Entertainment

‘യെന്നൈ അറിന്താല്‍’ ടീസര്‍ ഇറങ്ങി

December 4, 2014 257

ഗൗതം മേനോന്‍ ഒരുക്കുന്ന തല അജിത്തിന്റെ ‘യെന്നൈ അറിന്താല്‍ ടീസര്‍ പുറത്തിറങ്ങി. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ആക്ഷന്‍ ത്രില്ലറാണെന്നാണ് അണിയറ വര്‍ത്തമാനം. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

ന്യൂജെന്‍ സ്‌റ്റൈലുമായി ലാല്‍ ജോസിന്റെ നീ-ന

November 20, 2014 0

‘നീ കൊ ഞാ ചാ, മലയാളത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതുമയുള്ള പേരുമായാണ് നിന്നെയും കൊല്ലും ഞാനും ചാവും എന്ന സിനിമ പുറത്തിറങ്ങിയത്. ഇപ്പോഴിതാ പേരിലും ന്യൂജെന്‍ സ്‌റ്റൈലുമായി സംവിധായകന്‍ ലാല്‍ ജോസും എത്തുന്നു. വിക്രമാദിത്യന്‍

ആമയും മുയലും ചിത്രത്തില്‍ മോഹന്‍ലാലും

November 19, 2014 0

ആമയും മുയലും എന്ന പ്രിയദര്‍ശന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലും. ഷൂട്ടിങ് കഴിഞ്ഞ ചിത്രത്തില്‍ മോഹന്‍ലാലോ എന്ന് അദ്ഭുതപ്പെടേണ്ട, ഇത്തവണ ശബ്ദ സാന്നിധ്യമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ തുടക്കത്തിലെ വോയ്‌സ് ഓവര്‍ മോഹന്‍ലാലിന്റെ ശബ്ദത്തിലാകും പ്രേക്ഷകരിലെത്തുക.

ആവേശം വിതറി ലിങ്കയുടെ ട്രെയിലര്‍ പുറത്തിറങ്ങി

November 19, 2014 0

രജനീകാന്ത് ആരാധകരില്‍ ആവേശം വിതറി ലിങ്കയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സോണാക്ഷി സിന്‍ഹയും അനുഷ്ക ഷെട്ടിയും ആണ് നായികമാര്‍. എ ആര്‍ റഹ്മാന്റേതാണ് സംഗീതം. പൊന്‍കുമരനാണ്, രജനീകാന്ത്

നസ്‌റിയ ഇനി ഫഹദിന് സ്വന്തം

August 21, 2014 0

നസ്‌റിയ ഇനി ഫഹദിന് സ്വന്തം. കഴക്കൂട്ടം അല്‍സാജ് ഹോട്ടലില്‍ രാവിലെ 11.30യ്ക്കായിരുന്നു നിക്കാഹ്. വിവിഐപികളും വന്‍ താരനിരയും വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കര്‍ശന സുരക്ഷയിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുന്നത്. ഇന്നലെ കോവളത്ത് വച്ചായിരുന്നു മൈലാഞ്ചി കല്യാണം.

പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ പിയ ബാജ്‌പേയ് വീണ്ടും മലയാളത്തില്‍

August 17, 2014 0

തെന്നിന്ത്യയില്‍ ശ്രദ്ധേയ വേഷങ്ങളിലൂടെ തിളങ്ങിയ പിയ ബാജ്‌പേയ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ആമയും മുയലും എന്ന സിനിമയിലൂടേയാണ് താരത്തിന്റെ വരവ്. ബ്ലോഗിലൂടെ പിയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജോണി ആന്റണിയുടെ

ഫഹദ് ഫാസില്‍ കോഴിക്കോട് അബ്ദുല്‍ ഖാദറാകുന്നു

August 17, 2014 0

പ്രശസ്ത ഗായകനായ കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. നവാഗത സംവിധായകനായ എം ജി രഞ്ജിത്തിന്റെ ‘പാട്ടുകാരന്‍’ എന്ന ചിത്രത്തിലാണ്് ‘കേരള സൈഗാള്‍’ ആകുന്നത്. തിരക്കഥ കേട്ട്

ഈ സ്വപ്‌നം ഞങ്ങളുടേതും കൂടിയാണ്‌

August 14, 2014 0

അര്‍ബുദ രോഗത്തിനെതിരെ പോരാടാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ പരസ്യം ശ്രദ്ധ നേടുന്നു. കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിക്ക് വേണ്ടി ചലചിത്ര പ്രവര്‍ത്തകനായ സിദ്ധാര്‍ഥ് ശിവയാണ് പരസ്യ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അര്‍ബുദ ബാധിതരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സമൂഹത്തിന്

അഞ്ജാന്‍ 1400 തിയേറ്ററുകളില്‍

August 12, 2014 0

പ്രമുഖ തമിഴ് താരം സൂര്യ ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ‘അഞ്ജാന്‍’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 1400 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. ഇത്രയധികം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന സൂര്യയുടെ ആദ്യ ചിത്രമാണിത്. ‘തെലുങ്കില്‍ സിക്കന്ദര്‍’

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം പ്രിയദര്‍ശന്‍ രാജിവെച്ചു

August 7, 2014 0

ചലചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം പ്രിയദര്‍ശന്‍ രാജി വച്ചു. സിനിമയിലെ തിരക്കുകള്‍ മൂലമാണ് രാജിയെന്നാണ് പ്രിയദര്‍ശന്റെ വിശദികരണം. ഗണേഷ്‌കുമാര്‍ വകുപ്പ് മന്ത്രിയായിരിക്കേയാണ് പ്രിയദര്‍ശന്‍ ചലചിത്ര അക്കാദമിയുടെ ചെയര്‍മാനായി നിയമിതനായത്. ഈ മാസം 31 ന്

1 32 33 34 35 36 40