India

ബിജെപിയില്‍നിന്നു പുറത്താക്കിയയില്‍ ദുഃഖമുണ്ട്: ജസ്വന്ത് സിങ്

March 30, 2014

ബിജെപിയില്‍നിന്നു തന്നെ പുറത്താക്കിയതില്‍ ദുഖമുണ്ടെന്നു ജസ്വന്ത് സിങ്. വാജ്പേയിയും അദ്വാനിയും ഷെക്കാവത്തുമെല്ലാം സ്വപ്നം കണ്ട പാര്‍ട്ടിയല്ല ഇന്നു ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. താത്കാലിക നേട്ടങ്ങള്‍ക്കു മാത്രം പരിഗണന നല്‍കുന്ന പാര്‍ട്ടി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നു ജസ്വന്ത്സിങ് പറഞ്ഞു.

കല്‍ക്കരിപാടം അഴിമതി: സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുന:പരിശോധിക്കുന്നു

March 30, 2014

കല്‍ക്കരിപാടം അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുന:പരിശോധിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ തീരുമാനിച്ചു. സിബിഐ അന്വേഷണ ഉദ്യാഗസ്ഥരുമായി വിജിലന്‍സ് കമ്മീഷന്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും. സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് കമ്മീഷന് കൈമാറാന്‍

ഏപ്രില്‍ രണ്ടിന് പത്രിക നല്‍കും

March 30, 2014

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലി മണ്ഡലത്തില്‍നിന്ന് ഏപ്രില്‍ രണ്ടിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. നാലാംഘട്ടത്തില്‍ ഏപ്രില്‍ 30-നാണ് ഇവിടെ വോട്ടെടുപ്പ്. ബി.ജെ.പി. അധ്യക്ഷന്‍ രാജ്‌നാഥ് സിങ് മത്സരിക്കുന്ന ലഖ്‌നൗ മണ്ഡലത്തിലും അന്നുതന്നെയാണ് വോട്ടെടുപ്പ്. റായ്ബറേലിയോട്

നിയമം കയ്യിലെടുക്കരുത് -കെജ്രിവാള്‍

March 30, 2014

സാമൂഹിക വിരുദ്ധരുമായി ഇടപെടുമ്പോള്‍ നിയമം കയിലെടുക്കരുതെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ അനുയായികളോട് നിര്‍ദേശിച്ചു. ഭിവാനി ജില്ലയില്‍ പ്രചാരണത്തിനിടെ കെജ്രിവാളിനെ ആക്രമിച്ചയാളെ പാര്‍ട്ടിപ്രവര്‍ത്തകര്‍ മര്‍ദിച്ച സാഹചര്യത്തിലാണ് നിര്‍ദേശം. യുവാവിനെ മര്‍ദിച്ചത് തെറ്റായിപ്പോയെന്ന് അദ്ദേഹം

മനീഷ് തിവാരിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

March 30, 2014

വൃക്കരോഗത്തെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ച വാര്‍ത്താ വിതരണമന്ത്രി മനീഷ് തിവാരിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രാവിലെ നടന്ന ശസ്ത്രക്രിയയ്ക്കുശേഷം മന്ത്രിയുടെ നില മെച്ചപ്പെട്ടതായി ആസ്പത്രി വക്താക്കള്‍ പറഞ്ഞു.വെള്ളിയാഴ്ചയാണ് മന്ത്രിയെ ആസ്പത്രിയിലെ

ജസ്വന്ത് സിങ്ങിനെ പുറത്താക്കി

March 30, 2014

          മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജസ്വന്ത് സിങ്ങിനെ ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് രാജസ്ഥാനിലെ ബാഡ്‌മേറില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ജസ്വന്ത് സിങ് പത്രികപിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയ

തടവില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കും- മഹിന്ദ രാജപക്‌സെ

March 29, 2014

            ശ്രീലങ്കന്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഉടന്‍ മോചിപ്പിക്കുമെന്ന് ലങ്കന്‍ പ്രസിഡന്റ്് മഹിന്ദ രാജപക് സെ പറഞ്ഞു. ജനീവയില്‍ നടന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അമേരിക്ക

അംഗത്വം റദ്ദാക്കി

March 29, 2014

                                                 

സൈന്യത്തിനുനേരേ മാവോവാദി ആക്രമണം

March 29, 2014

ഒഡിഷയിലെ മല്‍ക്കന്‍ഗിരി ജില്ലയില്‍ മാവോവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ രണ്ട് ബി.എസ്.എഫ്. ജവാന്‍മാര്‍ക്ക് പരിക്കേറ്റു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനംചെയ്ത് മേഖലയില്‍ മാവോവാദികള്‍ സ്ഥാപിച്ച ബോര്‍ഡുകളും പോസ്റ്ററുകളും നീക്കം ചെയ്യുകയായിരുന്ന സൈനികര്‍ക്കുനേരേയാണ് ആക്രമണമുണ്ടായത്. ഇതിനെത്തുടര്‍ന്ന് മേഖലയില്‍ സുരക്ഷാസംവിധാനം

ഗുജറാത്തല്ല ഇന്ത്യയെന്ന് തിരിച്ചറിയണം-ഏ.കെ ആന്റണി

March 29, 2014

മോദിയുടെ എ കെ 47 പരാമര്‍ശം സേനയുടെ മനോവീര്യം തകര്‍ത്തുവെന്ന് ആന്റണി . “പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഇത്തരം പരാമ‍ര്‍ശം നടത്തരുതായിരുന്നു’ . പരോക്ഷമായി ശത്രുവിനെ തുണക്കുന്നതാണ് മോദിയുടെ പരാമര്‍ശമെന്നും ആന്റണി . കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി