Lead Story

ഡോക്‌ലാം ഭാവിയിലും ആവര്‍ത്തിച്ചേക്കുമെന്ന്‌ കരസേനാ മേധാവി

August 27, 2017

ഡോക്‌ലാം വിഷയത്തില്‍ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്. പ്രശ്‌നപരിഹാരത്തിന് ചൈനയ്ക്ക് താല്‍പര്യമില്ല. അതിര്‍ത്തിയിലെ നിലവിലെ അവസ്ഥ മാറ്റാനാണ് ചൈനയുടെ ശ്രമം. ഇത് ഭാവിയില്‍ കൂടുതല്‍ പ്രശ്‌നത്തിലേക്ക് തന്നെയാണ് നയിക്കുകയെന്നും ബിപിന്‍ റാവത്ത്

പുതുവൈപ്പിന്‍ ലാത്തിച്ചാര്‍ജ്;എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം

June 19, 2017

പുതുവൈപ്പിനിലെ പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ എറണാകുളം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. സമര സഹായ സമിതിയാണ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വൈപ്പിനില്‍ യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. രാവിലെ

പുതുവൈപ്പിന്‍കാര്‍ക്ക് നേരെ പൊലീസിന്റെ നരനായാട്ട് വീണ്ടും

June 18, 2017

എറണാകുളം പുതുവൈപ്പില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരെ നടക്കുന്ന സമരം വീണ്ടും ശക്തമാകുന്നു. സമരക്കാര്‍ക്കു നേരെ പോലീസ് ലാത്തിവീശി.ഇന്ന് സമരത്തിനിറങ്ങിയ സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ക്കെതിരെയാണ് പൊലീസ് തേര്‍വാഴ്ച നടത്തിയത്. സമരത്തിനെത്തിയ നിരവധി പ്രദേശവാസികളുടെ തലയ്ക്കു നേരെയായിരുന്നു

മെട്രോയിൽ കയറിയത് പട്ടികയിൽ പേരുളളതിനാൽ; യാത്ര ചെയ്യാൻ വാഹനം തന്നത് സംസ്ഥാന സർക്കാർ: കുമ്മനം

June 17, 2017

പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്രചെയ്തതിനെ തുടർന്നുണ്ടായ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രധാനമന്ത്രിയുടെ ഓഫീസും കേരളപോലീസും എസ്.പി.ജിയും പറഞ്ഞതനുസരിച്ചാണ് താൻ പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്‍‍‍‍‍‍‍‍‍‍‍‍‍തത്.പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം തനിക്ക് യാത്രചെയ്യാനുളള വാഹനം ഏർപ്പാടാക്കിയത് സംസ്ഥാന സർക്കാരാണ്.

സുരക്ഷാ വീഴ്ച്ച പരിശോധിക്കണമെന്ന് കടകംപളളി; മന്ത്രിക്ക് മനോരോഗമെന്ന് കെ സുരേന്ദ്രൻ

June 17, 2017

കൊച്ചി മെട്രോ നാട മുറിക്കൽ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയിൽ ഇല്ലാത്ത കുമ്മനം കടന്നു കയറയിയത് അതീവ സുരക്ഷാ വീഴ്ച്ചയാണെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ. ഈ സുരക്ഷാ വീഴ്ച്ച പരിശോധിക്കണമെന്നും

വികസനമാണ് അജണ്ടയാകേണ്ടത്; അതിൽ കേന്ദ്രത്തിന് വേർതിരിവില്ല: വെങ്കയ്യ നായിഡു

June 17, 2017

വികസനമാണ് അജണ്ടയാകേണ്ടതെന്നും അതില്‍ കേന്ദ്ര സര്‍ക്കാരിന് വേര്‍തിരിവ് ഇല്ലെന്നും കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു .രാജ്യമെന്നോ സംസ്ഥാനമെന്നോ രാഷ്ട്രീയമെന്നോ ഉള്ള വ്യത്യാസം കേന്ദ്രസര്‍ക്കാര്‍ നോക്കില്ലെന്നും വെങ്കയ്യാ നായിഡു പറഞ്ഞു. കൊച്ചിമെട്രോയുടെ ഭാഗമായി അവതരിപ്പിച്ച സ്മാര്‍ട്ട് വണ്‍

കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

June 17, 2017

കൊച്ചി മെട്രോയുടെ ഉദ്ഘാടനചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. അഭിമാനാര്‍ഹമായ ഈ അവസരത്തില്‍ കൊച്ചിയിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. സുഹൃത്തുക്കളെ! അറബിക്കടലിന്റെ റാണിയായ കൊച്ചി, ഒരു പ്രമുഖ സുഗന്ധവ്യജ്ഞന വ്യാപാരകേന്ദ്രമാണ്. ഇന്ന് കേരളത്തിന്റെ

നഗരവികസനത്തിന് മെട്രോ അനിവാര്യമെന്നു പ്രധാനമന്ത്രി

June 17, 2017

മെട്രോ റെയില്‍ കൊച്ചിയുടെയും കേരളത്തിന്റെയും സാമ്പത്തിക പുരോഗതിക്ക് ഏറെ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കൊച്ചി മെട്രോ നാടിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വ്യവസായക തലസ്ഥാനമാണ് കൊച്ചി. കേരളത്തിൽ ഏറ്റവുമധികം വിനോദ സഞ്ചാരികള്‍

കൊച്ചിന്‍ മെട്രോ നാടിനു സമര്‍പ്പിച്ചു

June 17, 2017

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ കേരളത്തിന് സമര്‍പ്പിച്ചു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ വച്ചാണ് പ്രധാനമന്ത്രി കേരളത്തിന്‍റെ സ്വപ്ന പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്മാര്‍ട്ട്

മെട്രോ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരനും ചെന്നിത്തലയും ഉണ്ടാകും:അന്തിമ പട്ടിക ഇപ്പോഴാണ് തയ്യാറായതെന്ന് കുമ്മനം; ശ്രീധരനേയും ചെന്നിത്തലയേയും ഒഴിവാക്കിയിരുന്നില്ലെന്ന് വിശദീകരണം

June 15, 2017

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇരിപ്പിടം ലഭിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ അന്തിമ പട്ടികയില്‍ ഇവര്‍ രണ്ട് പേരെയും ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്  അറിയിപ്പ് ലഭിച്ചു.

1 2 3 43