India

നിയന്ത്രണരേഖ ലംഘിച്ച് ചൈന; ലഡാക്കില്‍ 400 മീറ്റര്‍ അതിക്രമിച്ചു കയറി

August 15, 2018

നിയന്ത്രണരേഖ ലംഘിച്ച് ചൈന വീണ്ടും ഇന്ത്യന്‍ മേഖലയില്‍.. ലഡാക്കിലെ ഡെംചോക്ക് സെക്ടറിലാണ് ചൈനയുടെ സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി 400 മീറ്റര്‍ അതിക്രമിച്ച് കയറി അഞ്ച് ടെന്റുകള്‍ സ്ഥാപിച്ചത്. ഇന്ത്യന്‍ സൈന്യം അവരോട് തിരിച്ചു

നൂറു രൂപയുടെ പ്ലാസ്റ്റിക് വാച്ചിനെ ചൊല്ലി തര്‍ക്കം;പന്ത്രണ്ടുകാരനെ കൂട്ടുകാര്‍ തല്ലിക്കൊന്നു

August 14, 2018

പ്ലാസ്റ്റിക് വാച്ചിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പന്ത്രണ്ടുവയസ്സുകാരനെ കൂട്ടുകാര്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഖോദയിലാണ് സംഭവം. സ്വകാര്യ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ സണ്ണിയാണ് കൂട്ടുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹപാഠികളെ പൊലീസ്ചോദ്യം

ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച സൈനികന് രാഷ്ട്രത്തിന്റെ ആദരം

August 14, 2018

ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനിക ഉദ്യോഗസ്ഥന്‍ ഔറംഗസീബിന് ധീരതയ്ക്കുള്ള മരണാനന്തര ബഹുമതിയായ ശൗര്യ ചക്ര നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തിന്  നല്‍കിയ ത്യാഗോജ്വലമായ സേവനങ്ങളെ മാനിച്ചാണ് ഷോപ്പിയാനിലെ 44 രാഷ്ട്രീയ റൈഫിള്‍സിലെ അംഗമായിരുന്ന  ഔറംഗസീബിന് ശൗര്യ

വിക്രമിന്റെ മകന്‍ ധ്രുവിന്റെ കാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി

August 13, 2018

നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ ഇടിച്ച ശേഷം ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഈ ഓട്ടോയില്‍ കിടന്ന്

ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍

August 12, 2018

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു;ഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ എല്ലാ വിഭാഗം

പ്രളയ ബാധിതര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് സൗജന്യമായി അനുവദിക്കും: സുഷമ സ്വരാജ്

August 12, 2018

കേരളത്തിലുണ്ടായ ശക്തമായ പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സാഹചര്യങ്ങള്‍ സാധാരണ നിലയിലാകുമ്പോള്‍ അതാത് പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടാല്‍ മതിയെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

സോമനാഥ് ചാറ്റർജി ഗുരുതരാവസ്ഥയിൽ

August 12, 2018

മുൻ ലോക്‌സഭാ സ്പീക്കറും മുൻ സി.പി.എം. നേതാവുമായ സോമനാഥ് ചാറ്റർജിയെ ഗുരുതരാവസ്ഥയിൽ കൊൽക്കത്തയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. കഠിനമായ ശ്വാസതടസ്സത്തെത്തുടർന്ന് വീട്ടിൽനിന്ന്‌ ആസ്പത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പിന്നീട് കൂടുതൽ ഗുരുതരമായി. വെന്റിലേറ്ററിലുള്ള അദ്ദേഹത്തിന് ഒരുവട്ടം ഡയാലിസിസ്

വാജ്പേയിയെ രാജ്നാഥ് സിങ്ങും അമിത് ഷായും സന്ദർശിച്ചു

August 11, 2018

ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷാ എന്നിവർ സന്ദർശിച്ചു. ശനിയാഴ്ച വൈകീട്ട് ആറരയോടെ ഷായും രാത്രി എട്ടേകാലോടെ

രാജീവ് ഗാന്ധിയുടെ കൊലയാളികളെ മോചിപ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു

August 11, 2018

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നതില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മുന്‍ പ്രധാനമന്ത്രിയുടെ കൊലയാളികളെ വിട്ടയയ്ക്കാന്‍ കഴിയില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം നേരത്തെ തന്നെ

മുംബൈയില്‍ വിര ഗുളിക കഴിച്ച് വിദ്യാര്‍ഥിനി മരിച്ചു; 197 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

August 10, 2018

മുംബൈയില്‍ കുട്ടികള്‍ക്ക് കൊടുത്ത വിര മരുന്നിലെ പാര്‍ശ്വഫലത്തെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥി മരിച്ചു. ചാന്ദിനി ശൈഖ് [12] ആണ് മരിച്ചത്. 197 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോവണ്ടി ചേരിനിവാസികളായ കുട്ടികള്‍ക്ക് അവരുടെ സ്‌കൂളില്‍ നിന്നും

1 2 3 139