Entertainment

48-ാമത് ഗോവ ചലച്ചിത്ര മേളയ്ക്ക് പ്രൗഢ ഗംഭീര തുടക്കം

November 20, 2017

ഗോവ ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ പങ്കെടുത്തു. ബോളിവുഡ് സൂപ്പര്‍ താരം താരം ഷാരൂഖ് ഖാന്‍ വിശിഷ്ഠാതിഥിയായിരുന്നു. പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ‘ബിയോണ്ട്

അമിതാഭ് ബച്ചന്റെ കാര്‍ കൊല്‍ക്കത്തയിൽ അപകടത്തില്‍പെട്ടു.

November 16, 2017

പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അതിഥിയായി കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് എത്തിയ അമിതാഭ് ബച്ചന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ബച്ചന്‍ സഞ്ചരിച്ച മെര്‍സിഡസ് കാറിന്റെ പിന്‍ച്ചക്രം യാത്രാമധ്യേ ഊരിത്തെറിക്കുകയായിരുന്നു. പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ട ബച്ചനെ ഉടന്‍ തന്നെ മറ്റൊരു കാറില്‍

ആന്ധ്രയില്‍ നിന്ന് മോഹന്‍ലാലിന് ഒരു പുരസ്‌കാരം; മികച്ച സഹനടനുള്ള നന്തി പുരസ്‌കാരം ലാലിന്

November 15, 2017

മോഹന്‍ലാലിന് ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്‌കാരം. മികച്ച സഹനടനുള്ള പുരസ്‌കാരമാണ് മോഹന്‍ലാലിനെ തേടിയെത്തിയത്. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടനുള്ള പുരസ്‌കാരം ജനതാ ഗാരേജിലെ പ്രകടനത്തിന് ജൂനിയര്‍ എന്‍

വിതരണക്കാര്‍ക്കും, നിര്‍മ്മാതാക്കള്‍ക്കും വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതിനാല്‍ ഇനി മുതല്‍ ടെലിവിഷന്‍ അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ഫിലിംചേംബര്‍

November 12, 2017

സാറ്റലൈറ്റ് വിറ്റു പോകാത്തതിനാല്‍ താരങ്ങള്‍ ചാനല്‍ ബഹിഷ്‌കരിക്കണമെന്ന് ഫിലിം ചേംബര്‍. ഇത് സംബന്ധിച്ച് തിങ്കളാഴ്ച കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ ഭാരവാഹികളുമായി ചര്‍ച്ച നടത്തുമെന്നും ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു. സംപ്രേക്ഷണ അവകാശം വിറ്റുപോകുന്ന രീതിക്ക് മാറ്റം വന്ന

പ്രിയങ്ക ചോപ്രയെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കാന്‍ കോടതിയുടെ ഉത്തരവ്

November 9, 2017

ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങുന്ന പ്രിയങ്ക ചോപ്രയെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഉത്തര്‍പ്രദേശ് ബരേലി കോടതിയാണ് ഉത്തരവിട്ടത്. ജംഷഡ്പൂരിലാണ് പ്രിയങ്ക ജനിച്ചത്. അച്ഛന്‍ അശോക് ചോപ്ര സൈന്യത്തില്‍ ഡോക്ടറായി പ്രവര്‍ത്തിച്ചിരുന്നതിനാല്‍

എന്തിനാണ് ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നത്; കഴിയുമെങ്കില്‍ ഈ ക്രൂരത ഒന്ന് അവസാനിപ്പിക്കുക; രാമലീലയുടെ സംവിധായകന്‍

October 19, 2017

‘ഏതൊക്കെ തരത്തിലാണ് നമ്മളെ ദ്രോഹിക്കുന്നത്. ഇന്റര്‍നെറ്റില്‍ രാമലീലയുടെ വ്യാജന്‍ അപ്‌ലോഡ് ചെയ്ത് തകര്‍ക്കുകയാണ് പലരും. നമ്മുടെ പൈറസി ടീം റിമൂവ് ചെയ്ത് തളര്‍ന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇത്രയേറെ വ്യാജന്‍ അപ്‌ലോഡ് ചെയ്ത ചിത്രമുണ്ടാകില്ല.

1 2 3 54