India

സര്‍ക്കാര്‍ രൂപവത്കരണം: ഒരുക്കം തുടങ്ങി

May 18, 2014 0

പൊതുതിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന്റെ പിന്‍ബലത്തില്‍ രാജ്യത്തിന്റെ ഭരണം നയിക്കുന്നതിനെക്കുറിച്ച് ബി.ജെ.പി. കൂടിയാലോചനകള്‍ സജീവമാക്കി. പാര്‍ലമെന്ററിപാര്‍ട്ടി നേതാവായി നരേന്ദ്രമോദിയെ ചൊവ്വാഴ്ച ബി.ജെ.പി. തിരഞ്ഞെടുക്കും. മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച് അന്ന് തീരുമാനമെടുക്കുമെടുക്കുമെന്ന് ശനിയാഴ്ചനടന്ന

മന്‍മോഹന്‍ സിങ് ഇന്നു രാജിവയ്ക്കും

May 17, 2014 0

തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇന്ന് രാഷ്ട്രപതിക്കു രാജിക്കത്ത് സമര്‍പ്പിക്കും. ഇതിനു മുന്നോടിയായി രാവിലെ 10നു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ചേരും. യോഗത്തില്‍

മോദിയെ അകറ്റാന്‍ കോണ്‍ഗ്രസ് കരുനീക്കം

May 16, 2014 0

എക്‌സിറ്റ് പോളുകളുടെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങളുമായി ബി.ജെ.പി ചര്‍ച്ചകള്‍ നടത്തുമ്പോള്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ ചരടുവലികള്‍ സജീവം. മതേതര കക്ഷികളുമായി ചേര്‍ന്ന് മൂന്നാം യു.പി.എ രൂപീകരിക്കാന്‍ സാധിക്കുമോ എന്ന സാധ്യതയാണ്

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍: രാജ്യത്താകെ മോഡി തരംഗം, ഭരണം ബിജെപിക്ക്

May 14, 2014 0

എന്‍ഡിഎ അധികാരത്തിലേറുമെന്ന് സൂചന നല്‍കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ആജ് തക് എക്‌സിറ്റ് പോള്‍ ഫലപ്രകാരം എന്‍ഡിഎയ്ക്ക് 261 മുതല്‍ 281 വരെ സീറ്റുകള്‍ ലഭിക്കും. യുപിഎയ്ക്കാകട്ടെ 110 മുതല്‍ 120 വരെ

ഫലപ്രഖ്യാപനത്തിന് മുന്‍പേ മോദി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും.?

May 13, 2014 0

ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി നിയമസഭാ കക്ഷിയോഗം വിളിച്ചുചേര്‍ത്തു. വൈകുന്നേരം അഞ്ചിനാണ് യോഗം. മോദി മുഖ്യമന്ത്രിപദം രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‌ക്കെ, പുതിയ മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കുന്നതിനായാണ് നിയമസഭാ കക്ഷിയോഗം വിളിച്ചുചേര്‍ക്കുന്നതെന്നാണ്

വോട്ടെടുപ്പ് അവസാനിച്ചു: അവസാനഘട്ടത്തില്‍ മികച്ച പോളിംഗ്

May 13, 2014 0

ഒമ്പത് ഘട്ടങ്ങളിലായി നടന്ന പൊതു തിരഞ്ഞെടുപ്പിലെ അവസാനവട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. രാജ്യം ഉറ്റുനോക്കുന്ന, ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസി ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളിലെ 41 സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ്.

അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി

May 12, 2014 0

ലോക്‌സഭ തെരഞ്ഞെടുപ്പിലെ  അവസാനഘട്ട  വോട്ടെടുപ്പ്  തുടങ്ങി. ഉത്തര്‍പ്രദേശ്  ബീഹാര്‍  പശ്ചിമ  ബംഗാള്‍  എന്നിവിടങ്ങളിലെ 41 മണ്ഡലങ്ങളിലാണ് വെട്ടെടുപ്പ്. നരേന്ദ്ര  മോദിയും , അരവിന്ദ്  കെജരിവാളും , അജയ്  റായിയും  ഏറ്റുമുട്ടുന്ന  വാരാണസി യില്‍  സുരക്ഷയ്ക്ക്

മഹാരാഷ്ട്രയില്‍ മാവോവാദി ആക്രമണത്തില്‍ ഏഴ് മരണം

May 11, 2014 0

മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ ഏഴ് സുരക്ഷാഭടന്മാര്‍ കൊല്ലപ്പെട്ടു. ഗഡ്ചിരോളിയിലെ പവിമുരുണ്ട ഗ്രാമത്തില്‍ കാലത്ത് ഒമ്പതരയോടെ മാവോവാദികള്‍ പട്രോളിങ് നടത്തുന്ന ഗഡ്ചിരോളി കമാന്‍ഡോ യൂണിറ്റ് സി 60 യിലെ അംഗങ്ങള്‍ സഞ്ചരിച്ച

മോദിക്കു മറുപടിയുമായി രാഹുല്‍ഗാന്ധി വാരണാസിയില്‍

May 11, 2014 0

ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോ തുടങ്ങി. ഇവിടുത്തെ പരസ്യ പ്രചാരണം ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് റോഡ്‌ഷോ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, മുകുള്‍

കൊട്ടിക്കലാശം ഇന്ന്

May 10, 2014 0

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. മൂന്നു സംസ്ഥാനങ്ങളിലായി 41 മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 543 അംഗ ലോക്‌സഭയിലെ 41 സീറ്റിലേക്കാണ് അവസാന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്