FIFA 2014

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോക ഫുട്ബോളര്‍

January 13, 2015

പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫയുടെ ബാലണ്‍ദ്യോര്‍ പുരസ്‌കാരം. ഇത് മൂന്നാം തവണയാണ് റൊണാള്‍ഡോ ലോകഫുട്‌ബോളറാകുന്നത്. ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടുന്നത് തുടര്‍ച്ചയായ രണ്ടാം തവണയും. തുടര്‍ച്ചയായി നാലു

മെസി ലോകകപ്പിന്റെ താരം

July 14, 2014

1986ൽ മറഡോണയ്ക്ക് സാധിച്ചത് പോലെ ലോകകിരീടത്തിൽ മുത്തമിടാനായില്ലെങ്കിലും മറഡോണയെ പോലെ ടൂർണമെന്റിന്റെ താരമാകാൻ മെസിയ്ക്ക് സാധിച്ചു. ടൂര്‍ണമെന്റില്‍ നാലു ഗോളടിച്ച മെസ്സി കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ച താരമാണ്. അര്‍ജന്റീനന്‍ താരങ്ങളായ എയ്ഞ്ചല്‍ ഡി മരിയ,

ജര്‍മനി രാജാക്കന്‍മാര്‍

July 14, 2014

മാരക്കാനയുടെ മാനത്ത് നീലാകാശം ഇരുണ്ടു. ക്രൈസ്റ്റ് റെഡീമറിന് നേരെ തലയുയര്‍ത്താനാവാതെ ദൈവപുത്രന്‍ തലതാഴ്ത്തി. ഇരമ്പിയാര്‍ത്ത നീലക്കടലിനെ നിശബ്ദമാക്കി ജര്‍മനി നാലാം ലോകകിരീടം ഉയര്‍ത്തി. 113ാം മിനുട്ടില്‍ മരിയോ ഗോടിസെ നേടിയ ഏക ഗോളിന് ജര്‍മനിയ്ക്ക് ജയം. ഇനി

മെസിയും ഇന്ത്യയും തമ്മില്‍

July 13, 2014

മരാക്കാനയില്‍ അര്‍ജന്റിനയ്ക്കായി മെസ്സി ലോകകിരീടമേറ്റുവാങ്ങിയാല്‍ അത് ക്യാപ്റ്റനെന്ന നിലയില്‍ കൂടി മെസ്സിയുടെ പൂര്‍ണതയാകും. ആ പൂര്‍ണതയിലേക്കുള്ള യാത്ര മെസ്സി തുടങ്ങിയത് മൂന്ന് വര്‍ഷം മുന്‍പ് ഇങ്ങ് ഇന്ത്യയില്‍ കൊല്‍ക്കത്തിയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വലയെ തോല്‍പിച്ചുകൊണ്ടായിരുന്നു. മെസ്സിഎന്ന നായകന്റെ അരങ്ങേറ്റമായിരുന്നു ഇത്. ഓള്‍ട്ടമെന്‍ഡിക്ക് വിജയഗോളിന് അവസരമൊരുക്കിയത് നായകനായ മെസ്സിയായിരുന്നു. ഇതിനകം വിവിധ സൗഹൃദമത്സരങ്ങളിലായി രാജ്യത്തിന് വേണ്ടി 7 ഗോളുകള്‍.

മിഴി ചിമ്മാതെ ലോകം

July 13, 2014

ലോകം കാത്തിരുന്ന  ലോക കപ്പിന്റെ കലാശപ്പോരാട്ടം ഇന്ന്. യൂറോപ്യന്‍ കരുത്തരായ ജര്‍മ്മനിയും ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ വക്താക്കളായ അര്‍ജന്റീനയും തമ്മിലാണ് അന്തിമപോരാട്ടം. കളിക്കളത്തിലും പടക്കളത്തിലും ആക്രമണത്തിന്റെ പ്രതിരൂപമായ ജര്‍മ്മനിയും, പടക്കളത്തിലെ തോല്‍വികള്‍ക്ക് കളിക്കളത്തില്‍ മറുപടി നല്‍കിയിട്ടുള്ള അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഫലം അപ്രവചനീയം.  ഇന്ത്യന്‍

ബ്രസീല്‍ ഇനിയും പഠിച്ചില്ല, ഹോളണ്ടിന് മൂന്നാം സ്ഥാനം

July 13, 2014

ജര്‍മനിയേല്‍പ്പിച്ച മുറിവില്‍ കുത്തിനോവിച്ച് ഹോളണ്ടും ക്രൂരത കാട്ടി. ആശുപത്രിക്കിടക്കയില്‍ നിന്നും സഹതാരങ്ങള്‍ക്ക് മനോവീര്യം പകരാന്‍ സ്റ്റേഡിയത്തിലെത്തിയ നെയ്മര്‍ ആ വേദനയില്‍ പുളഞ്ഞു. ഒപ്പം മരവിച്ച ഹൃദയവുമായി കളികണ്ടിട്ടും വിങ്ങിപ്പൊട്ടി ബ്രസീലുകാര്‍. ദുരന്ത യാത്രക്ക് അനിവാര്യമായ പരിസാമപ്തിയെന്നോണം ലൂസേഴ്സ് ഫൈനലില്‍ ഹോളണ്ടിനോടും തോറ്റ്

ആരാകും സുവര്‍ണ താരം

July 13, 2014

ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരത്തിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു. അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സിയും നെതര്‍ലന്‍ഡ്സിന്‍െറ ആര്യന്‍ റോബനും ബ്രസീലിന്‍െറ നെയ്മറുമടക്കമുള്ള സൂപ്പര്‍താരങ്ങള്‍ പട്ടികയിലുണ്ട്. 10 പേരടങ്ങിയ പട്ടികയാണ് ഫിഫ പുറത്തിറക്കിയത്. ഏയ്ഞ്ചല്‍ ഡി മരിയ, യാവിയര്‍ മഷറാനോ

ബ്രസീലിന് മാനം കാക്കണം

July 12, 2014

ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടം ഇന്ന് നടക്കും. ജര്‍മനിയോട് കനത്ത തോല്‍വി നേരിട്ട ബ്രസീലും അര്‍ജന്റീനയ്ക്ക് മുന്നില്‍ വീണ ഹോളണ്ടും തമ്മിലാണ് മത്സരം ബ്രസീലിയയില്‍ ഇന്ത്യന്‍ സമയം രാത്രി 1.30 നാണ് മത്സരം ജര്‍മനിയേല്‍പ്പിച്ച വന്‍ ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള അവസാന

ചരിത്രം കുറിയ്ക്കാന്‍ മെസിയും സംഘവും

July 10, 2014

ചരിത്രം ആവര്‍ത്തിക്കുക ആയിരുന്നു സാവോപോളോയില്‍. 1990 ല്‍ സെമി ഫൈനലില്‍ ഇറ്റലിയെ മറികടന്ന് അര്‍ജന്റീനയെ ഫൈനലില്‍ എത്തിച്ചത് രണ്ട് സേവുകള്‍. 24 വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രസീലിലും കിരീടപ്പോരാട്ടത്തിന് അവസരം ലഭിച്ചത് രണ്ട് സേവുകളിലൂടെ. അന്ന് ക്രോസ് ബാറിന് കീഴില്‍

കപ്പിലേക്ക് നോട്ടമിട്ട് മെസിയും റോബനും

July 9, 2014

കിരീടത്തിനും ചുണ്ടിനുമിടയില്‍ ഇനി ബാക്കിയുള്ളത് രണ്ട് മത്സരങ്ങള്‍ മാത്രം. മൂന്നാം ലോകകരീടം ലക്ഷ്യമിടുന്ന അര്‍ജന്റീനയും 3 തവണ ഫൈനല്‍ കളിച്ചിട്ടും കിരീടം സ്വപ്നം മാത്രമായ ഹോളണ്ടും. ലോകകപ്പില്‍ നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ 2 ജയവുമായി ഹോളണ്ടാണ് മുന്നില്‍. അര്‍ജന്റീനക്ക് ഒരു ജയം മാത്രം. സാവോപോളെയിലെ അറീനാ കൊറിന്ത്യന്‍സില്‍ രാത്രി 1.30നാണ് മത്സരം. ലിയൊണല്‍ മെസിയാണ് അര്‍ജന്റീനയുടെ

1 2 3 12