Movie Reviews

പ്രേതം :റിവ്യൂ വായിക്കാം

August 12, 2016

ഒരു സിനിമ എന്ന നിലയില്‍ കോമഡി കൊണ്ടും അഭിനയം കൊണ്ടും സസ്‌പെന്‍സ് കൊണ്ടും മികച്ച് നില്‍ക്കുന്ന സിനിമ. രഞ്ജിത് ശങ്കറിന്റെ മുന്‍സിനിമകള്‍ പോലെ ബലമുള്ള തിരക്കഥയോ കഥാസന്ദര്‍ഭങ്ങളോ ഈ സിനിമയിലില്ല എങ്കിലും മൈന്‍ഡ് റീഡിംഗ്, ഹിപ്പ്‌നോട്ടിസം,

മണിച്ചിത്രത്താഴിലെ ക്ലൈമാക്സ്‌ നിര്‍ദ്ദേശിച്ചത് സുരേഷ് ഗോപി

November 20, 2015

മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും മികച്ച സിനിമകളുടെ പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ക്ലാസ്സിക് പദവിയുള്ള കമേഴ്സ്യല്‍ ഹിറ്റാണ് “മണിച്ചിത്രത്താഴ്.” ഇന്ത്യന്‍ സിനിമയില്‍ തന്നെ അതേവരെ ആരും കൈവയ്ക്കാന്‍ ധൈര്യപ്പെടാത്ത വ്യത്യസ്തമായ പ്രമേയം കൊണ്ടും ,

അനശ്വര പ്രണയത്തിന്‍റെ അതിശയവിജയം

September 19, 2015

നിറഞ്ഞ കണ്ണുകളുമായ് പുറത്ത് ഇറങ്ങിയപ്പോൾ ജന സാഗരത്തിന് മുന്നിൽ ആ കണ്ണീർ തുള്ളികളെ മറയ്കാൻ പാടുപെട്ടു .പ്രിത്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് സ്വന്തം മൊയ്തീന്‍, ഈ സിനിമയിൽ നിന്ന്

‘പണി പാളി മോനേ ദിനേശ..’

August 2, 2015

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രമായ നീലിമ നല്ല കുട്ടിയാണ്/ചിരഞ്ജീവി ഐപിഎസിലെ പുതിയ ഗാനം പുറത്തിറങ്ങി. പണി പാളി മോനേ ദിനേശ എന്ന് ആരംഭിക്കുന്ന ഗാനമാണ് ഓഗസ്റ്റ് ഒന്നിന് യുട്യൂബിൽ റിലീസ് ചെയ്തത്. ‘നീലിമ നല്ല

“ജിലേബിക്കഥ” കുടുംബമായി കണ്ടിരിക്കാം…ആസ്വദിക്കാം….

July 31, 2015

ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ മികച്ച പ്രതികരണങ്ങള്‍ നേടി ജയസൂര്യ ചിത്രം ജിലേബി. നവാഗതനായ അരുണ്‍ ശേഖര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ ജിലേബിക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇതൊരു കൊച്ചു ചിത്രമാണ്. ജയസൂര്യയുടെ മികച്ച

സഹനടന്‍ കൂട്ടമാനഭംഗത്തിന് അറസ്റ്റില്‍

July 1, 2015

എബിസിഡി 2 എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ച സഹനടന്‍ നിലേഷ് നിര്‍ഭവനെ ഭിന്നശേഷിയുള്ള 14 വയസ്സുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയതിന് അറസ്റ്റിലായി. മുംബൈയിലെ പാന്ത് നഗര്‍ പോലീസാണ് ഭിന്നശേഷിയുള്ള 14 വയസ്സുള്ള പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിനാണ് പ്രൊഫഷണല്‍ ഡാന്‍സര്‍

ജഗതി വീണ്ടും പൊതുവേദിയിലേക്ക്

June 26, 2015

നടന്‍ ജഗതി ശ്രീകുമാര്‍ തിരിച്ചുവരുന്നു പൊതുവേദിയിലേക്ക്.എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഉന്നതവിജയം നേടിയ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനാണ് പി.സി. ജോര്‍ജിന്റെ ക്ഷണമനുസരിച്ച് ജഗതി പൊതുവേദിയില്‍ എത്തുന്നത്. 28ന് ഈരാറ്റുപേട്ട

അല്‍ഫോന്‍സ് പുത്രന്‍ വിവാഹിതനാകുന്നു

June 26, 2015

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവസംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ വിവാഹിതനാകുന്നു. മലയാളത്തിലെ പ്രമുഖ നിര്‍മാതാവിന്റെ മകളാണ് വധു.ജൂലൈയിലാണ് വിവാഹനിശ്ചയം. ചിങ്ങത്തില്‍ വിവാഹം. ചെന്നൈയില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് വീട്ടുകാര്‍ ആലോചിച്ച് വിവാഹം തീരുമാനിക്കുകയുമായിരുന്നു.

അജിത്തിന് പരുക്ക്

June 20, 2015

ന്‍ അജിത്ത് വീണ്ടും സിനിമയ്ക്കായി ചേരുകയായിരുന്നു. തമിഴ് സൂപ്പര്‍താരം അജിത്തിന് ചിത്രീകരണത്തിനിടെ കഴുത്തിന് പരുക്കേറ്റു. ഡ്യൂപിനെവച്ച് ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കിലും ഒറിജിനാലിറ്റിക്ക് വേണ്ടി സ്റ്റണ്ട് രംഗം താന്‍ തന്നെ ചെയ്യാമെന്ന് അജിത്ത് ശിവ സംവിധാനം ചെയ്യുന്ന

അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടി

June 15, 2015

മലയാള ചലച്ചിത്ര താരസംഘടനയായ അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു. ഇന്നസെന്‍റ് പ്രസിഡന്‍റ് സ്ഥാനത്ത് തന്നെ തുടരും . മോഹന്‍ലാലും കെ.ബി.ഗണേഷ്‌കുമാറുമാണ് സംഘടനയുടെ വൈസ് പ്രസിഡന്റുമാര്‍. ദിലീപ് ട്രഷററായി തുടരും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള

1 2 3 4