുമെന്നാണ്‌ കണ്ടെത്തല്‍. പഞ്ചസാരയുടെ അളവ്‌ നിയന്ത്രക്കാന്‍ മരുന്നിനോളം തന്നെ ഈ ജ്യൂസിനാകും. കലിഫോര്‍ണിയ

ലോറി സമരം:പച്ചക്കറി വില കുതിച്ചുയര്‍ന്നു

July 27, 2018

ലോറി സമരം തുടരുന്നതോടെ, സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി എത്തുന്നത് കുറഞ്ഞതിനെ തുടര്‍ന്നാണ് പച്ചക്കറി വില ക്രമാതീതമായി ഉയര്‍ന്നത്. സമരം തുടരുന്ന സാഹചര്യത്തില്‍ ഇനിയും വില വര്‍ധിക്കുമെന്നാണ് സൂചന.

യൂട്യൂബ് വീഡിയോ കണ്ട് വീട്ടില്‍ പ്രസവം നടത്തിയ യുവതിക്ക് ദാരുണാന്ത്യം; സംഭവം തിരുപ്പൂരില്‍

July 27, 2018

യൂട്യൂബ് വീഡിയോ കണ്ട് വീട്ടില്‍ പ്രസവം നടത്തിയ സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഭര്‍ത്താവും മറ്റ് രണ്ട് കുടുംബ സുഹൃത്തുകളും ചേര്‍ന്നാണ് യൂട്യൂബിന്റെ സഹായത്തോടെ യുവതിയുടെ പ്രസവം എടുത്തത്. പ്രസവത്തിനിടെ ഉണ്ടായ അമിത രക്തസ്രാവമാണ് മരണകാരണം. യുവതിയെ

ആദായ നികുതി റിട്ടേണ്‍: സമയപരിധി നീട്ടി; ഓഗസ്റ്റ് 31 വരെ

July 27, 2018

വ്യക്തികൾ 2018–19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് നീട്ടി. ജൂലൈ 31 എന്ന മുൻപത്തെ സമയപരിധി ഓഗസ്റ്റ് 31 വരെയാണ് നീട്ടിയത്. (ടാക്സ് ഓഡിറ്റ് ഉള്ളവർക്കും ഓഡിറ്റ്

ഒന്നാം ദിനം

July 17, 2018

ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ഈശ്വരനു നല്‍കിയ പേരാണത്. കുഞ്ഞായിരുന്നപ്പോള്‍ എന്‍റെ അമ്മ എന്നെയും പഠിപ്പിച്ചിട്ടുണ്ട് ഭയം തോന്നുമ്പോള്‍ ഒക്കെ ,ആ പേരു വിളിച്ചു പ്രാര്‍ത്ഥിക്കാന്‍. മനുഷ്യന് ആവശ്യം വരുമ്പോളൊക്കെ ഈ നാമം ഏറ്റവും വലിയ സാന്ത്വനോപാധിയായി

ഇന്ന് കര്‍ക്കടം ഒന്ന്. രാമായണ പുണ്യമാസത്തിന് തുടക്കം

July 17, 2018

  വീടുകളില്‍ ഭദ്ര ദീപത്തിന് മുന്നില്‍ ഐശ്വര്യത്തിന്റെ പ്രതീകമായ അഷ്ടമംഗല്യവും രാമായണവും വെച്ച് രാമായണമാസാചരണത്തിന് പ്രാരംഭം കുറിക്കുന്നു. ക്ഷേത്രങ്ങളിലും പ്രത്യേക പരിപാടികളുണ്ട്. കര്‍ക്കടക മാസത്തില്‍ രാമായണം പകുത്ത് വായിക്കാറില്ല. രാമായണമാസം തീരുംമുമ്പ് ഭക്ത്യാദര പൂര്‍വ്വം

മഴക്കാടിനുള്ളിൽ ഈ അമ്മയ്ക്ക് സുഖപ്രസവം…

July 7, 2018

ഏതൊരു സ്ത്രീയുടെയും ജീവിതത്തിനു പൂർണ്ണത കിട്ടുന്നത് അമ്മയാകുമ്പോഴാണ്. നോവ് അനുഭവിച്ചു പെറ്റാലേ മാതൃത്വത്തിന്റെ വില അറിയൂ എന്നാണ് പൊതുവെ പറയാറ്. ’നീയൊന്നും ശരിക്കും പെറ്റതല്ലല്ലോടീ’ എന്ന്  സിസേറിയൻ കഴിഞ്ഞു വീട്ടിലെത്തിയ കൊച്ചുമകളോട് ചോദിക്കുന്ന  അമ്മൂമ്മമാർ

വൃക്ഷങ്ങളില്‍ സര്‍വ്വശ്രേഷ്ഠം ചന്ദനം !

July 7, 2018

ചന്ദനത്തിന്റെ ഗുണഗണങ്ങള്‍ പാടിപ്പുകഴ്ത്താത്ത കവികളും ചന്ദനലേപസുഗന്ധം തൂകാത്ത കൃതികളും വിരളമാണല്ലോ നമ്മുടെ നാട്ടില്‍. സൌന്ദര്യത്തിന്റെയും സുഗന്ധത്തിന്റെയും ശാലീനതയുടെയും പ്രതീകമാണ്‌ ചന്ദനം. കേരളീയ സൌന്ദര്യ സങ്കല്‍പത്തില്‍ ആണിനും പെണ്ണിനും ഒരുപോലെ ഒരു അവശ്യഘടകമാണല്ലോ ചന്ദനക്കുറി. നിത്യേന കുളി

ചെങ്ങന്നൂര്‍: മൃതനദികളുടെ നഗരം / CHENGANNUR – Land of Dead Rivers.

July 5, 2018

ഇങ്ങനെ ഒരു അനുപമ പെരുമ, ഈ ലോകത്ത് മറ്റൊരു നഗരത്തിനും അവകാശപ്പെടാന്‍ ഉണ്ടാവില്ല. കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍,നമ്മള്‍, നമ്മളാല്‍ കഴിയും വിധം പരിശ്രമിച്ച് ഉണ്ടായതാണ്, അല്ല, ഉണ്ടാക്കിയതാണ് ഈ “സല്‍പ്പേര്”. എത്ര കൃത്യമായി നാം

1 2 3 8