Entertainment

കമ്മാര സംഭവത്തിൽ സ്വയം ഡബ് ചെയ്യാൻ ഒരുങ്ങി തമിഴ് നടൻ സിദ്ധാർഥ്.

December 17, 2017

തെന്നിന്ത്യയിലെ ഏറ്റവും പോപ്പുലർ ആയ  നടന്മാരിൽ ഒരാൾ ആണ് സിദ്ധാർഥ്. ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള സിദ്ധാർഥ് മികച്ച നടനെന്നുള്ള പേര് നേടി എടുത്തിട്ടുള്ള ഒരു യുവ താരമാണ്. ഒരു താരമെന്ന നിലയിൽ  തട്ട് പൊളിപ്പൻ

ആരോരുമറിയാതെ വീണ്ടും ഞെട്ടിച്ച്‌ മോഹന്‍ലാല്‍

December 15, 2017

ഒടിയന്‍ എന്ന ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ നടത്തിയ രൂപമാറ്റം മലയാളികളെ ചലച്ചിത്ര പ്രേമികളെ ഞെട്ടിച്ചതിനു പിന്നാലെയാണ് ,അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങള്‍ കൂടി പുറത്തു വന്നിരിക്കുന്നത്. ഒടിയൻ മാണിക്കാനായി മോഹൻലാൽ നടത്തിയ രൂപമാറ്റം ആണ് ഇപ്പോൾ

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘കുട്ടനാടൻ മാർപാപ്പ’യുടെ സെറ്റിൽ ചിത്രീകരണത്തിനിടെ ആക്രമണം

December 11, 2017

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘കുട്ടനാടൻ മാർപ്പാപ്പ’ എന്ന സിനിമയുടെ സെറ്റിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ആലപ്പുഴ കൈനകരിയിൽ രാത്രി വൈകിയും ചിത്രീകരണം നടക്കുന്നതിനിടെയാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. ആക്രമണം നടക്കുമ്പോൾ കുഞ്ചാക്കോ ബോബനും സലിം

സുരഭിയെയും,ചിത്രത്തെയും ഒഴിവാക്കി: കമല്‍ മറുപടി പറയുമോ?

December 9, 2017

തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടി സുരഭി ലക്ഷ്മിക്ക് അവഗണ. മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാര ജേതാവായ സുരഭിയെ ഐഎഫ്എഫ്‌കെയിലേക്ക് സംഘാടകര്‍ ക്ഷണിച്ചിട്ടുപോലുമില്ല. അവരുടെ ചിത്രമായ മിന്നാമിനുങ്ങിനെയും മേളയില്‍ അവഗണിച്ചു. തനിക്ക് താരമൂല്യമില്ലാത്തതിനാലാണ്

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; ‘ദ ഇന്‍സള്‍ട്ട്’ ഉദ്ഘാടന ചിത്രം

December 8, 2017

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം. സിയാദ് ദൗയിരി സംവിധാനം ചെയ്ത ലെബനീസ് ചിത്രം ‘ദ ഇന്‍സള്‍ട്ട്’ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തിന് തുടക്കമാകുക. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനു ശേഷം വൈകീട്ട്

ആഘോഷ പരിപാടികൾ ഒഴിവാക്കി; അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

December 8, 2017

ദൃശ്യവിസ്മയത്തിന്‍റെ ഉത്സവനാളുകൾക്ക് ഇന്ന് തിരിതെളിയും. ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഇന്ന് അനന്തപുരിയിൽ തുടക്കമാവും. ഓഖി ചുഴലിക്കാറ്റുണ്ടാക്കിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഒഴിവാക്കിയാകും ഇത്തവണ ചലച്ചിത്രോത്സവം നടത്തുകയെന്ന് സംഘാടകർ അറിയിച്ചു. ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം അർപ്പിച്ചാകും

മലയാളത്തിന് ഇത് അഭിമാനം; ഗോവയില്‍ പാര്‍വതി മികച്ച നടി

November 29, 2017

ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ടേക്ക് ഓഫീലെ സമീറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് പാര്‍വതിക്ക് പുരസ്‌ക്കാരം ലഭിച്ചത്. ടേക്ക് ഓഫീന് പുരസ്‌ക്കാരം ലഭിക്കുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു .

48-ാമത് ഗോവ ചലച്ചിത്ര മേളയ്ക്ക് പ്രൗഢ ഗംഭീര തുടക്കം

November 20, 2017

ഗോവ ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ പങ്കെടുത്തു. ബോളിവുഡ് സൂപ്പര്‍ താരം താരം ഷാരൂഖ് ഖാന്‍ വിശിഷ്ഠാതിഥിയായിരുന്നു. പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ‘ബിയോണ്ട്

അമിതാഭ് ബച്ചന്റെ കാര്‍ കൊല്‍ക്കത്തയിൽ അപകടത്തില്‍പെട്ടു.

November 16, 2017

പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അതിഥിയായി കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് എത്തിയ അമിതാഭ് ബച്ചന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ബച്ചന്‍ സഞ്ചരിച്ച മെര്‍സിഡസ് കാറിന്റെ പിന്‍ച്ചക്രം യാത്രാമധ്യേ ഊരിത്തെറിക്കുകയായിരുന്നു. പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ട ബച്ചനെ ഉടന്‍ തന്നെ മറ്റൊരു കാറില്‍

ആന്ധ്രയില്‍ നിന്ന് മോഹന്‍ലാലിന് ഒരു പുരസ്‌കാരം; മികച്ച സഹനടനുള്ള നന്തി പുരസ്‌കാരം ലാലിന്

November 15, 2017

മോഹന്‍ലാലിന് ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്‌കാരം. മികച്ച സഹനടനുള്ള പുരസ്‌കാരമാണ് മോഹന്‍ലാലിനെ തേടിയെത്തിയത്. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടനുള്ള പുരസ്‌കാരം ജനതാ ഗാരേജിലെ പ്രകടനത്തിന് ജൂനിയര്‍ എന്‍