Business

പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് കുറച്ചു

December 19, 2016

2016-17 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് കുറച്ചു. നിലവിലെ 8.8 ശതമാനത്തില്‍നിന്ന് 8.65 ശതമാനമായാണ് നിരക്ക് കുറച്ചത്. ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് തീരുമാനം.ഇപിഎഫില്‍ അംഗങ്ങളായ നാല്

ടാറ്റ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും സൈറസ് മിസ്ത്രിയെ മാറ്റി

December 13, 2016

ടാറ്റ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് സൈറസ് മിസ്ത്രിയെ നീക്കം ചെയ്തു. ടാറ്റ വക്താവാണ് ഇക്കാര്യം പുറത്തറിയിച്ചത്. നാല് വര്‍ഷം മുൻപാണ് ടാറ്റാ കുടുംബത്തിന് പുറത്തുള്ള സൈറസ് മിസ്ത്രി ചുമതലയേറ്റത്. ഒക്ടോബറില്‍ മിസ്ത്രിയെ ‘ടാറ്റ

വിശ്വാസം വിജയമാക്കിയ ടി എസ് കല്യാണരാമന്‍

December 12, 2016

വിശ്വാസം അതല്ലേ എല്ലാം എന്ന് പറയാന്‍ പഠിപ്പിച്ച ആള്‍. ആത്മവിശ്വാസത്തില്‍ പണിതെടുത്ത പൊന്ന് അതാണ് ടി എസ് കല്യാണരാമന്‍. രാജ്യത്തിന്റെ അതിരുകള്‍ കടന്ന് മലയാളിയുടെ ബിസിനസ് സാമ്രാജ്യം ലോകത്ത് എത്തിച്ച ബിസിനസ് മാന്ത്രികനാണ് കല്യാണ്‍

ക്രെഡിറ്റ് കാർഡുകൾക്ക് ഇനി ഇടപാട് നിരക്കുകളില്ല

November 15, 2016

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയ്ക്കുള്ള ഇടപാട് നിരക്കുകൾ ഒഴിവാക്കാൻ സർക്കാർ നിർദ്ദേശം നൽകി. ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസം മുൻപ് തുടങ്ങിയ കറന്റ് അക്കൗണ്ട് ഉടമകൾക്ക്

500,1000 കള്ളനോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നു.

October 27, 2016

അഞ്ഞൂറിന്റേയും ആയിരത്തിന്റേയും കറന്‍സി നോട്ടുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്ന് രാജ്യത്തെ പരൗന്‍മാരോട് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക്. കള്ളനോട്ട് വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. കള്ളനോട്ടുകളുടെ പ്രചാരം തടയാനുള്ള ഉദ്ദ്യമത്തോട് സഹകരിക്കണമെന്നും

ബിസിനസ്‌ ലോകത്തെ ഞെട്ടിച്ച പുറത്താക്കല്‍

October 27, 2016

ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയത് തന്നെ ഞെട്ടിച്ചെന്നും അഭൂതപൂര്‍വ്വമായ നടപടിയാണിതെന്നും സൈറസ് മിസ്ത്രി. പുറത്താക്കാനുള്ള തീരുമാനം വളരെ പെട്ടെന്നാണുണ്ടായതെന്നു തോന്നുമെങ്കിലും,പിരമൽ എന്റർപ്രൈസസ് ചെയർമാൻ അജയ് പിരമൽ, ടിവിഎസ് മോട്ടോർ ചെയർമാൻ വേണു

വിപണി കുതിച്ചു

October 18, 2016

അഞ്ച് മാസത്തിനിടയിലെ മികച്ച നേട്ടവുമായി സൂചികകള്‍ ഇന്ന് കുതിച്ചു. സെന്‍സെക്‌സിലെ നേട്ടം 520 പോയന്റ്. നിഫ്റ്റി 157.50 പോയന്റുയര്‍ന്ന് 8677ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 28050.88ലുമെത്തി. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്,

സ്മാര്‍ട്ട് ഫോണിന്റെ വില കുറച്ച് സോണിയും

September 6, 2016

വിപണിയില്‍ പിടിത്തു നില്‍ക്കാന്‍ വില കുറച്ചു കൊണ്ട് സോണിയും. സേണി എക്‌സ്പീരിയ എക്‌സിനും, z5 പ്രീമിയത്തിനുമാണ് വില കുറച്ചിരിക്കുന്നത്. 48,990 രൂപയുള്ള എക്‌സ്പീരിയ എക്‌സിനു 38,990 രൂപയാണ് ഇപ്പോള്‍ വില. 55,990 വിലയുള്ള Z5

‘ഇരട്ട പിന്‍ ക്യാമറകളുമായി’ എല്‍ ജി എക്‌സ് ക്യാം വിപണിയില്‍

August 29, 2016

120 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സ്, ഇരട്ട പിന്‍കാമറ, ടൈറ്റന്‍ സില്‍വര്‍ നിറം, 19,990 രൂപ. എല്‍ജി ഇന്ത്യയിലിറക്കിയ എക്‌സ് ക്യാം (LG X cam) എന്ന സ്മാര്‍ട്ട്‌ഫോണിനെ ഇങ്ങനെ ചുരുക്കാം. മാര്‍ച്ചില്‍ ആഗോള

ടാറ്റ ‘ഹെക്‌സ’ അടുത്ത മാസം വിപണിയില്‍

August 26, 2016

ടിയാഗോയ്ക്ക് ശേഷം വിപണിയിലെ വിജയം ആവര്‍ത്തിക്കാന്‍ ടാറ്റ പുതിയ ക്രോസ് ഓവറുമായി എത്തുന്നു. ടാറ്റ കുറച്ചു നാളുകള്‍ക്ക് മുമ്പ് പുറത്തിറക്കിയ ക്രോസ്ഓവര്‍ ആര്യയ്ക്ക് സാധിക്കാതെ പോയത് സാധ്യമാക്കാന്‍ പുറത്തിറക്കുന്ന വാഹനമാണ് ‘ഹെക്‌സ’. സ്‌റ്റൈലിലും ഫീച്ചറിലും