Ayurveda

DNA പരിശോധന – എന്ത് ? എങ്ങനെ?

August 11, 2016

ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ച കുറ്റാന്വേഷണ രംഗത്തും വൻകുതിപ്പിന് കാരണമായികൊണ്ടിരിക്കുകയാണ്. കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന കുറ്റകൃത്യങ്ങൾ തെളിയിക്കാനായി നിരവധി ശാസ്ത്രീയ മാർഗങ്ങളുണ്ട് അവയിൽ ചിലതാണ് DNA ടെസ്റ് , വിരലടയാള പരിശോധന , Facial recognition, Iris

കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ

July 22, 2016

ഭക്ഷണത്തിന് രുചിയും മണവും നൽകാൻ ഉപയോഗിക്കുന്ന കറിവേപ്പില ആരുംതന്നെ കഴിക്കാറില്ല.മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല എന്നു പറയുന്നത് പോലെയാണ് കറിവേപ്പിലയുടെ കാര്യവും.കറിവേപ്പിലയുടെ ഗുണങ്ങൾ ആർക്കും അറിയില്ല എന്നതാണ് വസ്തുത. വളെരെയധികം ഗുണമേന്മ ഏറിയ ഒറ്റ മൂലിയാണ്

മഞ്ഞള്‍ കാന്‍സര്‍ തടയും

June 25, 2016

നമ്മുടെ നാട്ടിലൊക്കെ സുലഭമായി കിട്ടുന്ന മഞ്ഞള്‍ കൊണ്ട് ക്യാന്‍സര്‍ ഭേദമാക്കാന്‍ കഴിയുമോ? നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഉത്തമ ഔഷധമാണ് മഞ്ഞള്‍. പുരാതന കാലം മനുഷ്യന്‍ മഞ്ഞള്‍ ഉപയോഗിച്ച് വരുന്നുണ്ട്. ത്വക്ക് രോഗങ്ങള്‍ മുതല്‍ കാന്‍സര്‍

കറിവേപ്പിനുണ്ട് ഗുണവശങ്ങൾ

November 15, 2015

പോഷക സമൃദ്ധവും ഔഷധഗുണങ്ങൾ നിറഞ്ഞതുമായ ഈ ചെറുവൃക്ഷം ഭക്ഷ്യ വസ്തുക്കളിലെ വിഷാംശം ദൂരീകരിക്കാനും രുചി വർധിപ്പിക്കാനും ഉത്തമമാണ് . ഔഷധയോഗ്യ ഭാഗങ്ങൾ ഇല, തോല്, വേര് എന്നിവയാണ് . അന്നജം,പ്രോടീൻ, ജീവകം എ, ജീവകം

കറുവപ്പ‌‌ട്ട എന്ന ഒറ്റമൂലി

September 1, 2015

വേദന ഉണ്ടാകുമ്പോൾ ആയുർവേദത്തിൽ ശരണം തേടുന്നവർക്ക് ഇതാ ഒരു ഒറ്റമൂലികയായി കറുവപ്പ‌‌ട്ട. പാർശ്വ ഫലങ്ങളില്ലാതെ വാതവും വേദനയുമകറ്റാ൯ കറുവപ്പ‌‌ട്ട സഹായിക്കുന്നു. കറുവപ്പ‌‌ട്ടയിൽ അടങ്ങിയിരിക്കുന്ന സിനമൽഡിഹൈഡ് എന്ന രാസവസ്തു സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ടിനെ തടയാൻ സഹായിക്കുന്നു.

ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ യോഗ

June 4, 2015

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ജൂൺ 21ന് രാജ്പഥിൽ നടക്കുന്ന യോഗ ചടങ്ങ് ഗിന്നസ് ബുക്കിൽ ഇടംപിടിക്കും.ച‌ടങ്ങിൽ ഗിന്നസ് ബുക്ക് പ്രതിനിധികളും ഏർണസ്റ്റ് ആൻഡ് യങ് ഓഡിറ്റർമാരും പങ്കെടുക്കും. 35 മിനിറ്റാണ് യോഗാസനങ്ങൾക്കുവേണ്ടി എടുക്കുക.

തുളസിത്തറ പൂജക്കുവേണ്ടി മാത്രമുള്ളതല്ല

May 17, 2015

മതവിശ്വാസങ്ങളുടെ പുറം തോടുകളിൽ കൂടി മാത്രം യാത്ര ചെയ്യുന്നതാണ് നമ്മുടെയൊക്കെ ഒരു പോരായ്മ എന്ന് തോന്നുന്നു.വിശ്വാസങ്ങളുടെ അടിസ്ഥാനങ്ങളിലേക്ക് ആഴ്ന്നിറങ്ങിയുള്ള ഒരു പഠനം, അതിനു തയാറാകാത്തിടത്തോളം ജാതിയും മതവുമൊക്കെ പലരെയും വഴി തെറ്റിക്കും.വീട്ടിലെ തുളസിത്തറ പൂജക്കുവേണ്ടി

അനുഭവിച്ചറിയാം നെല്ലിക്കയുടെ ഗുണങ്ങൾ

April 3, 2015

നെല്ലിക്ക നമ്മുടെ നാട്ടില്‍ കിട്ടുന്ന ഒരു ഫലമാണ് . അതിന് ഔഷധ ഗുണങ്ങള്‍ ഏറെ ഉണ്ട്. പൊക്കത്തില്‍ വളരുന്ന ചെറിയ ഇലയുള്ളതാണ് നെല്ലിമരം. ശരീരപുഷ്ടി, പ്രമേഹം, ശ്വാസം മുട്ടല്‍, പുളിച്ച്തികട്ടല്‍, വായ്പുണ്ണ്, ദീര്‍ഘായുസ്സ്, ബുദ്ധിശക്തി,

ആരോഗ്യം സംരക്ഷിക്കാന്‍ പഞ്ചകര്‍മ്മ ചികിത്സ

July 20, 2014

അന്തരീക്ഷത്തി ലും ജീവിതസാഹചര്യ ത്തിലുമുണ്ടായ മാറ്റങ്ങള്‍ ആധുനി കയുഗത്തില്‍ ധാരാളം താളം തെറ്റുകള്‍ക്ക്‌ ഇടവരുത്തുകയുണ്ടായി. ആരോഗ്യമുള്ള മനസും ശരീരവുമാണ്‌ എല്ലാ ചികിത്സാസമ്പ്രദായങ്ങളുടെയും ലക്ഷ്യം. അയ്യായിരം വര്‍ഷം മുമ്പ്‌ ആരംഭിച്ച അത്തരമൊരു ചികിത്സാരീതിയാണ്‌ ആയുര്‍വേദം ഇതിന്റെ