Movie

ആരാധകര്‍ കാത്തിരിക്കുന്ന ‘തീവണ്ടി’ ഓഗസ്റ്റ് 24ന് പ്രേക്ഷകരിലേക്ക്; ഒന്നരക്കോടി കാഴ്ചക്കാരുമായി ചിത്രത്തിലെ ‘ജീവാംശമായി’ എന്ന ഗാനം

August 9, 2018

ആരാധകര്‍ പ്രതീക്ഷയോടെയാണ് ടോവീനോ തോമസ് നായകനായെത്തുന്ന ചിത്രം ‘തീവണ്ടി’കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഓണം റിലീസായി ഓഗസ്റ്റ് 24ാം തിയതി തീവണ്ടി പ്രേക്ഷകരിലേക്ക് എത്തും. അതേസമയം തീവണ്ടിയിലെ ജീവാംശമായി

കലൈഞ്ജറുടെ വേര്‍പാടില്‍ കണ്ണീരണിഞ്ഞ് തമിഴ് സിനിമാ ലോകവും ; വിജയ് ചിത്രം സര്‍ക്കാരിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

August 9, 2018

കലൈഞ്ജറുടെ മരണത്തില്‍ അനുശോചിച്ച് തമിഴ് സിനിമാലോകവും. കരുണാനിധിക്ക് ആദരാഞ്‌ലികളുമായി തമിഴ് സിനിമയിലെ പ്രമുഖരെത്തിയതിന് പിന്നാലെ നിലവില്‍ ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്യുന്നു. വിജയ് നായകനായെത്തുന്ന സര്‍ക്കാരിന്റെ ഷൂട്ടിംഗും കലൈഞ്ജരുടെ നിര്യാണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചു.

മംമ്ത നായികയായെത്തുന്ന ഹൊറര്‍ ചിത്രം ‘നീലി’ ഓഗസ്റ്റ് പത്തിന് തിയേറ്ററുകളില്‍

August 9, 2018

മംമ്ത മോഹന്‍ദാസ് നായികയാവുന്ന ‘നീലി’ തിയേറ്ററുകളിലേക്ക്. ഓഗസ്റ്റ് പത്തിന് ചിത്രം തിയേറ്ററുകളിലെത്തും. ‘തോര്‍ത്ത്’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ പ്രശസ്തനായ അല്‍ത്താഫ് റഹ്മാനാണ് ‘നീലി’ സിനിമയുടെ സംവിധായകന്‍. അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്

‘സത്യത്തില്‍ സംഭവിച്ചത് ഇതാണ്’; ഗൗതം മേനോനുമായുള്ള പ്രശ്‌നം തുറന്നു പറഞ്ഞ് കാര്‍ത്തിക് നരേന്‍

August 2, 2018

ഗൗതം മോനോനുമായുള്ള പ്രശ്‌നം തുറന്നു പറഞ്ഞ് കാര്‍ത്തിക് നരേന്‍. കാര്‍ത്തിക് നരേന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ പോസ്റ്ററില്‍ നിര്‍മ്മാതാവിന്റെ സ്ഥാനത്തു നിന്നും ഗൗതം മേനോന്റെ പേര് ഒഴിവാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നം

കൊച്ചുണ്ണിയും ഇത്തിക്കരപക്കിയും തകര്‍ത്തു; കായംകുളം കൊച്ചുണ്ണിയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

July 29, 2018

നിവിന്‍ പോളിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടു. മോഹന്‍ലാലും നിവിന്‍ പോളിയും ചേര്‍ന്നുള്ള പോസ്റ്ററാണ് കായംകുളം കൊച്ചുണ്ണി ടീം പുറത്തു വിട്ടിരിക്കുന്നത്. ഇരുവരും ഒരുമിച്ച പോസ്റ്ററിന് വന്‍

സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ എത്തുന്നു; കുറുപ്പിന്റെ ടൈറ്റില്‍ പോസ്റ്റര്‍

July 28, 2018

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ വേഷമിടുന്ന ചിത്രം കുറുപ്പിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ദുല്‍ഖറിന്റെ ജന്മദിനമായ ഇന്ന് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് തന്റെ ഫെയ്‌സ് ബുക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്. ‘അരങ്ങിലെ കാഴ്ചകളേക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് അണിയറയിലെ

ഐശ്വര്യയും അനില്‍ കപൂറും ഒന്നിക്കുന്ന ‘ഫന്നേ ഖാന്റെ’ പുതിയ പോസ്റ്റര്‍ പുറത്ത്

July 28, 2018

പത്തൊന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായിയും അനില്‍ കപൂറും ഒന്നിക്കുന്ന’ഫന്നേ ഖാന്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അതുല്‍ മഞ്ചേക്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്ന്. ഓഗസ്റ്റ് മൂന്നിന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തില്‍

‘പാലക്കാടന്‍ കാറ്റു’മായി വീണ്ടും മാല്‍ഗുഡി ശുഭ മലയാളത്തിലേക്ക്; ഗോകുല്‍ സുരേഷ് നായകനായെത്തുന്ന പപ്പുവിലെ ടൈറ്റില്‍ ഗാനം പുറത്ത്

July 26, 2018

തേന്‍മാവിന്‍ കൊമ്പത്തിലെ ‘നിലാപൊങ്കലായാലോ’ എന്ന ഗാനം അത്രപെട്ടന്നൊന്നും ആസ്വാദകര്‍ മറക്കാനിടയില്ല. ആ ഗാനമാലപിച്ച മാല്‍ഗുഡി ശുഭയെയും മലയാളികള്‍ മറന്നുകാണില്ല. തന്റെ സ്വര മാധുര്യം കൊണ്ട് മലയാളിമനസ്സുകള്‍ കീഴടക്കാന്‍ ശുഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വീണ്ടും മലയാളം കീഴടക്കാന്‍

പ്രേതം രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് രഞ്ജിത് ശങ്കര്‍

July 21, 2018

രഞ്ജിത് ശങ്കര്‍ – ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗം എത്തുന്നു. സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. പ്രേതത്തിലെ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ കേ്ന്ദ്രീകരിച്ചുള്ളതായിരിക്കും ഈ ചിത്രം

ലൂസിഫറിന്റെ ഫസ്റ്റ്‌ലുക് പോസ്റ്ററില്‍ മാസ് ലുക്കില്‍ മോഹന്‍ലാല്‍

July 19, 2018

മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫറിന്റെ ഫസ്റ്റ് ലുക് പുറത്തുവിട്ടു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ യുവ നായകന്‍ ടോവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തും. മുരളി ഗോപി

1 2 3 31