Family health

കൊഴുപ്പ്‌ കുറയ്‌ക്കാന്‍ മുന്തിരി ജ്യൂസ്‌

July 27, 2018

കൊഴുപ്പുള്ള ആഹാരം കഴിക്കാന്‍ പാടില്ലാത്തവര്‍ക്ക്‌ ആശ്വാസമായി മുന്തിരി ജ്യൂസ്‌ . ആഹാരത്തോടൊപ്പം മുന്തിരി ജ്യൂസ്‌ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാനാകുമെന്നാണ്‌ കണ്ടെത്തല്‍. പഞ്ചസാരയുടെ അളവ്‌ നിയന്ത്രക്കാന്‍ മരുന്നിനോളം തന്നെ ഈ ജ്യൂസിനാകും. കലിഫോര്‍ണിയ

തൈറോയിഡും പരിഹാരവും

July 7, 2018

ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്താന്‍ സഹായിക്കുന്ന ഹോര്‍മോണാണ് തൈറോയിഡ് ഹോര്‍മോണുകള്‍. തൈറോയിഡ് ഹോര്‍മോണിന്റെ കുറവു ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. മസിലുകളുടെ തളര്‍ച്ച, വേദന, ഉറക്കം മതിയാവാതെ വരിക…ഇവയെല്ലാം തൈറോയ്ഡ് ഹോര്‍മോണിന്റെ അപര്യാപ്തത കൊണ്ടു

മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ 10 വഴികൾ

December 4, 2016

വീട്ടിലെ ഉത്തരവാദിത്തങ്ങള്‍, ഓഫീസിലെ ടെന്‍ഷന്‍ എന്നുവേണ്ട നിത്യജീവിതത്തില്‍ നമ്മെ അലട്ടുന്ന കാര്യങ്ങള്ക്ക് അവസാനമില്ല. നിരന്തരമുള്ള ഇത്തരം ടെന്‍ഷനില്‍ നിന്ന് മോചനം ആഗ്രഹിക്കാത്തവരുമില്ല. മാനസികമായും ശാരീരികമായും നിത്യജീവിതത്തില്‍ നമ്മെ അലട്ടുന്ന കാര്യങ്ങള്‍ ഒരുപാടുണ്ട്. എന്നാല്‍ ഉത്തരം

DNA പരിശോധന – എന്ത് ? എങ്ങനെ?

August 11, 2016

ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ച കുറ്റാന്വേഷണ രംഗത്തും വൻകുതിപ്പിന് കാരണമായികൊണ്ടിരിക്കുകയാണ്. കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന കുറ്റകൃത്യങ്ങൾ തെളിയിക്കാനായി നിരവധി ശാസ്ത്രീയ മാർഗങ്ങളുണ്ട് അവയിൽ ചിലതാണ് DNA ടെസ്റ് , വിരലടയാള പരിശോധന , Facial recognition, Iris

പാർശ്വഫലങ്ങളില്ലാത്ത സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് ബേക്കിംഗ് സോഡ

August 10, 2016

നമ്മുടെയെല്ലാം അടുക്കളയില്‍ ഉണ്ടാവുന്ന ഒന്നാണ് ബേക്കിംഗ് സോഡ. എന്നാല്‍ അടുക്കളകാര്യത്തിന് മാത്രമല്ല സൗന്ദര്യ കാര്യത്തിനും ബേക്കിംഗ് സോഡ കൊണ്ടുള്ള ഉപയോഗം വളരെ വലുതാണ്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിലൂടെ

ഇയര്‍ ഫോൺ അപകടകാരി

August 8, 2016

ഇയർ ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.  ഇയര്‍ ഫോൺ ഉപയോഗം കേൾവി ശക്തിയെ ഗുരുതരമായി ബാധിക്കുo. ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍ ഫോൺ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ആരോഗ്യ സംഘടന മുന്നറിയിപ്പ്

സ്ത്രീകളില്‍ കാന്‍സര്‍ രോഗം വര്‍ദ്ധിക്കുന്നു

August 1, 2016

ജീവിതശൈലിലുണ്ടാകുന്ന മാറ്റങ്ങൾ മൂലം സ്ത്രി ക്യാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതായി കണ്ടെത്തൽ,ഇതിൽ 46% സ്ത്രീ രോഗികളും അൻപതുവയസിൽ താഴെയുള്ളവരാണ്.വൈകിയുള്ള വിവാഹം,പരപുരുക്ഷ ബന്ധം,വൈകിയുള്ള ഗർഭധാരണം,ഇവയെല്ലാ സ്‌ത്രികളിലെ ക്യാൻസർ രോഗം വർധിപ്പിക്കുന്നതിന് കാരണമാകുന്നു . ഇന്ത്യയിൽ 2%

കുട്ടികളുടെ സുഖമായ ഉറക്കത്തിനായി ഇവ പരീക്ഷിച്ചുനോക്കു

July 27, 2016

മിക്കകുട്ടികളും  രാത്രിയിൽ കരഞ്ഞും ബഹളം വെച്ചും മാതാപിതാക്കളുടെ ഉറക്കം കെടുത്താറുണ്ട്. ജോലിഭാരവും ഉറക്കമില്ലായ്മയും മാതാപിതാക്കളെ അലട്ടുന്ന പ്രശ്നമാണ്. മെലറ്റോണിൻ എന്ന ഹോർമോൺ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ രാത്രികാലങ്ങളിൽ കുട്ടികൾക്ക് നൽകിയാൽ അവർ സുഖമായി ഉറങ്ങുന്നതാണ്.

ഉപ്പ് ദിവസം 5 ഗ്രാമിൽ കൂടരുത്

July 21, 2016

നാം ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കുടുതലാണ്.15 മുതൽ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളിൽ പലരുടെയും ശരീരത്തിൽ എത്തുന്നത്.ബേക്കറി വിഭവങ്ങൾ,അച്ചാറുകൾ ,വറുത്തതും പൊരിച്ചതുമായ ആഹാര പദാർത്ഥങ്ങൾ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ്

പേരയ്ക്ക വിറ്റാമിൻ സിയുടെ കലവറ

July 15, 2016

പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി,ഇരുമ്പ് എന്നിവ വൈറസ് അണുബാധയിൽനിന്നു സംരക്ഷണം നൽകുന്നു .ശരീരത്തിൽ അമിതമായി അടിയുന്ന കാൽസ്യം ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു,അതിനാൽ പേരയ്ക്ക സ്ഥിരമായി ഉപയോഗിച്ചാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കുറയും . ഏത്തപ്പഴത്തിൽ

1 2 3