Announcements

മത്സ്യതൊഴിലാളി ജാഗ്രതാ നിർദ്ദേശം

August 10, 2018

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറു ദിശയിൽനിന്നു മണിക്കൂറിൽ 25 മുതൽ 35 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിലും കാറ്റടിക്കാൻ സാധ്യതയുണ്ട്. ആയതിനാൽ അറബിക്കടലിന്റെ മധ്യ ഭാഗത്തുo തെക്ക്

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്

August 1, 2018

കനത്ത മഴയെത്തുടര്‍ന്ന് നാളെ നടത്താനിരുന്ന ഒന്നാം വര്‍ഷ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. രണ്ടാം തീയതി മുതലുള്ള പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്നും ഹയര്‍സെക്കന്ററി

ഓഗസ്റ്റ് 2: ആലപ്പുഴയില്‍ യുഡിഎഫ് ഹര്‍ത്താല്‍

July 31, 2018

തീരദേശത്തെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ച് ഓഗസ്റ്റ് രണ്ടിന് ആലപ്പുഴയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് യുഡിഎഫ്. വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ തീരത്തു കടലാക്രമണം രൂക്ഷമാണ്. ആറാട്ടുപുഴ,തൃക്കുന്നപ്പുഴ

പീച്ചി ഡാം തുറന്നു; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

July 27, 2018

പീച്ചി ഡാം ഇന്ന് ഉച്ചക്ക്  3 മണിയോടെ തുറന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. ജലവിതാനം 78.6 ഘനമീറ്ററിലെത്തിയ സാഹചര്യത്തില്‍ ഇറിഗേഷന്‍ വകുപ്പ് , ഡാം തുറക്കുന്നതിന് മുന്നോടിയായി മൂന്നു ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന്

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ഐക്യരാഷ്ട്ര സംഘടനയുടെ ചാംപ്യന്‍ ഓഫ് എര്‍ത്ത് പുരസ്‌കാരം

July 26, 2018

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ പ്രവര്‍ത്തന മികവിലേക്ക് ഒരു പൊന്‍തൂവല്‍ കുടി. ഐക്യരാഷ്ട്ര സംഘടനയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌കാരമായ ‘ചാംപ്യന്‍ ഓഫ് എര്‍ത്തിന്’ അര്‍ഹമായിരിക്കുകയാണ് എയര്‍പോര്‍ട്ട്. സമ്പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 13ന്

July 20, 2018

സെക്രട്ടേറിയറ്റ്/പിഎസ്‌സി തുടങ്ങിയവയിൽ അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 13ന് നടത്താൻ പിഎസ്‌സി തീരുമാനിച്ചു. സമയം 1.30 മുതൽ 3.15 വരെ. അപേക്ഷകർക്ക് ജൂലൈ 23 മുതൽ ഓഗസ്റ്റ് 11 വരെ പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകാം.

കേരള,ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത

July 20, 2018

കേരള ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ അറിയിപ്പ്. ലക്ഷദ്വീപിൽ പടിഞ്ഞാറ് ഭാഗത്തുനിന്നും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും

നൈറ്റ് പട്രോളിങ് ജീവനക്കാരുടെ മിന്നല്‍പണിമുടക്ക് :ട്രെയിനുകള്‍ വൈകിയോടുന്നു.

July 18, 2018

നൈറ്റ് പട്രോളിങ് ജീവനക്കാരുടെ പണിമുടക്ക് കാരണം തീരദേശ റെയില്‍പാതയിലൂടെയുള്ള മിക്ക ട്രെയിനുകളും വൈകിയോടുകയാണ്. ട്രാക്കുകളുടെ സുരക്ഷ പരിശോധിക്കുന്ന ജീവനക്കാരാണ് ബുധനാഴ്ച രാത്രിയോടെ മിന്നല്‍പണിമുടക്ക് ആരംഭിച്ചത്. രാത്രികാലങ്ങളില്‍ ട്രാക്കുകളുടെ പരിശോധനക്ക് താത്കാലിക ജീവനക്കാരെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് നൈറ്റ് പട്രോളിങ്

എം.ജി/കേരള സര്‍വകലാശാലകള്‍ ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

July 17, 2018

എം.ജി/കേരള സര്‍വകലാശാലകള്‍ ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. എം.ജി യു.ജി/പി.ജി/ഏകജാലകം അലോട്ട്‌മെന്റും കോളേജില്‍ ഹാജരാകേണ്ട തീയതിയും നീട്ടിവച്ചു. മുമ്പ് പ്രസിദ്ധീകരിച്ചതില്‍നിന്ന് വ്യത്യസ്തമായി ജൂലായ് 18 ന് നിശ്ചയിച്ചിരുന്ന എം.ജി

കനത്തമഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

July 17, 2018

കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ആലപ്പുഴ: ശക്തമായ മഴയും കടല്‍ക്ഷോഭവും മൂലം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍

1 2 3 7