Literature

ഒന്നാം ദിനം

July 17, 2018

ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ഈശ്വരനു നല്‍കിയ പേരാണത്. കുഞ്ഞായിരുന്നപ്പോള്‍ എന്‍റെ അമ്മ എന്നെയും പഠിപ്പിച്ചിട്ടുണ്ട് ഭയം തോന്നുമ്പോള്‍ ഒക്കെ ,ആ പേരു വിളിച്ചു പ്രാര്‍ത്ഥിക്കാന്‍. മനുഷ്യന് ആവശ്യം വരുമ്പോളൊക്കെ ഈ നാമം ഏറ്റവും വലിയ സാന്ത്വനോപാധിയായി

ഇത്തവണ സാഹിത്യത്തിനു നൊബേല്‍ പുരസ്‌കാരമില്ല

May 4, 2018

ചരിത്രത്തിലാദ്യമായി ലൈംഗിക വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ സാഹിത്യത്തിനു നൊബേല്‍ പുരസ്‌കാരം നല്‍കേണ്ടതില്ലെന്ന് സ്വീഡിഷ് അക്കാദമി തീരുമാനിച്ചു. വിവരം അക്കാദമി ഔദ്യോഗികമായി അറിയിച്ചു. ഇതിനു മുമ്പ് യുദ്ധസമയത്തും, അര്‍ഹതയുള്ളവരെ കണ്ടെത്താന്‍ സാധിക്കാത്ത വേളയിലും മാത്രമാണ് അക്കാദമി

നൂറാം നിറവില്‍ നമ്മുടെ സ്വന്തം പി എസ്

February 16, 2018

ഒരാള്‍ ,ഒരേ ഒരു മനുഷ്യന്‍, പല രംഗങ്ങളില്‍ ഒരുപോലെ ശോഭിക്കുകയെന്നാല്‍ അതപൂര്‍വമാണ്. എന്നാല്‍ അങ്ങനെയൊരാള്‍ നമുക്കിടയില്‍ ഇങ്ങനെ പാറിപ്പറന്നു നടക്കുന്നു. പൊതുരംഗത്തുള്ളവരെല്ലാം ഒരുപോലെ മാതൃകയാക്കി മാറ്റാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരന്‍ , ബി  ജെ പിയുടെ

പ്രഭാ വർമയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്

December 21, 2016

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് കവി പ്രഭാവർമയ്ക്ക്. ‘ശ്യാമമാധവം’ എന്ന കവിതാസമാഹാരത്തിനാണു പുരസ്കാരം.എഴുത്തുകാരൻ, ഗാനരചയിതാവ്, പത്രപ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവാണ്. ശ്യാമമോഹിതം, സൗപർണിക, ആർദ്രം,

സാഗരം സാഗരോപമം…… രണ്ടു ജ്ഞാനസമൂദ്ര സംഗമം…..

December 12, 2016

പ്രൊ: (ഡോ.) സത്യവ്രത ശാസ്ത്രി, പത്മഭൂഷൺ, ജ്ഞാനപീഠപുരസ്കാര ജേതാവ് , ദേശീയ സംസ്കൃത കമ്മിഷൻ ചെയർമാൻ.വൈസ് ചാൻസലർ തുടങ്ങി അന്തർദേശീയ തലത്തിൽ അക്കാഡമികലോകം ബഹുമാനിക്കുന്ന സംസ്കൃത പണ്ഡിതന്‍ അലങ്കാരങ്ങളിൽ നിന്ന് അകന്ന് പ്രശസ്തിയുടെ മേലങ്കികളെ

പോള്‍ ബീറ്റിക്ക് മാന്‍ബുക്കര്‍ പുരസ്കാരം

October 26, 2016

അമേരിക്കന്‍ എഴുത്തുകാരനായ പോള്‍ ബീറ്റിക്ക് ഇത്തവണത്തെ മാന്‍ബുക്കര്‍ പുരസ്കാരം.അമേരിക്കയുടെ വര്‍ണവിവേചനത്തെ നിശിതമായി പരിഹസിക്കുന്ന ദ സെല്‍ഔട്ട് എന്ന നോവലിനാണ് പുരസ്‌കാരം. മാൻ ബുക്കർ പുരസ്കാരം നേടുന്ന ആദ്യ അമേരിക്കൻ എഴുത്തുകാരനാണ് പോൾ ബീറ്റി. വായനക്കാര്‍ക്ക്

ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന് ബുക്കര്‍ പുരസ്‌കാരം

May 17, 2016

ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന് 2016ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം. ഹാന്‍ കാങിന്റെ ‘ദ വെജിറ്റേറിയന്‍’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. സോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്‌സില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയാണ് ഹാന്‍.

ഹിറ്റ്‌ലറുടെ ആത്മകഥ മെയിന്‍ കാംഫ് വീണ്ടും പുറത്തിറങ്ങി

January 9, 2016

ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍ കാംഫ് പുതിയ കോപ്പികളുമായി വീണ്ടും ഇറങ്ങി. ഹിറ്റ്‌ലറുടെ ജന്മനാടായ ജര്‍മന്‍ വിപണിയിലാണ് പുതിയ കോപ്പികളിറങ്ങിയത്.ഹിറ്റ്‌ലറുടെ ചിന്തകളെയും എഴുത്തിനെയും പുതിയ രീതിയില്‍ വായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കുന്നത്.ജൂതവിദ്വേഷത്തിന്റെയും കടുത്ത

കെ.പി. ഉദയഭാനു സംഗീതപുരസ്‌കാരം കെ.എസ്‌. ചിത്രയ്‌ക്ക്‌.

December 14, 2015

കെ.പി. ഉദയഭാനു സംഗീതപുരസ്‌കാരം ചലച്ചിത്രപിന്നണി ഗായിക കെ.എസ്‌. ചിത്രയ്‌ക്ക്‌. 25,000 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം ജനുവരി 27 നു സമ്മാനിക്കുമെന്നു ഉദയഭാനു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശിവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഫൗണ്ടേഷന്‍ വൈസ്‌

ശ്രീ പുലിയൂർ രവീന്ദ്രൻ അനുസ്മരണം – മറഞ്ഞുപോയ മഹാപ്രതിഭ

November 11, 2015

ശ്രീ പുലിയൂർ രവീന്ദ്രൻ അനുസ്മരണം – മറഞ്ഞുപോയ മഹാപ്രതിഭ ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന പുലിയൂർ എന്ന സ്ഥലം പുരാതനമായ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ ഒന്നായ തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്താൽ പ്രസിദ്ധമാണ്. ഭാരതത്തിലെ

1 2 3 7