Entertainment

ലൂസിഫറിന്റെ ഫസ്റ്റ്‌ലുക് പോസ്റ്ററില്‍ മാസ് ലുക്കില്‍ മോഹന്‍ലാല്‍

July 19, 2018

മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫറിന്റെ ഫസ്റ്റ് ലുക് പുറത്തുവിട്ടു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ യുവ നായകന്‍ ടോവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തും. മുരളി ഗോപി

തുല്യവേതനമില്ലാത്ത മേഖലയില്‍ അമ്മ ഒരു ലക്ഷം രൂപ അംഗത്വ ഫീസ് വാങ്ങുന്നത് ജനാധിപത്യപരമല്ല

July 1, 2018

അമ്മ എന്ന് പേരുള്ള സംഘടനയില്‍ ഇനിയും ചേര്‍ന്നിട്ടില്ലാത്ത, എന്നാല്‍ നിലവില്‍ അഭിനേതാക്കളായി തൊഴിലെടുക്കുന്ന തങ്ങള്‍ ആ സംഘടനയുടെ ഭാഗമാകുന്നില്ലെന്ന് നിലപാടെടുക്കുന്നതായി പ്രഖ്യാപിച്ച്‌ പതിനാല് നടിമാര്‍ രംഗത്ത്. ഇതിലൂടെ സിനിമയെ പൂര്‍വ്വാധികം ശ്രദ്ധയോടെ, ബഹുമാനത്തോടെ, വിശ്വാസത്തോടെ,

മോഹൻലാലിന് പിന്തുണയർപ്പിച്ച്;​മോഹൻലാൽ, മമ്മുട്ടി ഫാൻസ് അസോസിയേഷന്റെ പ്രകടനം

June 30, 2018

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തെ തുടര്‍ന്ന് മോഹന്‍ലാലിനെറ കോലം കത്തിച്ചതില്‍ പ്രതിഷേധിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. എറണാകുളം കവിതാ തീയേറ്ററിനു മുന്നില്‍ നിന്നും ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിലേക്കായിരുന്നു

‘കേരളത്തിലുള്ളവര്‍ എന്നെ വിളിക്കുന്നത് എഴുപതുകാരനെന്നാണ് ’ നിക്ക് ഉട്ടിനെ അത്ഭുതപ്പെടുത്തി മമ്മൂട്ടി

March 15, 2018

ജീവന്‍ പണയം വച്ച് യുദ്ധത്തിനിരയായ പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്ത  ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട് കേരളത്തിന്റെ അതിഥിയായി എറണാകുളത്തെത്തിയപ്പോള്‍ സ്വീകരണം നല്‍കി മമ്മൂട്ടി. പിആര്‍ഡി ഓഫീസിലെത്തിയാണ് മമ്മൂട്ടി നിക്ക് ഉട്ടിനെ സ്വീകരിച്ചത്. പരിചയപ്പെടലിനിടെ നിക്കിന്റെ പ്രായം ആരാഞ്ഞ

പരന്ന വായനയുള്ള മനുഷ്യത്വമുള്ള നാടോടിയായ നടന്‍

January 25, 2018

എല്ലാവരും സ്‌നേഹത്തോടെ അപ്പു എന്ന് വിളിക്കുന്ന പ്രണവ്….. അപ്പുവിനെ പരിചയപ്പെടുന്നത് ലൈഫ് ഓഫ് ജോസൂട്ടിയുടെ സെറ്റില്‍ വെച്ചാണ്. ജോസൂട്ടിയുടെ സ്‌ക്രപ്റ്റിനേക്കാളും എന്റെ കഥാപാത്രത്തെക്കാളും, ജിത്തു ജോസഫ് എന്ന സംവിധായക പ്രതിഭയുടെ കൂടെ ആദ്യം അഭിനയിക്കുന്നു

മേരിലാന്‍ഡ് സിനിമ ഇത്തവണ ലാലേട്ടന്റെ മകനൊപ്പമാണ്

January 24, 2018

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയുടെ ടിക്കറ്റ് ലോഞ്ചിങ് നടന്നു. എഫ്ഡിഎഫ്എസ് (ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ) ടിക്കറ്റ് ഉദ്ഘാടനം നടന്‍ അജു വര്‍ഗീസാണ് ഉദ്ഘാടനം ചെയ്തത്. മേരിലാന്‍ഡ് സിനിമാസിന്റെ

മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

January 24, 2018

മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് റോട്ടര്‍ഡാം ചലച്ചിത്ര മേളയിലേക്ക്. 47-ാമത് റോട്ടര്‍ഡാം ചലച്ചിത്ര മേള ഈ മാസം 24 മുതല്‍ ഫെബ്രുവരി നാല് വരെയാണ് നടത്തുന്നത്. 27നാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ റാം

ധനുഷ് എത്തുന്നു തമിഴില്‍ വിഷ്ണുവിന് പകരം ദീനയുമായി

January 24, 2018

ശിവകാര്‍ത്തികേയന്‍, ദിവ്യദര്‍ശിനി, റോബോ ശങ്കര്‍ തുടങ്ങിയ വിജയ് ടിവി ‘പ്രൊഡക്ടുകളെ’ തന്റെ ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തിയ ധനുഷ് ഇപ്പോള്‍ പുതിയൊരു കണ്ടെത്തെലുമായി രംഗത്തെത്തിയിരിക്കുന്നു.  കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന നാദിര്‍ഷ ചിത്രത്തിന്റെ തമിഴ് പതിപ്പിലേക്കാണ് പുതിയ നടനെ ധനുഷ്

കര്‍ണന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് പ്രിഥ്വിരാജ്

December 17, 2017

ആര്‍ എസ് വിമലിന്റെ സംവിധാനത്തില്‍ താന്‍ ടൈറ്റില്‍ വേഷത്തിലെത്തുന്ന കര്‍ണന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് പ്രിഥ്വിരാജ്. വലിയ ക്യാന്‍വാസില്‍ വിപുലമായ രീതിയില്‍ തന്നെ കര്‍ണനൊരുക്കാനാണ് വിമല്‍ ശ്രമിക്കുന്നതെന്നും താന്‍ നിരന്തരം വിമലുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും പ്രിഥ്വിരാജ് വ്യക്തമാക്കി.

കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷന്‍ ചിത്രങ്ങൾ പുറത്ത്

December 17, 2017

നിവിന്‍ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തായി. സിനിമയിലെ ഗംഭീര സെറ്റിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പീരിയഡ് സിനിമയായ കൊച്ചുണ്ണിക്കായി മികച്ച സെറ്റും