Business

പത്ത് വര്‍ഷം തുടര്‍ച്ചയായി 8-10 ശതമാനം വളരാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് നെഞ്ചുവിരിച്ചു നില്‍ക്കാം

September 9, 2017

വളര്‍ച്ചയില്‍ ഇടക്കാലത്ത് ചൈനയെ പിന്നിലാക്കിയെങ്കിലും ഇന്ത്യക്ക് നെഞ്ചുവിരിച്ചു നില്‍ക്കണമെങ്കില്‍ തുടര്‍ച്ചയായി പത്തു വര്‍ഷം 8-10 ശതമാനം നിരക്കില്‍ വളരാന്‍ കഴിയണം. ഇതു പറയുന്നത് മറ്റാരുമല്ല, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറുമായ

നോട്ട് നിരോധനം പലിശയിനത്തില്‍ അധികബാധ്യത വരുത്തിയെന്ന് രഘുറാം രാജന്‍

September 8, 2017

റിസര്‍വ് ബാങ്കിന് നോട്ട് നിരോധനം പലിശയിനത്തില്‍ അധികബാധ്യത വരുത്തിയെന്ന് ആര്‍ബിഐ മുന്‍ ഗവര്‍ണറും സാമ്പത്തികവിദഗ്ധനുമായ രഘുറാം രാജന്‍. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ അഭിമുഖത്തിലായിരുന്നു രഘുറാം രാജന്റെ പ്രതികരണം. നോട്ട് നിരോധനത്തെ തുടര്‍ന്ന്

വന്ദന സിക്ക രാജിവെച്ചു

September 1, 2017

ഇന്‍ഫോസിസ് യുഎസ്എ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ വന്ദന സിക്ക രാജി വെച്ചു. ഇന്‍ഫോസിസ് സോഫ്റ്റ് വെയര്‍ കമ്പനി ഇന്ത്യന്‍ എക്‌സിക്യൂട്ടീവ് സി.ഇ.ഒ.യും വന്ദനയുടെ ഭര്‍ത്താവുമായ വിശാല്‍ സിക്ക ഓഗസ്റ്റ് 17 ന് രാജി വെച്ചിരുന്നു. 2014-ല്‍

ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള തീയതി നീട്ടി

September 1, 2017

ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടി. ഓഗസ്റ്റ് 31- നുമുന്‍പുതന്നെ നികുതിദായകര്‍ പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. വിവിധ സര്‍ക്കാര്‍

രാജ്യത്തെ പ്രമുഖ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഓഹരി ഇടപാട് സമയം കൂട്ടിയേക്കും.

August 31, 2017

രാജ്യത്തെ പ്രമുഖ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഓഹരി ഇടപാട് സമയം കൂട്ടിയേക്കും. മെട്രോപൊളിറ്റന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ വൈകീട്ട് അഞ്ച് വരെ ട്രേഡിങ് സമയം വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ജൂലായില്‍ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് തീരുമാനം നീട്ടുകയായിരുന്നു. നിലവില്‍ രണ്ട് മുതല്‍

പേരിനു മാത്രമായി പ്രവർത്തിക്കുന്ന 200 കമ്പനികളെ ബി.എസ്.ഇ സെബിയുടെ നിര്‍ദേശം അനുസരിച്ച് ഡീലിസ്റ്റ് ചെയ്യുന്നു.

August 22, 2017

സാമ്പത്തി ക്രമക്കേടിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും വേണ്ടി ഒരു മറയായി  ഉപയോഗിക്കുന്നുവെന്ന് സംശയിക്കുന്ന, ഓഹരി വിപണിയിൽ ലിസ്റ്റ്  ചെയ്തിട്ടുള്ള 331 കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കാൻ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ഓഹരി വിപണികൾക്ക്

പുതിയ സ്വിഫ്റ്റ് ഡിസയറിനായി കാത്തിരിക്കാം

March 25, 2017

കോംപാക്റ്റ് സെഡാന്‍ സെഗ്മെന്റിലെ ജനപ്രിയ കാര്‍ മാരുതി സുസുക്കി സിഫ്റ്റ് ഡിസയറിന്റെ പുതിയ പതിപ്പെത്തുന്നു. ഈ വര്‍ഷം തന്നെ പുറത്തിറങ്ങുന്ന വാഹനത്തിന്റെ പരീക്ഷണയോട്ട ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ താരം. കോംപാക്റ്റ് സെഗ്മെന്റിലെ ഏറ്റവും വില്‍പ്പനയുള്ളതും

എയർടെൽ ,ടെലിനോർ കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിനെ വാങ്ങുമ്പോള്‍ ഉയരുന്നത് 2 % മാര്‍ക്കറ്റ്‌ ഷെയര്‍

February 23, 2017

ഇന്ത്യയിലെ ടെലികോം ഭീമന്മാരായ എയർടെൽ മറ്റൊരു ടെലികോം ദാതാക്കളായ ടെലിനോർ കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിനെ വാങ്ങാനൊരുങ്ങുന്നു.ഇതോടെ ഇവരുടെ മാര്‍ക്കറ്റ്‌ ഷെയര്‍ 2% ഉയര്‍ന്നു 35 % ലേക്ക് എത്തുമെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സി ആയ ഫിച്ച്

രണ്ടരലക്ഷം വരെയുള്ള നിക്ഷേപങ്ങളുടെ വിവരശേഖരണം നടത്തില്ല.

February 7, 2017

രണ്ടരലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെക്കുറിച്ച് വിവര ശേഖരണം നടത്തില്ലെന്ന് ആദായ നികുതി വകുപ്പ്. നികുതി റിട്ടേണുകളില്‍ വ്യക്തതയില്ലെങ്കില്‍ മാത്രമേ ഇത്തരം നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷണം നടത്തൂവെന്ന് കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡ് അധ്യക്ഷന്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. നിലവില്‍

സിയാല്‍ ലാഭവിഹിതമായി 27.84 കോടി രൂപ സര്‍ക്കാരിന് നല്‍കി

December 31, 2016

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2015-2016 വര്‍ഷത്തെ ലാഭവിഹിതം സംസ്ഥാന സര്‍ക്കാരിന് നല്‍കി. 27.84 കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കമ്പനി ഡയറക്ടര്‍ കൂടിയായ മന്ത്രി ശ്രീ.മാത്യു ടി.തോമസ്, മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്