Business

2017 – സാമ്പത്തിക ഇന്ത്യ രണ്ട് വൻ തിരിച്ചടികൾ നേരിട്ട വർഷം : രഘുറാം രാജൻ

January 24, 2018

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ വർഷം രണ്ട് വൻ തിരിച്ചടികൾ നേരിട്ടുവെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. നോട്ട് പിൻവലിക്കലും ധൃതി പിടിച്ചു ജി എസ് ടി നടപ്പാക്കിയതുമാണ് അവയെന്ന് ദാവോസിൽ ലോക

സ്റ്റാര്‍ ഗ്രൂപ്പ് ഉള്‍പ്പെടെ മര്‍ഡോക്കിന്റെ വിനോദ മാധ്യമ സാമ്രാജ്യം വാള്‍ട്ട് ഡിസ്‌നി സ്വന്തമാക്കി

December 15, 2017

മാധ്യമഭീമനായ റുപര്‍ട്ട് മര്‍ഡോക്കിന്റെ വിനോദ മാധ്യമ സാമ്രാജ്യം വാള്‍ട്ട് ഡിസ്‌നി സ്വന്തമാക്കി. ഇതോടെ സ്റ്റാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ ശൃഖലകള്‍ ഇനി ഡിസ്‌നിയുടെ കീഴിലായി. ഫോക്‌സ് ബിസിനസ്, ഫോക്‌സ് ന്യൂസ്, ഫോക്‌സ് സ്‌പോര്‍ട്‌സ് ചാനലുകള്‍ മര്‍ഡോക്കില്‍

സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ച്ചയുണ്ടാകും; 2019ല്‍ 7.9 ശതമാനമാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

December 9, 2017

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ചാക്രിക ഉയര്‍ച്ചയുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധ സ്ഥാപനമായ മോര്‍ഗന്‍  സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്. ജിഡിപി ഈ വര്‍ഷം 6.4 ശതമാനവും 2018ല്‍ 7.5 ശതമാനവും 2019ല്‍ 7.9 ശതമാനവുമാകും. നോട്ട് അസാധുവാക്കല്‍ ജിഎസ്ടി

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കില്‍ മാറ്റമില്ല

October 4, 2017

പലിശ നിരക്ക് മാറ്റാതെ റിസര്‍വ് ബാങ്കിന്റെ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6 ശതമാനമായി തുടരും. റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനം തന്നെ. കാര്‍ഷിക വ്യാവസായിക മേഖലയിലും ഊര്‍ജ മേഖലയിലും വളര്‍ച്ച പിന്നോട്ടാണെന്നാണ്

റിസര്‍വ് ബാങ്കിന്റെ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും; റിപ്പോ നിരക്ക് ഉള്‍പ്പെടെയുള്ള പ്രധാന നിരക്കുകള്‍ കുറയ്ക്കില്ലെന്ന് സൂചന

October 4, 2017

റിസര്‍വ് ബാങ്കിന്റെ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും. ആർബിഐ ഗവർണർ ഉർജിത് പട്ടേലിന്റെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച ആറംഗ പണ നയ അവലോകന സമിതി യോഗമാണ് (എംപിസി) ഇന്ന് വായ്പനയം പ്രഖ്യാപിക്കുന്നത്. ഇന്നത്തെ നയപ്രഖ്യാപനത്തില്‍ റിപ്പോ നിരക്ക്

ഉപഭോക്താക്കള്‍ക്ക് 100 ശതമാനം ക്യാഷ്ബാക്ക് ഓഫറുമായി പേടിഎം

September 21, 2017

സെപ്റ്റംബര്‍ 20 മുതല്‍ 23 വരെ പേടിഎം മാള്‍ മേരാ ക്യാഷ്ബാക്ക് സെയില്‍ നടത്തുന്നു. രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും വന്‍ വില്‍പനയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് പേടിഎമ്മും ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചത്. പേടിഎം

1 2 3 22