Featured

പാര്‍ലമെന്റില്‍ ഹാജരാകാത്ത എംപിമാര്‍ക്ക് മോദിയുടെ താക്കീത്

August 11, 2017

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ഹാജരാകാത്ത ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ താക്കീത്. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് മുതല്‍ സഭയില്‍ ഹാജരാകാത്തവര്‍ക്ക്് യാതോതൊരു വിധത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന സൂചനയാണ് മുന്നറിയിപ്പിലൂടെ അദ്ദേഹം നല്‍കിയത്. നിങ്ങള്‍

സംസ്ഥാനത്ത് ഇന്ന് പകര്‍ച്ചപ്പനി ബാധിച്ച് ഒന്‍പത് മരണം

July 12, 2017

പകര്‍ച്ചപ്പനിയില്‍ വിറങ്ങലിച്ച കേരളത്തില്‍ ഇന്ന്  ഒന്‍പത് പേര്‍ മരിച്ചു.ഇതില്‍ ഏഴുപേര്‍ ഡെങ്കിപ്പനി ബാധിച്ചും ഒരാള്‍ എലിപ്പനി ബാധിച്ചും മറ്റൊരാള്‍ പകര്‍ച്ചപ്പനി ബാധിച്ചുമാണ് മരിച്ചത്. 31000 പേരാണ് ഇന്ന് മാത്രം പനിക്ക് ചികില്‍സ തേടിയത്. ഇതില്‍

വരട്ടാറിന്‍റെ തീരത്ത് നൊമ്പരത്തിന്‍റെ ഒരു ‘മൈല്‍’ക്കുറ്റി.

June 18, 2017

വരട്ടാറിന്‍റെ തീരത്തെ പഴയ ഒരു ‘മൈല്‍’ക്കുറ്റി നമുക്ക് സമ്മാനിക്കുന്നത് ചില ഓര്‍മകള്‍ ആണ്.എനിക്കത് നൊമ്പരമാണെങ്കില്‍ .നിങ്ങള്‍ക്കത് ഒരു പക്ഷെ മറിച്ചായേക്കാം. ശ്രദ്ധിച്ചുനോക്കിയാല്‍ ഇതില്‍ വരട്ടാര്‍ എന്നു കാണാം., അതിനു താഴെ, ഇടനാട്‌ 10 എന്ന്

ഇന്ന് വൃശ്ചികമാസത്തിലെ തൃക്കാർത്തിക.

December 12, 2016

മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം കത്തിച്ച്, ദേവിയെ മനസിൽ വണങ്ങി നാടെങ്ങും തൃക്കാർത്തികയാഘോഷിക്കുന്നു. വിളക്ക്, പ്രകാശം പരത്തുന്നത് പോലെ തൃക്കാർത്തിക ദിനം ആചാര വിധികളോടെ ആചരിക്കുമ്പോൾ ദേവി ഭക്തരുടെ ജീവിതത്തിലും ഐശ്വര്യം പകർത്തുന്നു എന്ന് ഐതിഹ്യം പറയുന്നു….

അവിടെ ഉണ്ടോ ജീവൻ ?

August 24, 2016

ലോകം കാതോര്‍ത്തിരിക്കുന്നു…. ബഹിരാകാശ ശാസ്ത്രജ്ഞരില്‍ നിന്നും ആ വാര്‍ത്ത കേള്‍ക്കാനായി. ആകാംക്ഷക്ക് വിരാമമിടാം .. പ്രപഞ്ചത്തില്‍ നമ്മുടെ ഭൂമി അല്ലാതെ ,മറ്റൊരു ഭൂമി കൂടി ഉണ്ടോ എന്ന കാലങ്ങളായുള്ള ചോദ്യത്തിന് ഉത്തരവുമായി ആണ് അവര്‍

മുഖചിത്രത്തിനു ജീവന്‍ വയ്ക്കുന്നു, ട്രാന്‍സ്വുമന്‍ ദീപ്തിയുടെ വിഡിയോ വനിത പുറത്തുവിടുന്നു …

July 28, 2016

വനിതയുടെ മുഖചിത്രമായതോടെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന മുഖമായി മാറിയ ട്രാന്‍സ് വുമണ്‍ ദീപ്തിയുടെ വിഡിയോ വനിത ഓണ്‍ലൈന്‍ പുറത്തു വിടുന്നു. ആണ്‍ശരീരത്തില്‍ നിന്നു പെണ്ണായി മാറിയ കഥയാണ് ദീപ്തി വായനക്കാര്‍ക്കായി പങ്കുവയ്കകുന്നത്. മുഖചിത്രം വനിതയില്‍