Music

പ്രശസ്ത ക്ലാസിക്കല്‍ സംഗീതജ്ഞയും പദ്മവിഭൂഷന്‍ അവാര്‍ഡ്‌ ജേത്രിയുമായ ഗിരിജാദേവി വിടവാങ്ങി.

October 24, 2017

പ്രശസ്ത ക്ലാസിക്കല്‍ സംഗീതജ്ഞയും പദ്മവിഭൂഷന്‍ അവാര്‍ഡ്‌ ജേത്രിയുമായ ഗിരിജാ ദേവി വിടവാങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സിറ്റി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.  തുമ്രി പാട്ടുവഴിയിലെ രാജ്ഞി എന്നറിയപ്പെട്ടിരുന്ന ഗിരിജ ദേവിയെ അപ്പാജി എന്നും വിളിച്ചിരുന്നു.

ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി വൈക്കം വിജയലക്ഷ്മി

March 6, 2017

തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഗായിക വൈക്കം വിജയലക്ഷ്മി. കൊച്ചിയില്‍ വെച്ചായിരുന്നു തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ ഗായത്രി വീണയില്‍ വിജയലക്ഷ്മി ശ്രുതി മീട്ടിയത്. ഞായറാഴ്ച രാവിലെ

വെറുതെ ഈ കലാകാരിയുടെ ജീവിതത്തിൽ ഒരു കരിനിഴൽ വീഴ്ത്തി നിങ്ങൾ തടിതപ്പി…കഷ്‌ടം..

February 25, 2017

അവൾ., ഒറ്റക്കംബിനാദം വീണയിലൂടെ അതിമനോഹരമായി അവതരിപ്പിക്കുന്നൾ., കാറ്റേ കാറ്റേ എന്ന് പാടി പിന്നണി ഗാന രംഗത്ത്‌ കൊടുംകാറ്റായവൾ. വിവാഹകാര്യം അറിഞ്ഞവരിൽ ചിലർ സംശയത്തോടെകാണുകയും വിളിച്ച്‌ ചോദിക്കുകയും ഉണ്ടായി‌. ഏത്‌ സെലിബ്രിറ്റി കല്യാണം കഴിക്കുന്നുണ്ടെങ്കിലും വിവാഹാനന്തരം

നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന് വൈക്കം വിജയലക്ഷ്മി.

February 25, 2017

വിവാഹത്തിന് മുമ്പ പറഞ്ഞുറപ്പിച്ച വ്യവസ്ഥകളില്‍ നിന്ന് പ്രതിശ്രുതവരന്‍ പിന്‍വാങ്ങുന്നതിനാലാണ് ഈ വിവാഹം വേണ്ടെന്ന് വയ്ക്കുന്നതെന്ന് വിജയലക്ഷ്മി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലൂടെ വിജയലക്ഷ്മി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തൃശൂര്‍ സ്വദേശിയായ സന്തോഷുമായുള്ള വിവാഹത്തില്‍ നിന്നാണ് വൈക്കം

കള്ളന്‍ കപ്പലില്‍ തന്നെ : ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായികള്‍ മോഷ്ടിച്ച് ഉരുക്കിവിറ്റ കൊച്ചുമകനും കൂട്ടുകാരും അറസ്റ്റില്‍

January 10, 2017

ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായികള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് കൊച്ചുമകന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം നടന്ന സംഭവത്തില്‍ വരാണസി പൊലീസിനായിരുന്നു അന്വേഷണ ചുമതല. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് ഒരു

ശ്രവണനയനമനോഹരം ഈ അനാമിക

December 10, 2016

നാല്‍പ്പത്തിയെട്ടോളം ഗാനങ്ങള്‍ എല്ലാം തികച്ചും ഭക്തിസാന്ദ്രമായത് ഒരുമിച്ച് ചെയ്തു ഹിറ്റാക്കിയ രഞ്ചു അലക്സ്സും അരുണ്‍ വെണ്‍പാലയും ആണ് ഇന്ന് നമ്മുടെ അതിധികള്‍. അവര്‍ ആദ്യമായി ചെയ്ത ആനമികാ സീരീസിലെ ആദ്യഗാനം ഇപ്പോള്‍ യൂട്യൂബില്‍ നല്ല

സംഗീതജ്ഞൻ ഡോ. എം. ബാലമുരളീകൃഷ്ണ അന്തരിച്ചു

November 22, 2016

പ്രശസ്ത കർണാട്ടിക് സംഗീതജ്ഞൻ ഡോ. എം. ബാലമുരളീകൃഷ്ണ അന്തരിച്ചു 86 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. ഗായകൻ, കവി, സംഗീത സം‌വിധായകൻ എന്നീ നിലകളിലും ശ്രദ്ധേയയിരുന്ന ബാലമുരളീകൃഷ്ണ

സംവാദാത്മകമായ തനതു രചനാശൈലി: ജി നിശീകാന്ത്

July 2, 2016

“ഒരാഴ്ചമുൻപ് മുൻപ് മലയാള സിനിമയുടേയും ഗാനങ്ങളുടേയും ഡാറ്റാബേസിനുവേണ്ടി ഒരു ആർട്ടിക്കിൾ തയ്യാറാക്കിയപ്പോൾ ആദ്യം എഴുതാനെടുത്ത ഗാനങ്ങളിൽ രണ്ടെണ്ണം കാവാലത്തിന്റേതായിരുന്നു എന്നത് വളരെ യാദൃശ്ചികമായി. പാട്ടുകളുടെ വരികൾ വായിച്ച് അതിന്റെ അർത്ഥതലങ്ങൾ തിരയുക എന്നത് വളരെ

കെ.പി. ഉദയഭാനു സംഗീതപുരസ്‌കാരം കെ.എസ്‌. ചിത്രയ്‌ക്ക്‌.

December 14, 2015

കെ.പി. ഉദയഭാനു സംഗീതപുരസ്‌കാരം ചലച്ചിത്രപിന്നണി ഗായിക കെ.എസ്‌. ചിത്രയ്‌ക്ക്‌. 25,000 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം ജനുവരി 27 നു സമ്മാനിക്കുമെന്നു ഉദയഭാനു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശിവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഫൗണ്ടേഷന്‍ വൈസ്‌

ചെമ്പൈ പുരസ്‌കാരം ഗുരുവായൂര്‍ ദൊരൈയ്ക്ക്.

August 7, 2015

ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ചെമ്പൈ സ്മാരക പുരസ്കാരത്തിന് പ്രശസ്ത മൃദംഗ വിദ്വാന്‍ ഗുരുവായൂര്‍ ദൊരൈ അര്‍ഹനായി. 50,001 രൂപയും പ്രശസ്തിഫലകവും ശ്രീഗുരുവായൂരപ്പന്റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വര്‍ണ്ണ പതക്കവും

1 2