Business

ഓഹരി വിപണിയില്‍ മുന്നേറ്റം

May 10, 2014 0

ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. സെന്‍സെക്സ് 500 പോയിന്റിനു മുകളില്‍ ഉയര്‍ന്ന് 22800ന്റെ നിലവാരത്തിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ദേശീയ സൂചികയിലും കുതുപ്പ് ദൃശ്യമാണ്. നിഫ്ടി 156 പോയിന്റ് ഉയര്‍ന്ന് 6816ല്‍ വ്യാപാരം പുരോഗമിക്കുന്നു.

നീര വിപണിയിലേക്ക്‌

May 5, 2014 0

കേര കര്‍ഷകര്‍ക്ക് നല്ലകാലത്തിന്റെ സൂചന നല്‍കി നീര ഡ്രിങ്ക് വിപണിയിലേക്കെത്തുന്നു. ആദ്യ വര്‍ഷം ഏതാണ്ട് 1,150 കോടി രൂപയുടെ നീരയാകും വിപണി പിടിക്കുക. മദ്യാംശം തീരെയില്ലാത്ത പോഷക പാനീയം എന്ന നിലയിലാണ് വിപണനം. കേരളത്തിലെ

അക്ഷയതൃതീയ ജ്വല്ലറികളില്‍ വന്‍ തിരക്ക്

May 2, 2014 0

അക്ഷയ തൃതീയയ്ക്കു ജ്വല്ലറികളിലെല്ലാം വന്‍ തിരക്ക്.   അക്ഷയ തൃതീയ സമയത്ത് സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യമുണ്ടാകുമെന്നാണു വിശ്വാസം. വൈശാഖ മാസത്തിലെ വെളുത്ത പക്ഷ തൃതീയയാണ് അക്ഷയ തൃതീയയായി ആചരിക്കുന്നത്. അക്ഷയ തൃതീയ ദിവസം എന്തു വാങ്ങിയാലും

ഓഹരി വിപണി പുതിയ റെക്കോഡില്‍

April 22, 2014 0

ഓഹരി വിപണി റെക്കോഡുകള്‍ തകര്‍ത്തു മുന്നേറുന്നു. മുംബൈ സൂചിക ഇന്നു 22,812.36 എന്ന പുതിയ റെക്കോഡിലെത്തി. നിഫ്ടി 6827.20ലും എത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ത്തന്നെ മുന്നേറിയ സെന്‍സെക്സ് പിന്നീട് അല്‍പ്പം ഇടിവു കാണിക്കുന്നു. 12.30ന് സെന്‍സെക്സ്

അതിസമ്പന്നര്‍ക്ക് 35 ശതമാനം നികുതിക്ക് നിര്‍ദേശം

April 3, 2014 0

ആദായനികുതിഘടനയില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന കരട് പ്രത്യക്ഷ നികുതി ചട്ട ബില്‍-2013 പൊതുജനാഭിപ്രായത്തിനായി ധനമന്ത്രാലയം പ്രസിദ്ധീകരിച്ചു. വര്‍ഷം 10 കോടിയിലധികം രൂപ വരുമാനമുള്ള അതിസമ്പന്നര്‍ക്ക് 35 ശതമാനം നികുതി ചുമത്തണമെന്ന് കരടില്‍ നിര്‍ദേശിക്കുന്നു. മുതിര്‍ന്ന പൗരര്‍ക്ക്

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കുകളില്‍ മാറ്റമില്ല

April 1, 2014 0

റിസര്‍വ് ബാങ്കിന്റെ വായ്പാനയം പ്രഖ്യാപിച്ചു. നിലവിലുള്ള ബാങ്ക് നിരക്കുകളില്‍ കാര്യമായ മാറ്റം വരുത്താതെയാണ് പുതിയ വായ്പാനയം പ്രഖ്യാപിച്ചത്. നാണ്യപ്പെരുപ്പം കുറഞ്ഞതും രൂപയുടെ മൂല്യം ഉയര്‍ന്നതുമാണ് നിരക്കുകളില്‍ മാറ്റം വരുത്താതിരിക്കാന്‍ കാരണം. ഇതോടെ റിപ്പോ നിരക്ക്

സാമ്പത്തിക ഞെരുക്കത്തിലും കണക്ക് ഒപ്പിക്കാന്‍ ധനവകുപ്പ്

March 30, 2014 0

കടുത്ത സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും മാര്‍ച്ചിലെ കണക്കൊപ്പിക്കാമെന്ന് വിലയിരുത്തലുമായി ധനവകുപ്പ്. അതേ സമയം അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസം എന്താകുമെന്ന നിലയോര്‍ത്ത് വകുപ്പ് ആശങ്ക യിലാണ്. ഈ മാസം ട്രഷറില്‍നിന്ന് ഇതു വരെ ചെലവായത്

ഇന്ദ്രനൂയിക്കു ശമ്പളം 113 കോടി

March 23, 2014 0

പെപ്‌സികോയുടെ മേധാവി ഇന്ത്യക്കാരി ഇന്ദ്ര നൂയിക്ക് 2013ല് ലഭിച്ച പ്രതിഫലം 1.86 കോടി ഡോളര്‍. അതായത്, 113 കോടി രൂപ. തൊട്ടുമുന്‍ വര്‍ഷത്തെക്കാള്‍ ഏഴു ശതമാനം വര്‍ധനയാണ് ശമ്പളത്തിലുണ്ടായത്.2012ല്‍ 1.74 കോടി ഡോളറും 2011ല്‍ 1.66

വിദ്യാഭ്യാസ വായ്പകള്‍ക്ക് പലിശ-ആശ്വാസ പദ്ധതി

March 20, 2014 0

2009 മാര്‍ച്ച് 31 വരെ വിദ്യാഭ്യാസവായ്പകളെടുത്ത വിദ്യാര്‍ഥികള്‍ക്ക് പലിശ-ആശ്വാസം നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പലിശ സബ്‌സിഡി പദ്ധതി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നടപ്പാക്കി.പ്രൊഫഷണല്‍ / സാങ്കേതിക കോഴ്‌സുകളില്‍ പഠനത്തിനായി 2009 മാര്‍ച്ച്

ഓഹരിയെടുക്കുന്നു

March 20, 2014 0

കേരളം ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്ക് പത്ത് വ്യക്തിഗത നിക്ഷേപകരില്‍ നിന്നായി 232.64 കോടി രൂപ സ്വരൂപിക്കുന്നു. മൂലധന അടിത്തറ ശക്തിപ്പെടുത്താനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് മൂലധന സമാഹരണം നടത്തുന്നത്. പ്രമുഖ വ്യവസായി രവി പിള്ള 38.50