Entertainment

ഏഴാം വാതില്‍

March 29, 2014

മുംബൈ പോലീസ്, മെമ്മറീസ്, ഔറംഗസേബ് തുടങ്ങിയ ചിത്രങ്ങളില്‍ പോലീസ് വേഷത്തില്‍ തിളങ്ങിയ പൃഥ്വി വീണ്ടും ‘സെവന്‍ത് ഡേ’ എന്ന ചിത്രത്തിലൂടെ ഡേവിഡ് ഏബ്രഹാം ഐ.പി.എസ്. എന്ന പോലീസ് കഥാപാത്രമായി എത്തുകയാണ്. ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ്

സ്ഥാനാര്‍ഥികളോട് ലാലേട്ടന്റെ ചോദ്യം; വികസനം എങ്ങനെ..?

March 21, 2014

മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്‌ പുറത്തിറങ്ങി. ആനുകാലിക വിഷയങ്ങളില്‍ ബ്ലോഗിലൂടെ പ്രതികരിക്കുന്ന അദേഹത്തിന്റെ ഇത്തവണത്തെ വിഷയം പാര്‍മെന്റ് തിരഞ്ഞെടുപ്പാണ്. “സ്ഥാനാര്‍ഥികളോട് നമുക്ക് ചോദിക്കാം വികസനം എങ്ങിനെ.????” എന്നതലക്കെട്ടിലുള്ള ബ്ലോഗ്‌ “കേരളത്തിലെ റോഡുകളിലൂടെയുള്ള യാത്ര ഇപ്പോള്‍ ഒട്ടും

പൃഥ്വിരാജ് സ്ത്രീ വേഷത്തില്‍

March 20, 2014

മലയാളത്തില്‍ വേരുരപ്പിച്ച ശേഷം തമിഴിലും ഹിന്ദിയിലും ശ്രദ്ധേയപ്രകടനങ്ങള്‍ കാഴ്ചവെച്ച പൃഥ്വിരാജ്  വീണ്ടും തമിഴകത്തേക്കെത്തുന്നു.അതും അപൂര്‍വവും ഏറെ അഭിനയസാധ്യതയുള്ളതുമായ വേഷപ്പകര്‍ച്ചയിലൂടെ. ചിത്രത്തില്‍ നായകനായും നായികയായും പൃഥ്വിയെ കാണാം. വേദിയില്‍ സ്ത്രീയായി നിറഞ്ഞാടുന്ന സംഗീതനാടക സംഘത്തിലെ ഒരംഗം.

ജി ദേവരാജന്‍ ശക്തി ഗാഥ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്

March 13, 2014

      ജി. ദേവരാജന്‍ ശക്തിഗാഥ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്‌കാരം കവിയും ഗാനരചയിതാവും ചലച്ചിത്രസംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് നല്‍കുമെന്ന് പ്രസിഡന്റ് പെരുമ്പുഴ ഗോപാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  10,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും

മല്ലിക ഷരാവത്ത് പൊട്ടിക്കരഞ്ഞു

March 13, 2014

ഗ്ളാമര്‍ റോളുകള്‍ ചെയ്യാന്‍ മടിയില്ലാത്തതരം തൊലിക്കട്ടിയുള്ള മല്ലികാഷരാവത്തിനെ കരയിപ്പിച്ചു എന്ന് പറഞ്ഞാല്‍ ആരാധകര്‍ വിശ്വസിക്കുമോ? എന്നാല്‍ അങ്ങനെയൊരു സംഭവം നടന്നുവത്രേ! മല്ലികയുടെ പേരിലുള്ള റിയാലിറ്റിഷോയുടെ ചിത്രീകരണ വേളയില്‍ വച്ച് തന്നെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാന്‍ കാണികളോട്

ലോ പോയിന്‍റ്

March 13, 2014

അടുത്തകാലത്തായി വ്യത്യസ്ഥമായ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്ന കുഞ്ചാക്കോ ബോബന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ലോ പോയിന്‍റ്. ചിത്രത്തില്‍ ഒരു ക്രിമിനല്‍ വക്കീലായണ് ചാക്കോച്ചന്‍ എത്തുന്നത്. നമിത പ്രമോദാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. ജോയി മാത്യൂ

സജീവമായി മംമ്തയുടെ തിരിച്ചുവരവ്

March 12, 2014

രണ്ടാം തവണയും വില്ലനായെത്തിയ ക്യാന്‍സര്‍ രോഗത്തെ മറികടന്ന് മംമ്ത സിനിമയില്‍ സജീവമാകുന്നു. ടു നൂറ വിത്ത് ലവ്  എന്ന ചിത്രത്തിലൂടെയാണ് മംമ്ത തിരിച്ചുവരവിന് ഒരുങ്ങുന്നത്. അനില്‍ബാബു സംവിധാന കൂട്ടുകെട്ടിലെ ബാബു നാരായണന്‍ സ്വതന്ത്രമായി സംവിധാനം

തെലുങ്ക് ദൃശ്യത്തിലും പോലീസുകാരന്‍ ഷാജോണ്‍ തന്നെ

March 12, 2014

ഷാജി ജോണ്‍ എന്നാ കലാഭവന്‍ ഷാജോണ്‍ ഒരു മിമിക്രി താരമായാണ് തന്‍റെ കരിയര്‍ ആരംഭിച്ചത്. മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറിയ ഈ കലാകാരന്‍ ഇതിനകം തന്നെ ഒട്ടേറെ ചിത്രങ്ങളില്‍ വ്യത്യസ്തമായ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ

രജനി v/s കൊച്ചടിയാന്‍

March 12, 2014

  വാര്‍ത്തകള്‍ സിനിമയുമായി കെട്ടുപിണഞ്ഞുകിടക്കുന്ന നഗരമാണ് ചെന്നൈ. പ്രേക്ഷകരുടെ സിരകളില്‍ സിനിമയുടെ ആവേശം പൂത്തുലയുമ്പോള്‍ വാര്‍ത്തകള്‍ക്ക് പ്രസക്തിയേറുന്നു. ചിലപ്പോള്‍ വിവാദത്തിന്റെ പൊടിപൂരത്തിലാവും സിനിമയുടെ ഉദയവും അസ്തമയവും. സിനിമയെക്കുറിച്ചു പറയുമ്പോള്‍ ആയിരം നാവാണ് തമിഴ്മക്കള്‍ക്ക്. അവരുടെ

കൊന്തയും പൂണൂലും

March 12, 2014

പാലക്കാട്ടെ യാഥാസ്ഥിതിക ബ്രാഹ്മണകുടുംബാംഗമായ കൃഷ്ണന്‍ അമൃതയെ പ്രണയിച്ച് വിവാഹം ചെയ്തതോടെ വീട്ടില്‍ നിന്നും പുറത്തായി. തിരുവനന്തപുരത്തെത്തി ഒരു ബേക്കറിയില്‍ ജോലിക്കാരനായി സ്‌നേഹസന്തുഷ്ടമായ ജീവിതം നയിക്കുകയാണിപ്പോള്‍ കൃഷ്ണന്‍. അവിടെ അവനുള്ള ഉറ്റ കൂട്ടുകാരനാണ് ജോമോന്‍. മമ്മൂട്ടി

1 33 34 35